അഫ്ഗാനിസ്ഥാനിൽ നാ​​​ലു പേരുടെ വ​​​ധ​​​ശി​​​ക്ഷ നടപ്പിലാക്കി
Kerala Kerala Mex Kerala mx Top News World
0 min read
126

അഫ്ഗാനിസ്ഥാനിൽ നാ​​​ലു പേരുടെ വ​​​ധ​​​ശി​​​ക്ഷ നടപ്പിലാക്കി

April 12, 2025
0

കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം നാ​​​ലു പേരുടെ വ​​​ധ​​​ശി​​​ക്ഷ നടപ്പിലാക്കി. വെ​​​ടി​​​വ​​​യ്പുകു​​​റ്റം തെ​​​ളി​​​ഞ്ഞ​​​വ​​​രു​​​ടെ ശി​​​ക്ഷ​​​യാ​​​ണു പൊ​​​തു​​​ജ​​​ന​​​മ​​​ധ്യ​​​ത്തി​​​ൽ വെച്ച് ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ക്വാ​​​ല ഇ​​​നാ, സാ​​​രം​​​ജ്, ഫ​​​റാ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ശി​​​ക്ഷ ​ന​​​ട​​​പ്പാ​​​ക്ക​​​ൽ. ഇ​​​ര​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പ്ര​​​തി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു സാ​​​ക്ഷ്യം വ​​​ഹി​​​ക്കാ​​​ൻ ജ​​​ന​​​ങ്ങ​​​ളെ ക്ഷ​​​ണി​​​ച്ച് നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ര​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പ്ര​​​തി​​​ക​​​ൾ​​​ക്കു മാ​​​പ്പു കൊ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു വ​​​ധ​​​ശി​​​ക്ഷ നടപ്പിലാക്കിയത്.

Continue Reading
പാക് താലിബാൻ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ കമാൻഡറെ വധിച്ചു
Kerala Kerala Mex Kerala mx Top News World
0 min read
164

പാക് താലിബാൻ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ കമാൻഡറെ വധിച്ചു

April 12, 2025
0

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ (പാ​​​ക് താ​​​ലി​​​ബാ​​​ൻ) ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ക​​​മാ​​​ൻ​​​ഡ​​​ർ ഹ​​​ഫീ​​​സു​​​ള്ള​​​യെ വ​​​ധി​​​​​​ച്ചു. ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ലോ​​​വ​​​ർ ദി​​​ർ ജി​​​ല്ല​​​യി​​​ൽ ഭീ​​​ക​​​ര​​​ർ എ​​​ത്തി​​​യെ​​​ന്ന ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ നടത്തിയത്.ബൈ​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​തി​​​നി​​​ടെ ഹ​​​ഫീ​​​സു​​​ള്ള​​​യും മ​​​റ്റൊ​​​രു ഭീ​​​ക​​​ര​​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് റി​​പ്പോ​​ർ​​ട്ട്. ഹ​​​ഫീ​​​സു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളി​​​ലൊ​​​ന്നാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ളു​​​ടെ ത​​​ല​​​യ്ക്ക് ഒ​​​രു കോ​​​ടി പാ​​​ക് രൂ​​​പ ഇ​​​നാം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Continue Reading
ന്യൂയോർക്കിൽ ഹെലികോപ്റ്റർ തകർന്ന് ബിസിനസ് പ്രമുഖനും കുടുംബവും മരിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
132

ന്യൂയോർക്കിൽ ഹെലികോപ്റ്റർ തകർന്ന് ബിസിനസ് പ്രമുഖനും കുടുംബവും മരിച്ചു

April 12, 2025
0

ന്യൂ​​​യോ​​​ർ​​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ​​​യോ​​​ർ​​​ക്ക് ന​​​ഗ​​​ര​​​ത്തി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഹ​​​ഡ്സ​​​ൺ ന​​​ദി​​​യി​​​ൽ പ​​​തി​​​ച്ച് ആറ് മരണം.സ്പാ​​​നി​​​ഷ് ബി​​​സി​​​ന​​​സ് പ്ര​​​മു​​​ഖ​​​നും കു​​​ടും​​​ബ​​​വും അ​​​ട​​​ക്കം മരിച്ചവരിൽപ്പെടുന്നു. ജ​​​ർ​​​മ​​​നി​​​യി​​​ലെ സീ​​​മെ​​​ൻ​​​സ് കമ്പനിയുടെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​ത വി​​​ഭാ​​​ഗ​​​മാ​​​യ റെ​​​യി​​​ൽ ഇ​​​ൻ​​​ഫ്ര​​​സ്ട്ര​​​ക്ച​​​റി​​​ന്‍റെ സി​​​ഇ​​​ഒ അ​​​ഗ​​​സ്റ്റി​​​ൻ എ​​​സ്കോ​​​ബാ​​​ർ, സീ​​​മെൻ​​​സി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ഭാ​​​ര്യ മേ​​​ഴ്സി, ദമ്പതികളുടെ നാ​​​ല്, അ​​​ഞ്ച്, 11 വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള മ​​​ക്ക​​​ൾ, പൈ​​​ല​​​റ്റ് എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. വ്യാ​​​ഴാ​​​ഴ്ച അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​യു​​​ട​​​ൻ മു​​​ങ്ങ​​​ൽ​​​വി​​​ദ​​​ഗ്ധ​​​ർ ന​​​ദി​​​യി​​​ലി​​​റ​​​ങ്ങി എ​​​ല്ലാ​​​വ​​​രെ​​​യും പു​​​റ​​​ത്തെ​​​ടു​​​ത്തെ​​​ങ്കി​​​ലും നാ​​​ലു പേ​​​ർ മ​​​രി​​​ച്ചി​​​രു​​​ന്നു.

Continue Reading
നേപ്പാൾ ക​​ലാ​​പ​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ അറസ്റ്റിൽ
Kerala Kerala Mex Kerala mx Top News World
1 min read
115

നേപ്പാൾ ക​​ലാ​​പ​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ അറസ്റ്റിൽ

April 12, 2025
0

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ രാ​​ജ​​വാ​​ഴ്ച പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ന​​ട​​ന്ന ക​​ലാ​​പ​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ ദു​​ർ​​ഗപ്ര​​സാ​​യി അ​​റ​​സ്റ്റി​​ൽ. ഇ​​ന്ത്യ​​യു​​ടെ അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള ഝാ​​പ ജി​​ല്ല​​യി​​ൽ​​ നി​​ന്നാ​​ണ് ദു​​ർ​​ഗപ്ര​​സാ​​യി​​യെ പോലീസ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ലാ​​പ​​ത്തി​​ൽ ര​​ണ്ടു പേ​​ർ കൊല്ലപ്പെടുകയും 110 പേ​​ർ​​ക്കു പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ദു​​ർ​​ഗ പ്ര​​സാ​​യി​​യെ ആ​​സാ​​മി​​ൽ​​ നി​​ന്നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​തെ​​ന്നും പി​​ന്നീ​​ട് നേ​​പ്പാ​​ൾ പോ​​ലീ​​സി​​നു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.ക​​ലാ​​പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​റു​​പ​​തോ​​ളം പേ​​രെ നേ​​ര​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

Continue Reading
ഐപിഎല്ലുമായി പാകിസ്ഥാന്‍ സൂപ്പര്‍ ലിഗ് ഒരു താരതമ്യം ചെയ്യരുത്: മുന്‍ പാക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്
Kerala Kerala Mex Kerala mx Sports Top News
1 min read
142

ഐപിഎല്ലുമായി പാകിസ്ഥാന്‍ സൂപ്പര്‍ ലിഗ് ഒരു താരതമ്യം ചെയ്യരുത്: മുന്‍ പാക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്

April 12, 2025
0

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി പാകിസ്ഥാന്‍ സൂപ്പര്‍ ലിഗ് ഒരു താരതമ്യവും അര്‍ഹിക്കുന്നില്ലെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. ഐപിഎല്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലീഗായി കണക്കാക്കാമെന്നും എന്നാല്‍ പിഎസ്എല്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ പോലും ഇല്ലെന്നും റാഷിദ് ലത്തീഫ്. ഐപിഎല്ലില്‍ നിന്ന് പാക് കളിക്കാരെ ഒഴിവാക്കിയത് അവരുടെ മികവിന് തടസ്സമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റാഷിദ് ലത്തീഫ് അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങളുടെ പുരോഗതി എടുത്തുകാട്ടി. ഐപിഎല്ലിലെ പങ്കാളിത്തമാണ് അവരുടെ

Continue Reading
യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 125 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി ചൈന
Kerala Kerala Mex Kerala mx Top News World
1 min read
130

യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 125 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി ചൈന

April 12, 2025
0

ബെ​യ്ജിം​ഗ്: യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ 125 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി ചൈന. ട്രം​പി​ന്‍റെ പ​ക​ര​ച്ചു​ങ്ക പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ ചൈ​ന ചു​മ​ത്തി​യി​രു​ന്ന 84 ശ​ത​മാ​ന​ത്തി​ൽ​ നി​ന്നാ​ണു കു​ത്ത​നെ​യു​ള്ള ഈ ​വ​ർ​ധ​ന. നി​ല​വി​ൽ ചൈ​ന​യി​ൽ​നി​ന്ന് യു​എ​സി​ലേ​ക്കു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 145 ശ​ത​മാ​ന​മാ​ണ് തീ​രു​വ​യെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചി​രു​ന്നു.അതെ സമയം, ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കുമേ​ൽ ചു​മ​ത്തി​യ അ​ധി​ക​തീ​രു​വ അ​മേ​രി​ക്ക മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

Continue Reading
തീരം ശുചീകരിക്കാൻ കൈകോർത്ത് നീണ്ടകര
Kerala Kerala Mex Kerala mx Kollam Top News
1 min read
122

തീരം ശുചീകരിക്കാൻ കൈകോർത്ത് നീണ്ടകര

April 12, 2025
0

കൊല്ലം : തീരം ശുചീകരിക്കാൻ കൈകോർത്ത് ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും. നീണ്ടകര ഗ്രാമപഞ്ചായത്തിലാണ് ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതിയുടെ രണ്ടാംഘട്ടമായി തീരശുചീകരണ ക്യാമ്പയിൻ ഒരുക്കിയത്. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിമണം, ഹാർബർ ആക്ഷൻ പോയന്റുകളിൽ നടന്ന ശുചീകരണത്തിൽ സന്നദ്ധപ്രവർത്തകർ, നീണ്ടകര ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ഹരിതകർമസേന, ഉദ്യോഗസ്ഥർ എന്നിവർ പങ്കുചേർന്നു. ശേഖരിച്ച 510 കിലോ പ്ലാസ്റ്റിക് മാലിന്യം ശുചിത്വ സാഗരം ഷ്രെഡിങ് യൂണിറ്റിലേക്ക് കൈമാറി.പരിമണത്ത് മത്സ്യഫെഡ് ചെയർമാൻ

Continue Reading
ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
110

ക്ഷേമ പ്രവർത്തനങ്ങളിൽ സുവർണ്ണ നേട്ടവുമായി പട്ടികജാതി വികസന വകുപ്പ്

April 12, 2025
0

തിരുവനന്തപുരം :2024-25 സാമ്പത്തിക വർഷം പദ്ധതി ചെലവ് ഇനത്തിൽ മികച്ച നേട്ടം കൈവരിച്ച വകുപ്പുകളിൽ ഒന്നായി പട്ടികജാതി വികസന വകുപ്പ്. 1,331.06 കോടി രൂപയാണ് പട്ടികജാതി വികസന വകുപ്പ് ക്ഷേമ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇത് വകുപ്പിന് ചെലവഴിക്കാൻ ലഭിച്ച തുകയുടെ 98.23 ശതമാനമാണ്. ആയതിൽ 654.22 കോടി രൂപ വിദ്യാഭ്യാസ മേഖലയിലെ വിവിധ സ്‌കോളർഷിപ്പുകൾ, ലംപ്സ്ം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവയ്ക്കാണ് ചെലവഴിച്ചത്. വരുമാന പരിധി നോക്കാതെയാണ് സംസ്ഥാന സർക്കാർ പട്ടികജാതി

Continue Reading
കു​ഴി​മ​ന്തി ക​ഴി​ച്ച 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ; ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി
Kerala Kerala Mex Kerala mx Kottayam Top News
0 min read
126

കു​ഴി​മ​ന്തി ക​ഴി​ച്ച 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ; ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി

April 12, 2025
0

കോ​ട്ട​യം: കു​ഴി​മ​ന്തി ക​ഴി​ച്ച 15 പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​ണ് സം​ഭ​വം നടന്നത്. ഇ​രു​പ​ത്തി​യാ​റാം മൈ​ലി​ൽ ഫാ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് കു​ഴി​മ​ന്തി ക​ഴി​ച്ച​വ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തുടർന്ന് ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലി​ന് വീ​ഴ്ച്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി.തു​ട​ർ​ന്ന് ഹോ​ട്ട​ൽ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

Continue Reading
കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
117

കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

April 12, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് കെ​ട്ടി​ട​ത്തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി കൈ​ക്കൂ​ലി വാ​ങ്ങി​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​തീ​ഷ് റോ​യി​യെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 8000 രൂ​പ​യാ​ണ് നീ​തീ​ഷ് വാ​ങ്ങി​യ​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് മു​ന്നി​ൽ പ​ണം വാ​ങ്ങി​യ​താ​യി സ​മ്മ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്നീ​ട് വി​വാ​ദ​മാ​യ​തോ​ടെ ഗൂ​ഗി​ൾ പേ ​വ​ഴി കെ​ട്ടി​ട ഉ​ട​മ​യ്ക്ക് പ​ണം തി​രി​കെ

Continue Reading