ചടങ്ങിൽ കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്ഗു ലീ, ഇഞ്ചിയോൺ കിയ ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ എന്നിവർ ചേർന്ന് ഉപഭോക്താവിന് താക്കോൽ കൈമാറുന്നു. കിയ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ്, ഇഞ്ചിയോൺ കിയ മാനേജിങ് ഡയറക്ടർ നയീം ഷാഹുൽ സമീപം

