Your Image Description Your Image Description

ഞാ‍യ​റാ​ഴ്ച​ത്തെ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സ് റ​ദ്ദാ​ക്കി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ഞാ‍യ​റാ​ഴ്ച പു​ല​ർ​ച്ച കോ​ഴി​ക്കോ​ടു​നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന സ​ർ​വി​സും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഓ​പ​റേ​ഷ​ന​ൽ റീ​സ​ണാ​ണ് കാ​ര​ണ​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം. നി​ല​വി​ൽ വ്യാ​ഴാ​ഴ്ച ഒ​ഴി​കെ മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ക്സ്പ്ര​സ് സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

പെ​ട്ടെ​ന്നു​ള്ള റ​ദ്ദാ​ക്ക​ലു​ക​ൾ യാ​ത്ര​ക്കാ​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും അ​വ​ധി​ക്കാ​യും നാ​ട്ടി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ​വ​രെ​യാ​ണ് ഇ​ത് ഏ​റെ ബാ​ധി​ക്കു​ന്ന​ത്. അ​തു​പോ​ലെ ബ​ഹ്റൈ​നി​ലേ​ക്ക് പെ​ട്ടെ​ന്ന് എ​ത്തേ​ണ്ട​വ​രെ​യും റ​ദ്ദാ​ക്ക​ൽ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Related Posts