തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വച്ചു സംഘടിപ്പിക്കുന്നു.
ഏപ്രിൽ 6 മുതൽ തുടങ്ങുന്ന ക്യാമ്പിന് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു, കൂടുതൽ വിവരങ്ങൾക്കായി 9645342642, 9778193839 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക
