കൈറ്റിന്റെ കീ ടു എൻട്രൻസ് : എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഏപ്രിൽ 16 മുതൽ
Education Kerala Kerala Mex Kerala mx Top News
1 min read
137

കൈറ്റിന്റെ കീ ടു എൻട്രൻസ് : എഞ്ചിനീയറിംഗ് മാതൃകാ പരീക്ഷ ഏപ്രിൽ 16 മുതൽ

April 12, 2025
0

പൊതുവിദ്യാഭ്യാസവകുപ്പിലെ കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന കീ ടു എൻട്രൻസ് പരിശീലന പരിപാടിയിൽ കീം (KEAM) വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവർക്ക് ഏപ്രിൽ 16 മുതൽ 19 വരെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മോഡൽ പരീക്ഷ എഴുതാം. കുട്ടികൾക്ക് ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് 3 മണിക്കൂറാണ് ടെസ്റ്റ്. entrance.kite.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മോക് ടെസ്റ്റിൽ പങ്കാളികളാവാം. കീം പരീക്ഷയുടെ അതേ മാതൃകയിൽ 150 ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് 45, കെമിസ്ട്രി

Continue Reading
വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്
Kerala Kerala Mex Kerala mx Tech Top News
0 min read
124

വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

April 12, 2025
0

വീഡിയോകളിൽ പശ്ചാത്തലസം​ഗീതം ഉപയോ​ഗിക്കാവുന്ന പുതിയ എഐ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് യൂട്യൂബ്. പശ്ചാത്തലസം​ഗീതം ഉൾപ്പെടുത്തിയുള്ള മ്യൂസിക് ജനറേറ്റർ ഫീച്ചറാണ് യൂട്യൂബ് അവതരിപ്പിക്കുന്നത്. എഐയുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുക. പുതിയ ഫീച്ചർ വരുന്നതോടെ ക്രിയേറ്റർമാർക്ക് പശ്ചാത്തലത്തിനും ദൃശ്യങ്ങൾക്കും യോജിക്കുന്ന പാട്ടുകൾ ഇഷ്ടാനുസരണം തയാറാക്കാനാവും. കോപ്പി റൈറ്റടിക്കാത്ത ​ഗാനങ്ങൾ മാത്രമേ പശ്ചാത്തല​ഗാനമായി ഉപയോ​ഗിക്കാൻ സാധിക്കുകയുള്ളൂ. സിനിമകളിലെ പശ്ചാത്തല സം​ഗീതവും സിനിമാ ​ഗാനങ്ങളും മറ്റ് പ്രശസ്തരായ സം​ഗീതജ്ഞരുടെയും ​ഗായകരുടെയും ​ഹിറ്റ് ​ഗാനങ്ങൾ പശ്ചാത്തല സം​ഗീതമാക്കാൻ സാധിക്കില്ല.പകർപ്പവകാശ

Continue Reading
കള്ളക്കടൽ പ്രതിഭാസം;  പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala Kerala Mex Kerala mx Top News
1 min read
126

കള്ളക്കടൽ പ്രതിഭാസം; പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

April 12, 2025
0

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള തീരത്ത് 12ാം തീയതി രാത്രി 11.30 വരെ 0.4 മുതൽ 0.9 മീറ്റർ വരെ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. ആലപ്പുഴ തീരത്ത് 13 ന് ഉച്ചയ്‌ക്ക് 11.30 വരെ 0.6 മുതൽ 0.8 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് 13

Continue Reading
യു.പി.ഐ വീണ്ടും പണിമുടക്കി; വലഞ്ഞ് ഉപയോക്താക്കൾ
Business Kerala Kerala Mex Kerala mx Top News
0 min read
147

യു.പി.ഐ വീണ്ടും പണിമുടക്കി; വലഞ്ഞ് ഉപയോക്താക്കൾ

April 12, 2025
0

ഇന്ത്യയിലെ യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കൾ. ഇന്ന് രാവിലെ മുതൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ, മണിക്കൂറുകളോളമാണ് ഉപയോക്താക്കൾക്ക് പ്രയാസം അനുഭവപ്പെട്ടത്. ഗൂഗ്ൾ പേ, പേ ടി എം, ഫോൺ പേ, എന്നീ ആപ്പുകളിലൂടെയുള്ള പണമിടപാടുകൾ നടക്കുന്നില്ല എന്നാണ് പരാതികൾ. നിലവിൽ ഭൂരിഭാഗം ജനങ്ങളും പണം കൈമാറ്റം ചെയ്യുന്നതിനായി പ്രധാനമായി ആശ്രയിക്കുന്നത് ഡിജിറ്റൽ പണമിടപാടിനെയാണ്. ഉച്ചയോടെ ഏകദേശം 1168 പരാതികൾ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Continue Reading
ജിദ്ദയിലേക്ക് കടത്താൻ ശ്രമിച്ച 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
111

ജിദ്ദയിലേക്ക് കടത്താൻ ശ്രമിച്ച 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

April 12, 2025
0

ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി എത്തിയ 46.8 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ശിതീകരിച്ച കോഴിയിറച്ചി എത്തിച്ച കണ്ടെയ്നറിനുള്ളിലെ റഫ്രിജറേഷൻ യൂണിറ്റിൽ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കുകയും കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.

Continue Reading
സൗദി അറേബ്യയില്‍ ടൂറിസം ലൈസന്‍സുകളുടെ എണ്ണത്തില്‍ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
109

സൗദി അറേബ്യയില്‍ ടൂറിസം ലൈസന്‍സുകളുടെ എണ്ണത്തില്‍ വർധനവ്

April 12, 2025
0

സൗദി അറേബ്യയില്‍ ടൂറിസം ലൈസന്‍സുകളുടെ എണ്ണത്തില്‍ വർധനവ്. 2023 – ല്‍ നല്‍കിയ ലൈസന്‍സുകളുടെ എണ്ണം 2,300 ആയിരുന്നെങ്കില്‍ 2024 ല്‍ 4,400 ആയി ഉയര്‍ന്നുവെന്ന് ടൂറിസം മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍ റസാമ പറഞ്ഞു. മേഖലയിലെ ടൂറിറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ആവശ്യമായ ലൈസന്‍സുകള്‍ നേടാന്‍ പ്രാപ്തമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഫലമാണ് ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ക്ക് നല്‍കുന്ന ലൈസന്‍സുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം എന്ന് മുഹമ്മദ് അല്‍ റസാമ

Continue Reading
പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
100

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു

April 12, 2025
0

ആലപ്പുഴ: കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ഒൻപത് വയസുള്ള ആദിലക്ഷ്മിയാണ് മരിച്ചത്. കായംകുളത്തെ എബ്നൈസർ ആശുപത്രിയിലാണ് ആദിലക്ഷ്മി ചികിത്സയിലുണ്ടായിരുന്നത്. സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രം​ഗത്തെത്തി. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പ്രതിഷേധം നടത്തുന്നത്. പത്താം തീയതിയാണ് പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെ

Continue Reading
പെരുന്നാൾ അവധി;സൂഖ് അല്‍ ജുബൈലിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
100

പെരുന്നാൾ അവധി;സൂഖ് അല്‍ ജുബൈലിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകര്‍

April 12, 2025
0

റംസാന്‍ മാസത്തിലും പെരുന്നാള്‍ വേളയിലുമായി നാല് ലക്ഷത്തോളം ആളുകള്‍ ഷാര്‍ജ സൂഖ് അല്‍ ജുബൈല്‍ സന്ദര്‍ശിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടമാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്. എമിറേറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയില്‍ സൂഖ് അല്‍ ജുബൈലിന്റെ പദവി ശക്തമാക്കുന്നതാണ് സന്ദര്‍ശകരുടെ എണ്ണം. വൈവിധ്യമാര്‍ന്ന ഷോപ്പിങ് അനുഭവങ്ങള്‍ക്കായും വിവിധ സേവനങ്ങള്‍ക്കായും ഒട്ടേറെപ്പേരാണ് ദിനംപ്രതി ഇവിടേക്കെത്തുന്നത്. ഉന്നതനിലവാരമുള്ള ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് സൂഖ് വാഗ്ദാനം ചെയ്യുന്നത്. പുണ്യമാസത്തിന്റെ ആത്മീയത ഉള്‍കൊള്ളുന്ന ഒട്ടേറെ

Continue Reading
ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്
Kerala Kerala Mex Kerala mx Top News
0 min read
111

ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്

April 12, 2025
0

മലപ്പുറം: ഓൺലൈൻ പാർസൽ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. വൻതോതിൽ പടക്കം പിടിച്ചെടുത്തു. കൊറിയറായി വന്ന പടക്ക ബോക്സുകൾ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോട്ടപ്പടിയിൽനിന്നുറ കുന്നുമ്മൽ മൂന്നാം പടിയിൽനിന്നുമാണ് പടക്കപ്പെട്ടികൾ പിടിച്ചത്. മലപ്പുറം ഡിവൈ.എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി. ഓൺലൈൻ വഴി സ്ഫോടകവസ്തുക്കൾ വാങ്ങാനോ‌ വിൽക്കാനോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. കൊറിയർ സർവനസിനെതിരെ കേസ് എടുക്കും. തമിഴ്നാട്ടിൽനിന്നാണ് പടക്കങ്ങൾ വന്നത് എന്നാണ് വിവരം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading
എംവിഡിയുടെ 135 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ല
Kerala Kerala Mex Kerala mx Top News
1 min read
102

എംവിഡിയുടെ 135 വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് ഇല്ല

April 12, 2025
0

തിരുവനന്തപുരം: ജനങ്ങളുടെ വാഹനങ്ങളുടെ സുരക്ഷ നോക്കുന്നവർക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പിന്. നാട്ടുകാരുടെ വണ്ടിക്ക് ബുക്കും പേപ്പറും ഉണ്ടോ, റോഡിലൂടെ ഓടിക്കാന്‍ ഫിറ്റാണോ എന്നൊക്കെ പരിശോധിക്കുന്ന എംവിഡിയുടെ 135 വണ്ടികള്‍ അണ്‍ഫിറ്റാണെന്ന് വീല്‍സിന്റെ രേഖകള്‍. സര്‍ക്കാരിന്റെ വാഹന മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറാണ് വീല്‍സ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ 3591 വാഹനങ്ങള്‍ റോഡിലിറങ്ങാന്‍ പറ്റാത്ത കണ്ടീഷനിലാണ്. പൂർണമായും ഉപയോഗശൂന്യമായവ എന്നു തന്നെ പറയാം. അണ്‍ഫിറ്റ് വാഹനങ്ങളില്‍ ഏറ്റവും

Continue Reading