മാ​സ​പ്പ​ടി കേ​സിൽ തു​ട​ര്‍ ന​ട​പ​ടി​യു​മാ​യി വി​ചാ​ര​ണ കോ​ട​തി
Ernakulam Kerala Kerala Mex Kerala mx Top News
1 min read
115

മാ​സ​പ്പ​ടി കേ​സിൽ തു​ട​ര്‍ ന​ട​പ​ടി​യു​മാ​യി വി​ചാ​ര​ണ കോ​ട​തി

April 12, 2025
0

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി​ക്കേ​സി​ൽ തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​യി വി​ചാ​ര​ണ കോ​ട​തി. കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചു കേ​സെ​ടു​ത്ത​ത്തി​നെ തു​ട​ർ​ന്ന് എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് സ​മ​ൻ​സ് അ​യ​ക്കു​ന്ന ന​ട​പ​ടി​ക​ൾ വ​രു​ന്ന ആ​ഴ്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കും. ജി​ല്ലാ കോ​ട​തി​യി​ൽ നി​ന്ന് ഈ ​കു​റ്റ​പ​ത്ര​ത്തി​ന് ന​മ്പ​ർ ല​ഭി​ക്കു​ന്ന​തോ​ടെ വി​ചാ​ര​ണ​യ്ക്ക് മു​ൻ​പാ​യു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ട​തി തു​ട​ങ്ങും. വീ​ണ, ടി.​ശ​ശി​ധ​ര​ൻ ക​ർ​ത്താ അടക്കമുള്ള 13 പേ​ർ​ക്കെ​തി​രെ കോ​ട​തി സ​മ​ൻ​സ് അ​യ​ക്കും.  

Continue Reading
ഡീപ്‌സീക്കിന്‍റെ കുതിപ്പ് അവസാനിച്ചോ; എ. ഐയിൽ ചാറ്റ്ജിപിടി തന്നെയാണ് ഇപ്പോഴും സ്റ്റാര്‍ എന്ന് പഠനം
Kerala Kerala Mex Kerala mx Sports Top News
1 min read
156

ഡീപ്‌സീക്കിന്‍റെ കുതിപ്പ് അവസാനിച്ചോ; എ. ഐയിൽ ചാറ്റ്ജിപിടി തന്നെയാണ് ഇപ്പോഴും സ്റ്റാര്‍ എന്ന് പഠനം

April 12, 2025
0

ഗുഡ്‌ഗാവ്: ചൈനീസ് എഐ ടൂളായ ഡീപ്‌സീക്ക് ടെക് ലോകത്ത് വലിയ ചലനമുണ്ടാക്കിയിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ വെല്ലുവിളിച്ചെത്തിയ ഡീപ്‌സീക്കിന്‍റെ ഈ കുതിപ്പ് പക്ഷേ തുടക്കക്കാരുടെ ആവേശം മാത്രമായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. ഉപയോക്താക്കള്‍ കൂടുതല്‍ തവണ എത്തിയതിലും കൂടുതല്‍ സമയം ചിലവിട്ടതിലും ഡീപ്‌സീക്കിനേക്കാള്‍ മുന്നില്‍ ചാറ്റ്ജിപിടിയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചതെന്ന് കമ്പനി അവകാശപ്പെടുന്ന ‘ഡീപ്‌സീക്ക് ആ‌ർ1’ എന്ന ലാര്‍ജ് ലാഗ്വേജ് മോഡലാണ് ചാറ്റ്‌ജിപിടിയെ

Continue Reading
തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
102

തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ

April 12, 2025
0

ഇ​ടു​ക്കി: തൊ​ടു​പു​ഴ ബി​ജു വ​ധ​ക്കേ​സി​ൽ ഒരു പ്ര​തിക്കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​വി​ത്താ​നം സ്വ​ദേ​ശി എ​ബി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി ജോ​മോ​ന്‍റെ അ​ടു​ത്ത ബ​ന്ധു​വും ബി​സി​ന​സ് സ​ഹാ​യി​യു​മാ​ണ് അറസ്റ്റിലായ ഇ​യാ​ൾ. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ൾ​പ്പെ​ടെ മു​ഴു​വ​ൻ കാ​ര്യ​ങ്ങ​ളും ജോ​മോ​ൻ നേ​ര​ത്തെ എ​ബി​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​രു​വ​രു​ടെ​യും നി​ർ​ണാ​യ​ക ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ജോ​മോ​ൻ ആ​ദ്യം ഫോ​ണി​ൽ വി​ളി​ച്ച് ദൃ​ശ്യം സി​നി​മ​യു​ടെ നാ​ലാം ഭാ​ഗം ന​ട​പ്പാ​ക്കി​യെ​ന്ന്

Continue Reading
ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ;ച​രി​ത്ര​ത്തി​ലേ​ക്ക് ‘ബൂട്ട്’ കെട്ടാനൊരുങ്ങി സ​ർ​പ്രീ​ത്
Kerala Kerala Mex Kerala mx Sports Top News
1 min read
148

ഫി​ഫ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ വം​ശ​ജ​ൻ;ച​രി​ത്ര​ത്തി​ലേ​ക്ക് ‘ബൂട്ട്’ കെട്ടാനൊരുങ്ങി സ​ർ​പ്രീ​ത്

April 12, 2025
0

വെ​ല്ലി​ങ്ട​ൺ: 2026ലെ ​ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ന്ത് തട്ടാൻ ഇതാ ഒരു ഇ​ന്ത്യ​ൻ വം​ശ​ജ​നും. 26കാ​ര​നാ​യ സ​ർ​പ്രീ​ത് സി​ങ്ങാ​ണ് ന്യൂ​സി​ല​ൻ​ഡി​നാ​യി ബൂ​ട്ട്കെ​ട്ടാ​നൊ​രു​ങ്ങു​ന്ന​ത്. ഓക്ക്‌ലാൻഡിലെ ഈ​ഡ​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ന്റെ ഓ​ഷ്യാ​നി​യ​ൻ മേ​ഖ​ല​യു​ടെ ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡ് 3-0ന് ​ന്യൂ കാ​ല​ഡോ​ണി​യ​യെ തോ​ൽ​പി​ച്ച​പ്പോ​ൾ മ​ധ്യ​നി​ര​യി​ൽ ക​ളി ആസൂത്രണം ചെയ്തത് സ​ർ​പ്രീ​താ​യി​രു​ന്നു. ഇ​തു​വ​രെ 18 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് സ​ർ​പ്രീ​ത് സി​ങ് ന്യൂ​സി​ല​ൻ​ഡ് ദേ​ശീ​യ ടീ​മി​നെ പ്ര​തി​നി​ധാ​നം ​ചെ​യ്തി​ട്ടു​ള്ള​ത്. കാ​ന​ഡ, അമേരിക്ക, മെക്സിക്കോ

Continue Reading
പ്യൂമയുമായുള്ള കരാർ അവസാനിച്ചു; അജിലിറ്റാസ് കോഹ്‌ലിയുടെ പുതിയ സ്പോണ്‍സര്‍മാരാകും
Kerala Kerala Mex Kerala mx Sports Top News
1 min read
118

പ്യൂമയുമായുള്ള കരാർ അവസാനിച്ചു; അജിലിറ്റാസ് കോഹ്‌ലിയുടെ പുതിയ സ്പോണ്‍സര്‍മാരാകും

April 12, 2025
0

ബെംഗളൂരു: എട്ട് വര്‍ഷം നീണ്ട പ്യൂമയുമായുള്ള 110 കോടി രൂപയുടെ കരാര്‍ അവസാനിച്ചതോടെ വിരാട് കോഹ്‌ലിക്ക് പുതിയ സ്പോണ്‍സര്‍മാരായതായി റിപ്പോര്‍ട്ട്. സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസായിരിക്കും കോഹ്‌ലിയുടെ പുതിയ സ്പോണ്‍സര്‍മാര്‍ എന്നാണ് റിപ്പോർട്ട്. അജിലിറ്റാസില്‍ കോഹ്‌ലി നിക്ഷേപകനായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്‍ 2025 സീസണിനിടെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് സൂചന. നീണ്ട എട്ട് വര്‍ഷക്കാലം ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട്

Continue Reading
പ്രായം വെറും നമ്പർ മാത്രം; 64-ാം വയസില്‍ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ജൊവാന ചൈല്‍ഡ്
Kerala Kerala Mex Kerala mx Sports Top News
1 min read
118

പ്രായം വെറും നമ്പർ മാത്രം; 64-ാം വയസില്‍ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ജൊവാന ചൈല്‍ഡ്

April 12, 2025
0

ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ക്രിക്കറ്റ് താരമെന്ന റെക്കോഡ് സ്വന്തമാക്കി ജൊവാന ചൈല്‍ഡ്. പോര്‍ച്ചുഗീസ് വനിതാ ടി20 ക്രിക്കറ്റ് ടീമിന് വേണ്ടിയായിരുന്നു ഈ സീനിയര്‍ വനിതയുടെ അരങ്ങേറ്റം. ഏപ്രില്‍ ഏഴിന് ആല്‍ബെര്‍ഗേറിയയില്‍ നോര്‍വേക്കെതിരേ കളത്തിലിറങ്ങിയതോടെയാണ് 64 കാരിയായ ജൊവാന ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 62 വര്‍ഷവും 145 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറ്റം കുറിച്ച ഫോക്ക്‌ലാന്‍ഡ് ദ്വീപുകളുടെ ആന്‍ഡ്രൂ ബ്രൗണ്‍ലിയെയും 62 വര്‍ഷവും 145

Continue Reading
ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ തോൽവി ഏറ്റുവാങ്ങിയ ടീം; റോയൽ ചലഞ്ചേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്
Kerala Kerala Mex Kerala mx Sports Top News
0 min read
130

ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ തോൽവി ഏറ്റുവാങ്ങിയ ടീം; റോയൽ ചലഞ്ചേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്

April 12, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പരാജയപ്പെട്ട റോയൽ ചലഞ്ചേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്. ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്ന ടീമെന്ന റെക്കോർഡാണ് ഹോം ​ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി സ്വന്തമാക്കിയത്. ഐപിഎല്ലിൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ഇതുവരെ 45 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. അതേസമയം ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ തോൽവി വഴങ്ങിയ ടീമുകളുടെ പട്ടികയിൽ ഡൽഹി ക്യാപിറ്റൽസാണ് രണ്ടാം സ്ഥാനത്തുള്ളത്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 44 മത്സരങ്ങളിലാണ് ഡൽഹി ക്യാപിറ്റൽസ്

Continue Reading
വെടിക്കെട്ട് ബാറ്റിംഗ്; റൺ വേട്ടയിൽ പൂരാനുമായി ഇഞ്ചോടിഞ്ച്; സായ് സുദർശനെ ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തം
Kerala Kerala Mex Kerala mx Sports Top News
1 min read
107

വെടിക്കെട്ട് ബാറ്റിംഗ്; റൺ വേട്ടയിൽ പൂരാനുമായി ഇഞ്ചോടിഞ്ച്; സായ് സുദർശനെ ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തം

April 12, 2025
0

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിലും വെടിക്കെട്ട് ബാറ്റിംഗുമായി ശ്രദ്ധ നേടുകയാണ് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണര്‍ സായ് സുദർശൻ. അഞ്ച് മത്സരങ്ങളിൽ നിന്ന് 273 റൺസുമായി സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് ഈ തമിഴ്നാട്ടുക്കാരൻ. ഇതോടെ സായ് സുദര്‍ശനെ വീണ്ടും ഇന്ത്യന്‍ ടീമിലെടുക്കണം എന്ന ആവശ്യം ശക്തമാകുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ കുന്തമുനയാണ് സായ് സുദര്‍ശന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍. ശുഭ്‌മന്‍ ഗില്ലിനൊപ്പം ഓപ്പണിംഗിന് ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ്

Continue Reading
വിജയ് സേതുപതി – തബു കോമ്പോ; പാന്‍ ഇന്ത്യന്‍ ചിത്രവുമായി പുരി ജഗനാഥ്
Cinema Kerala Mex Kerala mx Top News
1 min read
117

വിജയ് സേതുപതി – തബു കോമ്പോ; പാന്‍ ഇന്ത്യന്‍ ചിത്രവുമായി പുരി ജഗനാഥ്

April 12, 2025
0

വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം തബുവും പ്രധാന വേഷത്തിലെത്തുന്നു. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്ട് നിര്‍മ്മിക്കുന്നത് പുരി കണക്റ്റിന്റെ ബാനറില്‍ പുരി ജഗന്നാഥും ചാര്‍മി കൗറും ചേര്‍ന്നാണ്. തെലുങ്ക് പുതുവര്‍ഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയത്. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയില്‍ ഇതുവരെ കാണാത്ത വേഷത്തില്‍

Continue Reading
‘മരണമാസ്സ്’ ആദ്യ ദിനം നേടിയ കളക്ഷൻ അറിയണോ
Cinema Kerala Kerala Mex Kerala mx Top News
1 min read
194

‘മരണമാസ്സ്’ ആദ്യ ദിനം നേടിയ കളക്ഷൻ അറിയണോ

April 12, 2025
0

പുത്തൻ റിലീസ് ചിത്രങ്ങളിൽ ശ്രദ്ധ നേടിയ ഒന്നാണ് ബേസില്‍ ജോസഫിനെ നായകനാക്കി നവാ​ഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസ്സ്. മോളിവുഡ് ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന നായക താരമാണ് ഇപ്പോള്‍ ബേസില്‍ ജോസഫ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്കനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയ നെറ്റ് കളക്ഷന്‍ 1.1

Continue Reading