images

കോട്ടയം: കോട്ടയത്ത് കിടങ്ങൂരിൽ കിടപ്പ് രോഗിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്നു.മാന്താടി സ്വദേശി രമണിയെയാണ്  ഭർത്താവ് സോമൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കിടപ്പ് രോ​ഗിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം സോമൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *