Your Image Description Your Image Description

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹൻലാലിന് ആശംസകള്‍ അറിയിച്ച് നടി മഞ്‍ജു വാര്യര്‍. മോഹൻലാലിന്റെ പുരസ്‌കാര നേട്ടത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. മലയാളി സ്വന്തമെന്ന് അവകാശത്തോടെ ചേർത്തുനിർത്തുന്നയാളാണ് മോഹൻലാൽ. മോഹൻലാലിന് അർഹമായ പുരസ്‌കാരമാണ്. സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയെയും പോലെ സന്തോഷം എന്നും മഞ്‍ജു വാര്യര്‍ പ്രതികരിച്ചു

Related Posts