പുതിയ വൈദ്യുത വാഹന നിയമം അവതരിപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ
Kerala Kerala Mex Kerala mx National Top News
0 min read
117

പുതിയ വൈദ്യുത വാഹന നിയമം അവതരിപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ

April 11, 2025
0

ന്യൂഡൽഹി: പെട്രോൾ, സി.എൻ.ജി ഇരുചക്ര വാഹനങ്ങളും ഡീസൽ, സി.എൻ.ജി ഓട്ടോറിക്ഷകളും നിർത്തലാക്കാനൊരുങ്ങി ‌ഡൽഹി സർക്കാർ. സംസ്ഥാനത്ത് പുതിയ വൈദ്യുത വാഹന നിയമം അവതരിപ്പിക്കും. പുതിയ നയം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ വായുമലിനീകരണം കുറക്കാനാകും. വായുമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് വൈദ്യുത വാഹങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. 2026 ഓഗസ്റ്റ് 15 മുതൽ ഫോസിൽ ഇന്ധനം (പെട്രോൾ, ഡീസൽ,സി.എൻ.ജി) ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. പുതിയ

Continue Reading
മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷക-വിദ്യാര്‍ഥി സംഘര്‍ഷം; കേസെടുത്ത് പോലീസ്
Kerala Kerala Mex Kerala mx Top News
1 min read
88

മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷക-വിദ്യാര്‍ഥി സംഘര്‍ഷം; കേസെടുത്ത് പോലീസ്

April 11, 2025
0

കൊച്ചി: മഹാരാജാസ് കോളേജിന് മുന്നില്‍ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പോലീസ്. അഭിഭാഷകര്‍ നല്‍കിയ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന പത്ത് വിദ്യാര്‍ഥികളുടെ പേരിലാണ് പോലീസ് കേസ് എടുത്തത്. അതിനിടെ, മഹാരാജാസ് കോളേജിന് മുന്നില്‍ വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ ഇന്നും വാക്പോര് ഉണ്ടായി. അഭിഭാഷകര്‍ മഹാരാജാസ് കോളേജ് മതില്‍ക്കെട്ടിനകത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലും ബിയര്‍ കുപ്പികളും എറിയുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍

Continue Reading
എഐഎഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ച് അമിത് ഷാ
Kerala Kerala Mex Kerala mx National Top News
1 min read
115

എഐഎഡിഎംകെയുമായി സഖ്യം പ്രഖ്യാപിച്ച് അമിത് ഷാ

April 11, 2025
0

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ബിജെപി- എഐഎഡിഎംകെ സഖ്യം. 2026 ല്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും സഖ്യമായി മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്തവാര്‍ത്താസമ്മേളനത്തിലാണ് സഖ്യ പ്രഖ്യാപനമുണ്ടായത്. ചെന്നൈയില്‍ ബിജെപിയുടേയും എഐഎഡിഎംകെയുടേയും നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയ്ക്കൊടുവിലാണ് സഖ്യതീരുമാനമുണ്ടായത്. തമിഴ്നാട്ടിലെ അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും എന്‍ഡിഎ സഖ്യമായി മത്സരരംഗത്തുണ്ടാകുമെന്ന് അമിത് ഷാ

Continue Reading
വരൻ കൊടും കുറ്റവാളി; അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി
Kerala Kerala Mex Kerala mx National Top News
1 min read
115

വരൻ കൊടും കുറ്റവാളി; അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കി

April 11, 2025
0

സിക്കാര്‍: കേസിൽ പ്രതിയായ കൊടും കുറ്റവാളി വിവാഹിതനാകാൻ പോകുന്ന വിവരം ലഭിച്ച് പോലീസെത്തി. വിവാഹ ദിവസം അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെ ബന്ധുക്കൾ മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി വീടിനുള്ളിൽ ബന്ദികളാക്കി. ഇവരെ മോചിപ്പിക്കാനായി എത്തിയ പൊലീസ് സംഘവുമായി അക്രമിസംഘം ഏറ്റുമുട്ടി. സംഘർഷത്തെത്തുടർന്ന് 11 പൊലീസുകാര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ സിക്കറിൽ മഹിപാൽ എന്ന കൊടും കുറ്റവാളിയെ വിവാഹ ദിവസം അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരായ സുഭാഷ് കുമാർ, കർമ്മേന്ദ്ര കുമാർ, രാജേഷ് കുമാർ എന്നിവരെയാണ്

Continue Reading
എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..പക്ഷേ”; മനസ്സുതുറന്ന് ബാബു ആ​ന്റണി
Cinema Kerala Kerala Mex Kerala mx Top News
0 min read
142

എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..പക്ഷേ”; മനസ്സുതുറന്ന് ബാബു ആ​ന്റണി

April 11, 2025
0

ആക്ഷൻ രം​ഗങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന മുഖമാണ് ബാബു ആ​ന്റണിയുടേത്. ആക്ഷൻ രം​ഗങ്ങൾ തകർത്തഭിനയിച്ച നടനാണ് അദ്ദേഹം. സം​ഹളയും ഇം​ഗ്ലീഷുമടക്കം ഏഴ് ഭാഷകളിൽ ബാബു ആ​ന്റണി അഭിനയിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം 170ന് മുകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ബസൂക്കയാണ്. ഇപ്പോൾ ഒരഭിമുഖത്തിൽ പല സിനിമകളിലും താനും ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ടെന്ന് ബാബു ആന്റണി പറയുന്നു. “പല സിനിമകളിലും

Continue Reading
അടിപൊളി ഇവി ട്രക്കുമായി ജെഫ് ബെസോസിന് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ്
Auto Kerala Kerala Mex Kerala mx Top News
1 min read
113

അടിപൊളി ഇവി ട്രക്കുമായി ജെഫ് ബെസോസിന് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ്

April 11, 2025
0

പിക്ക് അപ്പ് ട്രക്കുകളിൽ മുൻനിരയിലാണ് സൈബര്‍ ട്രക്കിന്റെ സ്ഥാനം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പിക്ക് അപ്പ് ട്രക്കുകളില്‍ മുമ്പന്‍ എന്നാണ് സൈബര്‍ ട്രക്കിനെ പലരും വിശേഷിപ്പിക്കുന്നത്. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയാണ് സൈബര്‍ ട്രക്ക് നിര്‍മിക്കുന്നത്. എന്നാൽ സൈബര്‍ ട്രക്ക് ഉള്‍പ്പെടെയുള്ള ഇവി പിക്ക് അപ്പ് ട്രക്കുകളുടെ ശ്രേണിയിലേക്ക് പുതിയൊരു വാഹനം കൂടിയെത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ ഉടമ ജെഫ് ബെസോസിന് നിക്ഷേപമുള്ള സ്ലേറ്റ് ഓട്ടോ എന്ന

Continue Reading
സ്മാര്‍ട്ട് ആന്‍ഡ് കൂള്‍ ലുക്കിൽ മമ്മൂട്ടി; ദേ ബിലാൽ എത്തി എന്ന് സോഷ്യൽ മീഡിയ
Cinema Kerala Kerala Mex Kerala mx Top News
1 min read
152

സ്മാര്‍ട്ട് ആന്‍ഡ് കൂള്‍ ലുക്കിൽ മമ്മൂട്ടി; ദേ ബിലാൽ എത്തി എന്ന് സോഷ്യൽ മീഡിയ

April 11, 2025
0

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. കൂളിംഗ് ഗ്ലാസ് വച്ച, ഷര്‍ട്ടും ജീന്‍സും ധരിച്ച് സ്മാര്‍ട്ട് ആന്‍ഡ് കൂള്‍ ലുക്കിലാണ് മമ്മൂട്ടി ഫോട്ടോയിലുള്ളത്. ഒറ്റ നോട്ടത്തില്‍ ബിഗ് ബി എന്ന ചിത്രത്തിലെ ബിലാല്‍ എന്ന ക്യാരക്ടര്‍ ലുക്ക് തോന്നുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേ രീതിയിലാണ് ഹെയര്‍ സൈറ്റല്‍ എന്നതാണ് ഇതിന് കാരണം. എന്തായാലും അടുത്തിടെ അധികം മമ്മൂട്ടി ഫോട്ടോകള്‍ പുറത്തുവരാത്തതിനാല്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയ

Continue Reading
ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു
Kerala Kerala Mex Kerala mx Top News
0 min read
104

ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു

April 11, 2025
0

കൊച്ചി: കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. തൃക്കാക്കര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പൽ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. റസിഡൻഷ്യൽ കെട്ടിടത്തിന് ലൈസൻസ് നൽകാമെന്ന് വാഗ്ദാനം നൽകി 8000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് വിവാദമായതോടെ ഗൂഗിൾ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ

Continue Reading
ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തി​ന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ
Kerala Kerala Mex Kerala mx Top News World
0 min read
145

ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തി​ന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ

April 11, 2025
0

ബീജിങ്: ചൈനയുടെ പുതിയ വിസ്മയം ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലത്തി​ന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ജൂണിൽ പാലം തുറന്നുകൊടുക്കുമെന്നാണ് റിപ്പോർട്ട്. മലയിടുക്കിന് കുറുകെ 2.8 കിലോമീറ്റർ നീളത്തിലുള്ള കൂറ്റൻ പാലം ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലമെന്ന റെക്കോർഡ് സ്വന്തമാക്കും. 216 ദശലക്ഷം പൗണ്ട് (2400 കോടി രൂപ) ചെലവ് വരുന്ന ഈ പദ്ധതി യാത്രാ സമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റായി കുറക്കുമെന്നാണ് പ്രധാന നേട്ടം.

Continue Reading
പത്തനംതിട്ടയിൽ മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി
Kerala Kerala Mex Kerala mx Top News
1 min read
124

പത്തനംതിട്ടയിൽ മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി

April 11, 2025
0

പത്തനംതിട്ട: പത്തനംതിട്ടയിലെ വെണ്ണിക്കുളത്ത് മധ്യപ്രദേശ് സ്വദേശിനിയായ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. വര്‍ഷങ്ങളായി കേരളത്തിൽ ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകൾ റോഷ്ണി റാവത്തിനെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. കറുപ്പില്‍ വെള്ള കള്ളികളുള്ള ഷര്‍ട്ടാണ് കാണാതായപ്പോൾ പെൺകുട്ടി ധരിച്ചിരുന്ന വേഷം. കുട്ടിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ സംസാരിക്കാനറിയാം. വർഷങ്ങളായി കുടുംബസമേതം ഇവർ പത്തനംതിട്ടയിലാണ് താമസിക്കുന്നത്. ചെറുപ്പ കാലം മുതൽ റോഷ്നി കേരളത്തിലാണ് പഠിക്കുന്നത്. പ്ലസ്

Continue Reading