അ​മേ​രി​ക്ക​യി​ൽ വി​മാ​നം വീ​ടി​നു​മു​ക​ളി​ൽ ത​ക​ർ​ന്നു​വീണു
Kerala Kerala Mex Kerala mx Top News World
0 min read
251

അ​മേ​രി​ക്ക​യി​ൽ വി​മാ​നം വീ​ടി​നു​മു​ക​ളി​ൽ ത​ക​ർ​ന്നു​വീണു

March 31, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​മേ​രി​ക്ക​യി​ൽ വി​മാ​നം വീ​ടി​നു​മു​ക​ളി​ൽ ത​ക​ർ​ന്നു​വീ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. മി​ന്ന​സോ​ട്ട​യി​ലെ മി​നി​യാ​പോ​ളി​സ് ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വീ​ടി​നു തീ​പി​ടി​ച്ചെ​ങ്കി​ലും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്കി​ല്ല.

Continue Reading
പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ഭൂകമ്പം ; 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​
Kerala Kerala Mex Kerala mx Top News World
1 min read
194

പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ഭൂകമ്പം ; 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​

March 31, 2025
0

കാ​ൻ​ബ​റ: പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ പോ​ളി​നേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ദ്വീ​പു രാ​ജ്യ​മാ​യ ടോം​ഗാ​യി​ൽ ഇ​ന്ന​ലെ 7.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​ന്പ​മു​ണ്ടാ​യി. ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​നു മു​ന്നൂ​റു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​നാ​മി ഉ​ണ്ടാ​കാ​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ മു​ന്ന​റി​യി​പ്പു ന​ല്കി. ടോം​ഗാ​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Continue Reading
ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് വാൻസ്
Kerala Kerala Mex Kerala mx Top News World
1 min read
209

ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് വാൻസ്

March 31, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യെ​​​മ​​​ൻ ആ​​​ക്ര​​​മ​​​ണ​​​പ​​​ദ്ധ​​​തി ച​​​ർ​​​ച്ച​​​ചെ​​​യ്ത ഗ്രൂ​​​പ്പ് ചാ​​​റ്റ് ചോ​​​ർ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ യു​​​എ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് മൈ​​​ക്ക് വാ​​​ൾ​​​ട്സി​​​നെ പു​​​റത്താക്ക​​​ണ​​​മെ​​​ന്ന് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സ്. ബു​​​ധ​​​നാ​​​ഴ്ച വൈ​​​റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ര​​​ഹ​​​സ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് വാ​​​ൻ​​​സ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. വൈ​​​റ്റ്ഹൗ​​​സ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് സൂ​​​സി വൈ​​​ൽ​​​സും വാ​​​ൻ​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ പി​​​ന്തു​​​ണ​​​ച്ചു. എ​​​ന്നാ​​​ൽ, മൈക്ക് വാ​​​ൾ‌​​​ട്സി​​​ന്പു​​​റ​​​ത്താ​​​ക്കാ​​​ൻ ട്രം​​​പ് വി​​​സ​​​മ്മ​​​തി​​​ച്ചെന്നും റിപ്പോർട്ടുകൾ ഉണ്ട്. സി​ഗ്ന​ൽ ആ​പ്പി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ചാ​റ്റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ

Continue Reading
ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; മൂ​ന്ന​പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
234

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; മൂ​ന്ന​പേ​ർ മ​രി​ച്ചു

March 31, 2025
0

മ​സ്‌​ക​റ്റ്: ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഒ​മാ​നി​ല്‍​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഒ​മാ​ന്‍ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​പ്പാ​ടി​ന്‍റെ ഭാ​ര്യ ഷ​ഹ​ല (30), മ​ക​ള്‍ ആ​ലി​യ (എ​ഴ്), മി​സ്ഹ​ബ് കൂ​ത്തു​പ​റ​മ്പി​ന്‍റെ മ​ക​ന്‍ ദ​ക്വാ​ന്‍ (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ സൗ​ദി​യി​ലെ ബ​ത്ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ അ​പ​ക​ട​സ്ഥ​ല​ത്തും ഷ​ഹ​ല ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. മി​സ്അ​ബി​ന്‍റെ ഭാ​ര്യ ഹ​ഫീ​ന​യും മ​റ്റു മ​ക്ക​ളും ചി​കി​ത്സ​യി​ലാ​ണ്.

Continue Reading
എം​ഡി​എം​എ കേ​സ് പ്ര​തി തെ​ളി​വെ​ടു​പ്പി​നി​ടെ രക്ഷപെട്ടു
Crime Kerala Kerala Mex Kerala mx Top News
1 min read
224

എം​ഡി​എം​എ കേ​സ് പ്ര​തി തെ​ളി​വെ​ടു​പ്പി​നി​ടെ രക്ഷപെട്ടു

March 31, 2025
0

തൃ​ശൂ​ര്‍: എം​ഡി​എം​എ കേ​സ് പ്ര​തി തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സി​ സിൽ നിന്നും രക്ഷപ്പെട്ടു. നെ​ടു​പു​ഴ സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍​ ചെ​യ്ത കേ​സി​ലെ പ്ര​തി മ​ന​ക്കൊ​ടി ചെ​റു​വ​ത്തൂ​ര്‍ വീ​ട്ടി​ല്‍ ആ​ല്‍​വി​നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എം​ഡി​എം​എ എ​ത്തി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ആ​ല്‍​വി​ൻ.തെ​ളി​വെ​ടു​പ്പി​നാ​യി ഇ​യാ​ളെ ഹൊ​സൂ​രി​ൽ എ​ത്തി​ച്ചി​രു​ന്നു. പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പൈ​പ്പി​ലൂ​ടെ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Continue Reading
പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
239

പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്

March 31, 2025
0

കോ​ഴി​ക്കോ​ട്: പെ​രു​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ല്ലാ​ച്ച സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​ഹ​റാ​സ്, പൂ​വു​ള്ള​തി​ല്‍ റ​ഹീ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പ​ട​ക്കം പൊ​ട്ടി​ച്ച് റോ​ഡി​ലേ​ക്ക് എ​റി​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ട​ക്കം പൊ​ട്ടി കാ​റി​നും ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.ഷ​ഹ​റാ​സി​ന്‍റെ വ​ല​തു കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്.

Continue Reading