Home » Blog » Kerala » നടൻ ശ്രീനിവാസന് വിട
Untitled-1-111-680x450

ടൻ ശ്രീനിവാസൻ അന്തരിച്ചു. വിടവാങ്ങിയത് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ. 48 വർഷം നീണ്ട സിനിമ ജീവിതമാണ് അദ്ദേഹത്തിൻ്റേത്. അന്ത്യം അറുപത്തിയൊൻപതാം വയസ്സിൽ. ഇരുന്നൂറോളം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. സിനിമയിൽ നർമത്തിന് പുതുഭാവം നൽകിയ വ്യക്തിയാണ് അദ്ദേഹം