Home » Blog » Kerala » തിരുവനന്തപുരം കോർപ്പറേഷൻ വി വി രാജേഷ് നയിക്കും
vvrajesh-680x450

തിരുവനന്തപുരം കോർപ്പറേഷൻ ഇനി വി വി രാജേഷ് നയിക്കും. വി വി രാജേഷിന്റെ വിജയം ബി ജെ പി പ്രവർത്തകർ ആഘോഷമാക്കി മാറ്റുകയാണ്. 51 വോട്ട് നേടിയാണ് വി വി രാജേഷ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.