പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവിന് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
Kerala Kerala Mex Kerala mx National Top News
0 min read
115

പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി; യുവാവിന് രണ്ട് വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

April 4, 2025
0

മുംബൈ: പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ കോടതി രണ്ട് വർഷം കഠിനതടവിനു ശിക്ഷിച്ചു. ഇരുവരെയും വധിക്കാൻ അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പണം വാഗ്ദാനം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പ്രതി പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പ്രതിയോട് സഹതാപം കാണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2023 ലെ കേസിൽ മാർച്ച് 29 ന് പുറപ്പെടുവിച്ച വിധിയിൽ, പ്രതിയായ കമ്രാൻ ഖാൻ മാനസികമായി അസ്ഥിരനാണെന്ന പ്രതിഭാഗത്തിന്റെ വാദം

Continue Reading
മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
130

മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

April 4, 2025
0

മേടം: കുടുംബ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. തൊഴിലിനും ബിസിനസ്സിനും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. കഠിനാധ്വാനം ഫലം നൽകും. ബിസിനസ്സിൽ സാമ്പത്തിക ലാഭം ഉണ്ടാകും. സംസാരത്തിൽ കാഠിന്യത്തിൻ്റെ സ്വാധീനം ഉണ്ടാകും. ജോലിസ്ഥലത്ത് ഒരു പുതിയ പ്രോജക്റ്റിൽ പ്രവർത്തിക്കാനുള്ള അവസരമുണ്ടാകാം. എല്ലാ ജോലികളിലും നിങ്ങൾ ആഗ്രഹിച്ച വിജയം നേടും. പണമൊഴുക്കിന് പുതിയ വഴികൾ തെളിയും. ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ഇടവം: ദിനം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. കുടുംബത്തിൽ സന്തോഷത്തിൻ്റെ

Continue Reading
സർവകാല റെക്കോർഡുകൾ ഭേദിച്ച് കിലോയ്ക്ക് 715 കടന്ന് കുരുമുളക് വില
Kerala Kerala Mex Kerala mx Top News
1 min read
116

സർവകാല റെക്കോർഡുകൾ ഭേദിച്ച് കിലോയ്ക്ക് 715 കടന്ന് കുരുമുളക് വില

April 4, 2025
0

ക​ട്ട​പ്പ​ന: കറുത്ത പൊന്നി​ന്റെ വില സർവകാല റെക്കോർഡും ഭേദിച്ച് മുന്നോട്ട്. ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ക്ക് 715 ക​ട​ന്നു. കൊ​ച്ചി മാ​ർ​ക്ക​റ്റി​ൽ ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​കി​ന് 725 രൂ​പ വ​രെയാണ് ഉ​യ​ർ​ന്നത്. 2014ൽ ​കു​രു​മു​ള​ക് വി​ല 740ൽ ​എ​ത്തി​യി​രു​ന്നു. ഇങ്ങനെയാണ് പോക്കെങ്കിൽ ഈ വർഷം 740 ഉം കടക്കും. ഇ​പ്പോ​ഴ​ത്തെ കു​തി​പ്പ് തു​ട​ർ​ന്നാ​ൽ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ഴ​യ ഉ​യ​ർ​ന്ന വി​ല​യെ മ​റി ക​ട​ക്കും. ഇ​ന്ന​ലെ 720 രൂ​പ​ക്ക് വ​രെ കു​രു​മു​ള​ക്

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം ; വിഡി സതീശൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
105

മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണം ; വിഡി സതീശൻ

April 4, 2025
0

തിരുവനന്തപുരം : വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി രാജിവെക്കണമെന്ന് വിഡി സതീശൻ‌ ആവശ്യപ്പെട്ടു. വിഡി സതീശന്റെ പ്രതികരണം………… മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ മക്കളെ കേട്ടതിനുശേഷം ആണ് അവരെ പ്രതി പട്ടികയിൽ ചേർത്തത്.മുഖ്യമന്ത്രി രാജിവയ്ക്കാതെ തുടർന്നാൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും. തെറ്റായ കാര്യങ്ങളാണ് നടന്നത്. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണിത്. കോടിയേരി

Continue Reading
കമ്പ്യൂട്ടർ കോഴ്‌സുകളുടെ സീറ്റുകളിലേക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
132

കമ്പ്യൂട്ടർ കോഴ്‌സുകളുടെ സീറ്റുകളിലേക്ക് അപേക്ഷിക്കാം

April 4, 2025
0

മലപ്പുറം : സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഡി.ഇ.ഒ.എ (ഇഗ്ലീഷ് &മലയാളം), ഡി.സി.എ (എസ്) എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയാണ് യോഗ്യത. എസ്.സി/എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്. കൂടാതെ എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കുള്ള ‘സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൈത്തൺ’ ഉം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിലാസം: എൽ.ബി.എസ് സബ് സെന്റർ, ഐ.ജി. ബി.ടി ബസ്

Continue Reading
രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു
Kerala Kerala Mex Kerala mx Malappuram Top News
1 min read
107

രുചിയുടെ വൈവിധ്യം തീർക്കാൻ ‘മെസ മലബാറിക്ക’ വരുന്നു

April 4, 2025
0

മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘മെസ മലബാറിക്ക’ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ബ്രോഷർ പ്രകാശനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 25 മുതൽ മെയ് നാല് വരെ കോട്ടക്കൽ പുത്തൂർ ബൈപാസിലാണ് മേള നടക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, എ

Continue Reading
പ്ര​ശ​സ്ത ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
127

പ്ര​ശ​സ്ത ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു

April 4, 2025
0

ചെ​ന്നൈ: പ്ര​ശ​സ്ത ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു.നൂ​റി​ല​ധി​കം മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ട​നാ​ണ് ര​വി​കു​മാ​ർ. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​എം.​കെ.​മേ​നോ​ന്‍റെ​യും ആ​ർ.​ഭാ​ര​തി​യു​ടെ​യും മ​ക​നാ​യ ര​വി​കു​മാ​ർ ചെ​ന്നൈ​യി​ലാ​ണ് ജ​നി​ച്ച​ത്. 1967- ൽ ​ഇ​ന്ദു​ലേ​ഖ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ആ​റാ​ട്ട്, സി​ബി​ഐ 5

Continue Reading
ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തില്ല ; ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണം
Kerala Kerala Mex Kerala mx Malappuram Top News
1 min read
105

ഇൻഷ്വറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തില്ല ; ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണം

April 4, 2025
0

മലപ്പുറം: ഇൻഷുറൻസ് വിവരം യഥാസമയം പരിവാഹൻ സൈറ്റിൽ അപ്‍ലോഡ് ചെയ്യാത്തതിനാൽ ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. തിരൂരങ്ങാടി സ്വദേശി ഡോ. സക്കീർ ഹുസൈൻ നൽകിയ പരാതിയിലാണ് കമീഷന്റെ വിധി. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനാൽ പുതുക്കുന്നതിനായി പരാതിക്കാരൻ ആർടിഒ ഓഫീസിനെ സമീപിച്ചപ്പോൾ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടില്ല എന്നറിഞ്ഞു. അതിനാൽ രജിസ്ട്രേഷൻ പുതുക്കാനായില്ല. 3,000 രൂപ പിഴ അടക്കേണ്ടതായും

Continue Reading
മാലിന്യമുക്ത നവകേരളം ; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
109

മാലിന്യമുക്ത നവകേരളം ; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി

April 4, 2025
0

കോഴിക്കോട് : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്കിനെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ചടങ്ങില്‍ മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും മികച്ച പഞ്ചായത്ത്, ഹരിത കര്‍മ്മ സേന, സ്ഥാപനം, സ്‌കൂള്‍, കോളേജ്, ഹരിത ടൗണ്‍ എന്നിവയ്ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ടി എം രാധാകൃഷ്ണന്‍, ഹെലന്‍ ഫ്രാന്‍സിസ്,

Continue Reading
ഹെല്‍ത് വര്‍ക്കര്‍, നഴ്‌സ് തസ്തികകളിലേക്ക് നിയമനം
Career Kerala Kerala Mex Kerala mx Top News
1 min read
124

ഹെല്‍ത് വര്‍ക്കര്‍, നഴ്‌സ് തസ്തികകളിലേക്ക് നിയമനം

April 4, 2025
0

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം) (കാരാര്‍ അടിസ്ഥാനത്തില്‍), സ്റ്റാഫ് നഴ്സ് (താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. എഎന്‍എം/ജിഎന്‍എം വിത്ത് എംഎസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കും (ശമ്പളം- 15000 രൂപ, പ്രായം – 2025 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്), ജിഎന്‍എം/ബിഎസ് സി യോഗ്യതയുള്ളവര്‍ക്ക്

Continue Reading