പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
107

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

April 12, 2025
0

മേടം: മാനസിക സമാധാനം നിലനിർത്തുക. ശത്രുക്കളെ പരാജയപ്പെടുത്തും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളിൽ വിജയം ഉണ്ടാകും. ബിസിനസ്സ് സ്ഥിതി ശക്തമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകാം. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് തടസ്സങ്ങൾ നേരിടാം. ജോലിസ്ഥലത്ത് മൂല്യനിർണയത്തിനുള്ള സാധ്യത വർദ്ധിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ, ജോലിയിലെ എല്ലാ തടസ്സങ്ങളും നീങ്ങും. ഇടവം: ബിസിനസിൽ ലാഭം ഉണ്ടാകും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ആത്മീയതയിൽ താൽപര്യം കാണിക്കും. സമൂഹത്തിൽ ബഹുമാനം

Continue Reading
താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
106

താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

April 12, 2025
0

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.

Continue Reading
കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
106

കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം

April 12, 2025
0

കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ന് പി​റ​കെ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ജു​ഡീ​ഷ്യ​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ആ​ദ്യ ആ​ഴ്ച​യി​ൽ ‘സ​ഹ​ൽ’ ആ​പ്പി​ൽ 10,848 ജു​ഡീ​ഷ്യ​ൽ നോ​ട്ടീ​സു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഓ​ൺ​ലൈ​ൻ ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ഴി വ്യ​വ​ഹാ​ര പ്ര​ക്രി​യ​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, അ​റി​യി​പ്പ് സ​മ​യം കു​റ​ക്കു​ക, സു​ര​ക്ഷി​ത​വും പ​രി​ശോ​ധി​ക്കാ​വു​ന്ന​തു​മാ​യ ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളി​ലൂ​ടെ നി​യ​മ​പ​ര​മാ​യ അ​റി​യി​പ്പു​ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ക

Continue Reading
കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
124

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്

April 12, 2025
0

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്. അ​വ​ന്യൂ​സി​ലും, ഖൈ​റാ​ൻ മാ​ളി​ലും ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി. പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഇ​വി​ടെ​യെ​ത്തി പി​ഴ അ​ട​ക്കാ​നും ഗ​താ​ഗ​ത നി​രോ​ധ​നം ഒ​ഴി​വാ​ക്കാ​നും ക​ഴി​യു​മെ​ന്ന് യൂ​നി​ഫൈ​ഡ് ഗ​ൾ​ഫ് ട്രാ​ഫി​ക് വീ​ക്ക് ക​മ്മി​റ്റി ത​ല​വ​നും ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് വ​ക്താ​വു​മാ​യ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​സു​ബ്ഹാ​ൻ അ​റി​യി​ച്ചു. ഖൈ​റാ​ൻ മാ​ളി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക സേ​വ​ന​മൊ​രു​ക്കി. രാ​വി​ലെ

Continue Reading
കുവൈത്തിൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൊ​ബൈ​ൽ ഫോ​ൺ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​​ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
112

കുവൈത്തിൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൊ​ബൈ​ൽ ഫോ​ൺ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​​ അറസ്റ്റിൽ

April 12, 2025
0

കുവൈത്തിൽക്രി​മി​ന​ൽ കു​റ്റ​ത്തി​ന് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് മൊ​ബൈ​ൽ ഫോ​ൺ എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​​യെ അ​റ​സ്റ്റു ചെ​യ്തു. കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് സം​ഭ​വം. ജ​യി​ൽ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ സ​ന്ദ​ർ​ശ​ക​രി​ൽ ന​ട​ത്തു​ന്ന പ​തി​വ് പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് മൊ​ബൈ​ൽ ക​ട​ത്താ​നു​ള്ള ശ്ര​മം ക​ണ്ടെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഭ​ർ​ത്താ​വി​ന് കൈ​മാ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ യു​വ​തി ഫോ​ൺ വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ര​ക്ഷ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ജ​യി​ലി​നു​ള്ളി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​ത്തു​ന്ന സാ​ധാ​ര​ണ ശ​രീ​ര​പ​രി​ശോ​ധ​ന​ക്കി​ടെ ഫോ​ൺ ക​ണ്ടെ​ത്തി. ചോ​ദ്യം

Continue Reading
പോ​ക്സോ കേ​സി​ല്‍ യു​വാ​വി​ന് ക​ഠി​ന​ തടവ്
Crime Kerala Kerala Mex Kerala mx Top News
1 min read
121

പോ​ക്സോ കേ​സി​ല്‍ യു​വാ​വി​ന് ക​ഠി​ന​ തടവ്

April 12, 2025
0

പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്നു വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ പി​ഴ​യും വിധിച്ചു. പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ചാ​വ​ക്കാ​ട് പു​ന്ന​യൂ​ര്‍​ക്കു​ളം അ​ണ്ട​ത്തോ​ട് ടി. ​എ​ൻ. പ്ര​വീ​ണി​നെ​യാ​ണ് (21) കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സ​ത്തെ അ​ധി​ക​ക​ഠി​ന ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്ക​ണം. 2023 ഫെ​ബ്രു​വ​രി 26ന് ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലെ സീ​ലിം​ഗ് ഫാ​നി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്

Continue Reading
തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് നി​യ​മാ​നു​സൃ​തം ന​ട​ത്തുമെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ
Kerala Kerala Mex Kerala mx Thrissur Top News
1 min read
118

തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് നി​യ​മാ​നു​സൃ​തം ന​ട​ത്തുമെന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

April 12, 2025
0

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് നി​യ​മാ​നു​സൃ​തം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. പ്ര​ദേ​ശ​ത്തെ അ​ന്ത​രീ​ക്ഷ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. പൂ​രം വെ​ടി​ക്കെ​ട്ട് ചോ​ദ്യം ചെ​യ്ത് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി വെ​ങ്കി​ടാ​ച​ലം ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ട് ശ​ബ്ദ മ​ലി​നീ​ക​ര​ണ​വും അ​ന്ത​രീ​ക്ഷ​ മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ല്‍ ഇ​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ര്‍​ജി.സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി.

Continue Reading
ദുബൈയില്‍ അശ്രദ്ധമായി ബൈക്കോടിച്ചയാൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
91

ദുബൈയില്‍ അശ്രദ്ധമായി ബൈക്കോടിച്ചയാൾ പിടിയിൽ

April 12, 2025
0

ദുബൈയില്‍ അശ്രദ്ധമായി ബൈക്കോടിച്ചയാൾ പിടിയിൽ. അപകടകരമായ രീതിയില്‍ ബൈക്കോടിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത ഇയാളുടെ വീഡിയോ ദുബൈ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ട്രാഫിക് നിയമങ്ങളെ കാറ്റില്‍പ്പറത്തിയാണ് യുവാവ് നഗരത്തിലൂടെ ബൈക്കില്‍ പാഞ്ഞത്. ഇയാളുടെ വീഡിയോ വൈറലായിരുന്നു. ഇയാളുടെ ബൈക്ക് കണ്ടുകെട്ടി. ട്രാഫിക് നിയമ വാഹനം കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട 2023ലെ ഡിക്രി നമ്പര്‍ (30) പ്രകാരം ഇയാള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തിയേക്കുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading
പ​നി ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ചു ; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
113

പ​നി ബാ​ധി​ച്ച് കു​ട്ടി മ​രി​ച്ചു ; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

April 12, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യിലായിരുന്ന ഒ​ൻ​പ​ത് വ​യ​സു​കാ​രി മ​രി​ച്ചു. ക​ണ്ണ​മ്പ​ള്ളി സ്വ​ദേ​ശി അ​ജി​ത്-​ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​ദി​ല​ക്ഷ്മി​യാ​ണ് മരണപ്പെട്ടത്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് കാ​യം​കു​ളം എ​ബ്നൈ​സ​ർ ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, കു​ട്ടി​യു​ടെ മ​ര​ണ​കാ​ര​ണം ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പറയുന്നു.

Continue Reading
കുവൈത്തിൽ പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
94

കുവൈത്തിൽ പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

April 12, 2025
0

കുവൈത്തിൽ വൈദ്യുതി മന്ത്രാലയം ഷെഡ്യൂൾ ചെയ്ത പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താൽ വ്യക്തികൾ ശാന്തരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും കെഎഫ്എഫിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പറഞ്ഞു. സഹായം ലഭിക്കാൻ അലാറം ബട്ടൺ അമർത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. ലിഫ്റ്റിന്‍റെ വാതിലുകൾ തുറക്കാൻ ശ്രമിക്കരുതെന്നും ഇത് അവരുടെ

Continue Reading