ട്രെ​യി​നി​ൽ നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; പ്രതി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
121

ട്രെ​യി​നി​ൽ നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ; പ്രതി അ​റ​സ്റ്റി​ൽ

April 5, 2025
0

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ അ​മ്മ​യ്ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. ആ​ലു​വ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളു​ടെ ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് കടത്തിക്കൊണ്ട് പോയത്. സം​ഭ​വ​ത്തി​ൽ ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ മാ​ന​സ്- ഹ​മീ​സ ദ​മ്പ​തി​ക​ളു​ടെ ഒ​രു വ​യ​സു​ള്ള കു​ഞ്ഞി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. പു​ല​ർ‌​ച്ചെ 12.30ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്കു​ള്ള ടാ​റ്റ ന​ഗ​ർ എ​ക്സ്പ്ര​സി​ലാ​ണ് ദ​മ്പ​തി​ക​ൾ വ​ന്ന​ത്. ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ഹ​മീ​സ കു​ഞ്ഞി​നൊ​പ്പം സീ​റ്റി​ൽ കി​ട​ന്ന് ഉ​റ​ങ്ങി.

Continue Reading
നിലമ്പൂരിൽ വ​ന​ത്തി​​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ നി​ല​യി​ൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
141

നിലമ്പൂരിൽ വ​ന​ത്തി​​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞ നി​ല​യി​ൽ

April 5, 2025
0

മ​ല​പ്പു​റം: നിലമ്പൂ​ർ വ​ന​ത്തി​നു​ള്ളി​ൽ മൂ​ന്ന് കാ​ട്ടാ​ന​ക​ളെ ച​രി​ഞ്ഞ നി​ല​യി​ൽ . മ​രു​ത, പു​ത്ത​രി​പ്പാ​ടം, ക​രു​ളാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മ​രു​ത​യി​ൽ 20 വ​യ​സു​ള്ള പി​ടി​യാ​ന​യും പു​ത്ത​രി​പ്പാ​ട​ത്ത് 10 വ​യ​സു​ള്ള കുട്ടികൊമ്പനും ക​രു​ളാ​യി​യി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യുമാണ്. മ​രു​ത​യി​ലെ​യും പു​ത്ത​രി​പ്പാ​ട​ത്തെ​യും ആ​ന​ക​ൾ ച​രി​ഞ്ഞ​ത് രോ​ഗം കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. ക​രു​ളാ​യി​യി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം മൂ​ല​മാ​ണ് കു​ട്ടി​യാ​ന ച​രി​ഞ്ഞ​തെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading
ആക്ഷന്‍ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’
Cinema Kerala Kerala Mex Kerala mx Top News
1 min read
133

ആക്ഷന്‍ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’

April 5, 2025
0

സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് ‘കാളരാത്രി ‘ എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘കാളരാത്രി ‘ ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ ‘കൈതി’യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. കഴിവുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു പുതുമുഖ ക്രിയേറ്റീവ് സംഘത്തെ ഈ ചിത്രം അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ മരിയ അബീഷ്,

Continue Reading
​അജിത് ചിത്രം ഗുഡ് ബാഡ് അ​ഗ്ലി; ബുക്കിം​ഗ് തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ ചിത്രം നേടിയത് 4.39 കോടി
Cinema Kerala Kerala Mex Kerala mx Top News
1 min read
128

​അജിത് ചിത്രം ഗുഡ് ബാഡ് അ​ഗ്ലി; ബുക്കിം​ഗ് തുടങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ ചിത്രം നേടിയത് 4.39 കോടി

April 5, 2025
0

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ ശ്രീ ഗോകുലം മൂവീസ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നു. . പ്രഖ്യാപനം മുതൽ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ഇതേദിവസം മലയാളത്തിൽ മമ്മൂട്ടിയുടെ സിനിമ അടക്കം റിലീസ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ആദ്യം ഏത് സിനിമ കാണുമെന്ന കൺഫ്യൂഷനിലാണ് മലയാളികളും. റിലീസിന് ആറ് ദിവസം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം

Continue Reading
ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും
Kerala Kerala Mex Kerala mx Pravasi Top News
0 min read
125

ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും

April 5, 2025
0

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒമാനും. സുൽത്തനേറ്റിൽനിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പത്ത് ശതമാനമായിരിക്കും തീരുവ. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അമിതമായി തീരുവ ഈടാക്കുന്ന രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം ഏർപ്പെടുത്തുന്ന പ്രഖ്യാപനം ബുധനാഴ്ചയാണ് ട്രംപ് നടത്തിയത്. അമേരിക്കയുമായി വ്യാപാരബന്ധമുള്ള 60 രാജ്യങ്ങൾക്കാണ് പകരച്ചുങ്കം ചുമത്തിയിരിക്കുന്നത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും പത്ത് ശതമാനം അടിസ്ഥാന തീരുവയായി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, യു.എസ് ഏർപ്പെടുത്തിയ തീരുവ

Continue Reading
സഹകരണ എക്സ്പോ: റീൽസ് മത്സരത്തിന് എൻട്രികൾ അയക്കാം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
115

സഹകരണ എക്സ്പോ: റീൽസ് മത്സരത്തിന് എൻട്രികൾ അയക്കാം

April 5, 2025
0

തിരുവനന്തപുരം : കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ ഏപ്രിൽ 21 മുതൽ 30 വരെ നടക്കുന്ന സഹകരണ എക്സ്പോ 2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സഹകരണ മേഖലയുടെ വളർച്ചയും നവകേരള സൃഷ്ടിക്കായി സഹകരണ മേഖലയുടെ പങ്കും ഉൾപ്പെടുന്ന 60 സെക്കന്റ് ദൈർഘ്യമുള്ള എച്ച്.ഡി (ഡൈമെൻഷൻസ് – 1080 x 1920) പിക്സൽസ് – ആസ്പെക്ട് റേഷ്യോ- 9:16, ഓറിയന്റേഷൻ – വെർട്ടിക്കൽ) മലയാളം റീൽസുകളാണ് പരിഗണിക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന

Continue Reading
സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
127

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി

April 5, 2025
0

സൗദിയിൽ ഭിന്നശേഷിക്കാരുടെ പാർക്കിംഗ് സ്ഥലം മറ്റുള്ളവർ ഉപയോഗിക്കുന്നതിൽ വ്യാപക നടപടി. കഴിഞ്ഞ ദിവസ മാത്രം പിടിച്ചെടുത്തത് 1717 വാഹനങ്ങളാണ്. ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഉപയോഗിക്കാൻ അത്തോറിറ്റി നൽകുന്ന കാർ സ്റ്റിക്കറും, ട്രാഫിക് ഫെസിലിറ്റേഷൻ കാർഡും നിർബന്ധമായും ഉണ്ടായിരിക്കണം. ഇതില്ലാത്തവർക്കെതിരെയാണ് നടപടി. 500 റിയാൽ മുതൽ 900 റിയാൽ വരെയാണ് ഇതിനുള്ള ഫൈൻ. നിയമലംഘനത്തിനനുസരിച്ച് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടുന്ന നടപടികളും സ്വീകരിക്കും. സ്വദേശികൾക്കും, ഇഖാമയിലുള്ള വിദേശികൾക്കും ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളും ഭിന്നശേഷി സർട്ടിഫിക്കറ്റും

Continue Reading
എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ മ​ന​സി​ലാ​വുമെന്ന് എ.​കെ.​ബാ​ല​ന്‍
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
160

എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ മ​ന​സി​ലാ​വുമെന്ന് എ.​കെ.​ബാ​ല​ന്‍

April 5, 2025
0

മ​ധു​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​നെ​തി​രാ​യ എ​സ്എ​ഫ്‌​ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​ലെ ദു​ഷ്ട​ബു​ദ്ധി വൈ​കാ​തെ എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​വു​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. എ.​കെ.​ബാ​ലന്റെ പ്രതികരണം…. മു​ഖ്യ​മ​ന്ത്രി​യെ ല​ക്ഷ്യം വ​ച്ച് എ​ത്ര​യോ കാ​ല​മാ​യി തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വീ​ണ​യെ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​ത് . ലാ​വ്‌​ലി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന സ​മൂ​ഹം ക​ണ്ട​താ​ണ്. ഒ​രു മ​നു​ഷ്യ​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും ന​ശി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി ഏ​ത് നെ​റി​കെ​ട്ട സ​മീ​പ​ന​വും സ്വീ​ക​രി​ക്കു​മെ​ന്ന​തി​ന്‍റെ ആ​ദ്യ​ത്തെ തെ​ളി​വാ​യി​രു​ന്നു ലാ​വ്‌​ലി​ന്‍ കേ​സ്.

Continue Reading
സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
127

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

April 5, 2025
0

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക് പുറത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം. റിയൽ എസ്റ്റേറ്റിന്റെ ലക്ഷ്യം ഊഹക്കച്ചവടം ആവാൻ പാടില്ല. അതായത് വിലയിലെ ഏറ്റക്കുറച്ചലുകളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ

Continue Reading
വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
177

വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാം സംഘടിപ്പിച്ചു

April 5, 2025
0

കൊച്ചി : മരട് നഗരസഭാ പരിധിയിലെ വയോജനങ്ങള്‍ക്കായി ഡിജിറ്റല്‍ ലിറ്ററസി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാലു ബാച്ചുകളായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ വയോജനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയ പദ്ധതി പ്രകാരം നൂറോളം വയോജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. ഫോണില്‍ കോള്‍ ചെയ്യുന്നത്, വാട്‌സ് -ആപ്പ് , ഫേസ്ബുക്ക്, യു -ടൂബ് , യൂബര്‍ ബുക്കിങ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഡിജിറ്റല്‍ ലിറ്ററസി

Continue Reading