പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
102

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു

April 12, 2025
0

ആലപ്പുഴ: കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ഒൻപത് വയസുള്ള ആദിലക്ഷ്മിയാണ് മരിച്ചത്. കായംകുളത്തെ എബ്നൈസർ ആശുപത്രിയിലാണ് ആദിലക്ഷ്മി ചികിത്സയിലുണ്ടായിരുന്നത്. സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പ്രതിഷേധം നടത്തുന്നത്. പത്താം തീയതിയാണ് പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെ

Continue Reading
പെരുന്നാൾ അവധി;സൂഖ് അല്‍ ജുബൈലിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
100

പെരുന്നാൾ അവധി;സൂഖ് അല്‍ ജുബൈലിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകര്‍

April 12, 2025
0

റംസാന്‍ മാസത്തിലും പെരുന്നാള്‍ വേളയിലുമായി നാല് ലക്ഷത്തോളം ആളുകള്‍ ഷാര്‍ജ സൂഖ് അല്‍ ജുബൈല്‍ സന്ദര്‍ശിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. എമിറേറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയില്‍ സൂഖ് അല്‍ ജുബൈലിന്റെ പദവി ശക്തമാക്കുന്നതാണ് സന്ദര്‍ശകരുടെ എണ്ണം. വൈവിധ്യമാര്‍ന്ന ഷോപ്പിങ് അനുഭവങ്ങള്‍ക്കായും വിവിധ സേവനങ്ങള്‍ക്കായും ഒട്ടേറെപ്പേരാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്. ഉന്നതനിലവാരമുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് സൂഖ് വാഗ്ദാനം ചെയ്യുന്നത്. പുണ്യമാസത്തിന്റെ ആത്മീയത ഉള്‍കൊള്ളുന്ന ഒട്ടേറെ

Continue Reading
ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്
Kerala Kerala Mex Kerala mx Top News
0 min read
113

ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്

April 12, 2025
0

മലപ്പുറം: ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. വൻതോതിൽ പടക്കം പിടിച്ചെടുത്തു. കൊറിയറായി വന്ന പടക്ക ബോക്സുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോട്ടപ്പടിയിൽനിന്നുറ കുന്നുമ്മൽ മൂന്നാം പടിയിൽനിന്നുമാണ് പടക്കപ്പെട്ടികൾ പിടിച്ചത്. മലപ്പുറം ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി. ഓൺലൈൻ വഴി സ്ഫോടകവസ്തുക്കൾ വാങ്ങാനോ‌ വിൽക്കാനോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. കൊറിയർ സർവനസിനെതിരെ കേസ് എടുക്കും. തമിഴ്നാട്ടിൽനിന്നാണ് പടക്കങ്ങൾ വന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading
എംവിഡിയുടെ 135 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ല
Kerala Kerala Mex Kerala mx Top News
1 min read
104

എംവിഡിയുടെ 135 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ല

April 12, 2025
0

തിരുവനന്തപുരം: ജനങ്ങളുടെ വാഹനങ്ങളുടെ സുരക്ഷ നോക്കുന്നവർക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പിന്. നാട്ടുകാരുടെ വണ്ടിക്ക് ബുക്കും പേപ്പറും ഉണ്ടോ, റോഡിലൂടെ ഓടിക്കാന്‍ ഫിറ്റാണോ എന്നൊക്കെ പരിശോധിക്കുന്ന എംവിഡിയുടെ 135 വണ്ടികള്‍ അണ്‍ഫിറ്റാണെന്ന് വീല്‍സിന്റെ രേഖകള്‍. സര്‍ക്കാരിന്റെ വാഹന മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറാണ് വീല്‍സ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ 3591 വാഹനങ്ങള്‍ റോഡിലിറങ്ങാന്‍ പറ്റാത്ത കണ്ടീഷനിലാണ്. പൂർണമായും ഉപയോഗശൂന്യമായവ എന്നു തന്നെ പറയാം. അണ്‍ഫിറ്റ് വാഹനങ്ങളില്‍ ഏറ്റവും

Continue Reading
പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം..
Kerala Kerala Mex Kerala mx National Top News
0 min read
118

പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം..

April 12, 2025
0

പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സംഭവം. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർത്ഥിയെ പിടികൂടിയത്. ഇതേ കോളേജിലെ വിദ്യാർത്ഥിനിയാണോ സ്യൂട്ട്കെയ്സിൽ ഉണ്ടായിരുന്നത് എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ തറയിൽ വെച്ചിരിക്കുന്ന സ്യൂട്ട്കെയ്സ് തുറക്കുന്നതും ഇതിനുള്ളിൽ ചുരുണ്ടുകൂടിയിരുന്ന പെൺകുട്ടി പുറത്തേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹോസ്റ്റലിലുള്ള വിദ്യാർത്ഥിയാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്.

Continue Reading
പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി അബുദാബി
Kerala Kerala Mex Kerala mx Pravasi Top News
1 min read
122

പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി അബുദാബി

April 12, 2025
0

പുതിയ അധ്യയന വര്‍ഷത്തില്‍ പൊതു സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി അബുദാബി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്ത് മൊബൈല്‍ ഫോണുകള്‍, ഐപാഡ്, മറ്റെന്തെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കര്‍ശനനിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടാല്‍ അത്തരം വസ്തുക്കള്‍ കണ്ടുകെട്ടും. മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഹാജര്‍ കൃത്യമായി ഉണ്ടായിരിക്കണം. മൂന്ന് ക്ലാസുകള്‍ ഒരു ദിവസം ഒരു വിദ്യാര്‍ഥിക്ക് നഷ്ടപ്പെട്ടാല്‍ അത് മുഴുവന്‍ ദിവസത്തെ ഹാജര്‍ നഷ്ടപ്പെട്ടതിന്

Continue Reading
നടി ജാൻവി കപൂറിന്  ലംബോർഗിനി സമ്മാനമായി നൽകി അനന്യ ബിർള
Cinema Kerala Kerala Mex Kerala mx Top News
1 min read
175

നടി ജാൻവി കപൂറിന് ലംബോർഗിനി സമ്മാനമായി നൽകി അനന്യ ബിർള

April 12, 2025
0

ബോളിവുഡ് നടി ജാൻവി കപൂറിന് ലംബോർഗിനി സമ്മാനമായി നൽകി അനന്യ ബിർള.”സ്നേഹത്തോടെ, അനന്യ ബിർള” എന്ന ഹൃദയസ്പർശിയായ കുറിപ്പും ഇതില്‍ പൊതിഞ്ഞിരുന്നു. 4 കോടി മുതൽ 5 കോടി രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ ആഡംബര വാഹനം വെള്ളിയാഴ്ചയാണ് ജാന്‍വി കപൂറിന്റെ മുംബൈയിലെ വസതിയിൽ എത്തിയത്. നാല് വര്‍ഷത്തിലേറെയായി ജാന്‍വി കപൂറിന്‍റെ അടുത്ത സുഹൃത്താണ് അനന്യ ബിര്‍ള.  1994 ജൂലൈ 17 ന് ജനിച്ച അനന്യ. അവരുടെ പിന്നിലെ

Continue Reading
പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
106

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

April 12, 2025
0

മേടം: മാനസിക സമാധാനം നിലനിർത്തുക. ശത്രുക്കളെ പരാജയപ്പെടുത്തും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളിൽ വിജയം ഉണ്ടാകും. ബിസിനസ്സ് സ്ഥിതി ശക്തമാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകാം. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് തടസ്സങ്ങൾ നേരിടാം. ജോലിസ്ഥലത്ത് മൂല്യനിർണയത്തിനുള്ള സാധ്യത വർദ്ധിക്കും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ, ജോലിയിലെ എല്ലാ തടസ്സങ്ങളും നീങ്ങും. ഇടവം: ബിസിനസിൽ ലാഭം ഉണ്ടാകും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ആത്മീയതയിൽ താൽപര്യം കാണിക്കും. സമൂഹത്തിൽ ബഹുമാനം

Continue Reading
താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx Top News
1 min read
105

താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം

April 12, 2025
0

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.

Continue Reading
കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
106

കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം

April 12, 2025
0

കുവൈത്തിൽ സ​ഹ​ൽ ആ​പ് വ​ഴി​യു​ള്ള ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ൻ വി​ജ​യം. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തി​ന് പി​റ​കെ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ജു​ഡീ​ഷ്യ​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ആ​ദ്യ ആ​ഴ്ച​യി​ൽ ‘സ​ഹ​ൽ’ ആ​പ്പി​ൽ 10,848 ജു​ഡീ​ഷ്യ​ൽ നോ​ട്ടീ​സു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഓ​ൺ​ലൈ​ൻ ജു​ഡീ​ഷ്യ​ൽ അ​റി​യി​പ്പു​ക​ൾ വ​ഴി വ്യ​വ​ഹാ​ര പ്ര​ക്രി​യ​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, അ​റി​യി​പ്പ് സ​മ​യം കു​റ​ക്കു​ക, സു​ര​ക്ഷി​ത​വും പ​രി​ശോ​ധി​ക്കാ​വു​ന്ന​തു​മാ​യ ഡി​ജി​റ്റ​ൽ ചാ​ന​ലു​ക​ളി​ലൂ​ടെ നി​യ​മ​പ​ര​മാ​യ അ​റി​യി​പ്പു​ക​ളു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ക

Continue Reading