ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്​ പുതുക്കാന്‍ അവസരം
Education Kerala Kerala Mex Kerala mx Top News
1 min read
119

ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്​ പുതുക്കാന്‍ അവസരം

April 12, 2025
0

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ല്‍ ന​ല്‍കി​യി​ട്ടു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്പു​ക​ള്‍ 2024-25 അ​ക്കാ​ദ​മി​ക വ​ര്‍ഷ​ത്തെ പ​ഠ​ന​ത്തി​ന് (2023-24- ആ​ദ്യ​പു​തു​ക്ക​ൽ , 2022-23 – ര​ണ്ടാം പു​തു​ക്ക​ൽ, 2021-22 – മൂ​ന്നാം​പു​തു​ക്ക​ൽ, 2020-21- നാ​ലാം പു​തു​ക്ക​ൽ) പു​തു​ക്കി ന​ല്‍കു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു. നി​ല​വി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ര്‍ഷി​പ്​ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക്​ 2024-25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള സ്കോ​ള​ര്‍ഷി​പ്​ പു​തു​ക്കു​ന്ന​തി​ലേ​ക്കാ​യി ഏ​പ്രി​ൽ10 മു​ത​ല്‍ ഏ​പ്രി​ൽ 30വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക്​ scholarship.kshec.kerala.gov.in.

Continue Reading
ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വ​ഴി​തു​റ​ക്ക​ലി​നെ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി
Kerala Kerala Mex Kerala mx Pravasi Top News
1 min read
98

ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വ​ഴി​തു​റ​ക്ക​ലി​നെ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി

April 12, 2025
0

ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ വ​ഴി​തു​റ​ക്ക​ലി​നെ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഗ​സ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് മ​ന്ത്രി​ത​ല സ​മി​തി​യു​ടെ യോ​ഗ​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച തു​ർ​ക്കി​യി​ലെ അ​ൻ​റാ​ലി​യ​യി​ൽ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഉ​പ​രോ​ധി​ച്ച ഗ​സ്സ മു​ന​മ്പി​ലേ​ക്ക് മാ​നു​ഷി​ക സ​ഹാ​യ​ത്തി​ന്‍റെ പ്ര​വേ​ശ​നം ഇ​സ്രാ​യേ​ൽ ത​ട​ഞ്ഞ​തി​നാ​ൽ ഗ​സ്സ​യി​ലേ​ക്കു​ള്ള സ​ഹാ​യ പ്ര​വാ​ഹം ത​ട​സ്സ​മി​ല്ലാ​തെ ഉ​റ​പ്പാ​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​മ്മ​ർ​ദ​വും ചെ​ലു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​ഹാ​യം ന​ൽ​കു​ന്ന​തി​നെ

Continue Reading
എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
94

എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചു

April 12, 2025
0

തിരുവനന്തപുരം : എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശി നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചെന്നും പരാതിയുണ്ട്. രണ്ടുപേരാണ് ആക്രമണം നടത്തിയത്. തലയ്ക്ക് പരിക്കേറ്റ നന്ദനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ആയിരുന്നു ആക്രമണമുണ്ടായത്.

Continue Reading
തീരദേശങ്ങൾ മാലിന്യമുക്തമാക്കുന്ന പ്രവർത്തനം മാതൃകാപരം ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
111

തീരദേശങ്ങൾ മാലിന്യമുക്തമാക്കുന്ന പ്രവർത്തനം മാതൃകാപരം ; എം ബി രാജേഷ്

April 12, 2025
0

തിരുവനന്തപുരം : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളമുള്ള തീരദേശങ്ങളിൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിർമാർജന യജ്ഞം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായി സർക്കാർ നിശ്ചയിച്ച 13 മാനദണ്ഡങ്ങളിൽ 80 ശതമാനവും അതിലധികവും കൈവരിച്ച 1027 തദ്ദേശസ്ഥാപനങ്ങൾ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഏഴു തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. മാലിന്യനീക്കത്തിൽ കഴിഞ്ഞ വർഷം സർവ്വകാല റെക്കോർഡ് നേടാനായി. ഖരമാലിന്യ സംസ്‌കരണത്തിൽ വലിയൊരു മാറ്റം

Continue Reading
ബി.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
99

ബി.ടെക് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

April 12, 2025
0

തിരുവനന്തപുരം : സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തെ ബി.ടെക് ലാറ്ററല്‍ എന്‍ട്രി/ വര്‍ക്കിംഗ് പ്രൊഫഷണല്‍ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മൂന്നോ രണ്ടോ വര്‍ഷം (ലാറ്ററല്‍ എന്‍ട്രി) ദൈര്‍ഘ്യമുള്ള എന്‍ജിനിയറിംഗ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കില്‍ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് / ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍/ എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ മൂന്നു വര്‍ഷ ഡി.വോക്ക്, അല്ലെങ്കില്‍ 10, +2 തലത്തില്‍ മാത്തമാറ്റിക്‌സ് ഒരു

Continue Reading
യൂ​ട്യൂ​ബ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ; പ്ര​തി അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
0 min read
125

യൂ​ട്യൂ​ബ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ; പ്ര​തി അറസ്റ്റിൽ

April 12, 2025
0

ഡ​ൽ​ഹി: യൂ​ട്യു​ബ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.24കാ​ര​നാ​യ യൂ​ട്യൂ​ബ​റു​ടെ പ​രാ​തി​യി​ൽ വി​ശാ​ൽ(25) എ​ന്ന​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. 13കോ​ടി രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. യൂ​ട്യൂ​ബ​റു​ടെ ഭാ​ര്യ​ക്ക് പാ​ര​മ്പ​ര്യ​സ്വ​ത്താ​യി ല​ഭി​ച്ച ഒ​രു ഭൂ​മി​യെ​ക്കു​റി​ച്ച് പ്ര​തി അ​റി​ഞ്ഞി​രു​ന്നു​. തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. ബ​വാ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബ​വാ​ന​യി​ലെ നി​ർ​മ​ൽ വാ​ടി​ക​യ്ക്ക് സ​മീ​പ​ത്ത് നി​ന്നും പോ​ലീ​സ് വി​ശാ​ലി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്തു.

Continue Reading
സൗദിയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്:  ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
90

സൗദിയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

April 12, 2025
0

സൗദിയിൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്​ ത​ട​യാ​നു​ള്ള സൗ​ദി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​​ന്‍റെ വി​പു​ല​മാ​യ കാ​മ്പ​യി​ൻ രാ​ജ്യ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ തു​ട​രു​ന്നു. 1,902 ല​ഹ​രി ഗു​ളി​ക​ക​ൾ കൈ​വ​ശം വെ​ച്ച​തി​നും വ്യാ​പാ​രം ചെ​യ്യാ​നും ശ്ര​മി​ച്ചതിന് ര​ണ്ട് സൗ​ദി പൗ​ര​ന്മാ​രെ അ​സീ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്തു. കു​റ്റ​വാ​ളി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യോ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ക​യോ ചെ​യ്‌​താ​ൽ

Continue Reading
അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം
Kerala Kerala Mex Kerala mx Pravasi Top News
1 min read
158

അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം

April 12, 2025
0

അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ങ്ങ​ളു​മാ​യി ബ​ഹ്റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വി​മാ​ന​ത്താ​വ​ളം. മി​ഡി​ലീസ്റ്റി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ളം, പ്ര​തി​വ​ർ​ഷം 25 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള വി​മാ​ന​ത്താ​വ​ളം, 5-10 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​മാ​ന​ത്താ​വ​ളം എ​ന്നി​വ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡു​ക​ളാ​ണ് ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ളം ക​ര​സ്ഥ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്കൈ​ട്രാ​ക്സ് വേ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ട് അ​വാ​ർ​ഡ്സി​ൽ പാ​സ്‌​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ​ക്ക് ലോ​ക​ത്ത് മൂ​ന്നാം സ്ഥാ​ന​വും വി​മാ​ന​ത്താ​വ​ളം നേ​ടി​യ​ത്. അ​സാ​ധാ​ര​ണ​വും

Continue Reading
ബഹ്റൈനിൽ വോ​ട്ടി​ങ് പ്രാ​യം കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
1 min read
100

ബഹ്റൈനിൽ വോ​ട്ടി​ങ് പ്രാ​യം കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ സാ​ധ്യ​ത

April 12, 2025
0

ബഹ്റൈനിൽ വോ​ട്ടി​ങ് പ്രാ​യം 20 ൽ ​നി​ന്ന് 18 ആ​യി കു​റ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ സാ​ധ്യ​ത. ഈ ​വി​ഷ​യ​ത്തി​ൽ അ​ഞ്ച് അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച അ​നി​ശ്ചി​ത​കാ​ല സ​സ്പെ​ൻ​ഷ​ൻ അ​ഭ്യ​ർ​ഥ​ന​യി​ൽ ഞാ​യ​റാ​ഴ്ച് ശൂ​റ കൗ​ൺ​സി​ൽ വോ​ട്ട് ചെ​യ്യും. നി​യ​മ​നി​ർ​മാ​ണ, നി​യ​മ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ​വു​മ​ൺ ദ​ലാ​ൽ അ​ൽ സാ​യി​ദാ​ണ് ഈ ​നീ​ക്ക​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 2026 ലെ ​പാ​ർ​ല​മെ​ന്റ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്രീ​യ അ​വ​കാ​ശ നി​യ​മം, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മം,

Continue Reading
ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തുന്നു; ബ​ഹ്റൈ​നി​ൽ  അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
100

ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തുന്നു; ബ​ഹ്റൈ​നി​ൽ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു

April 12, 2025
0

ശു​ചി​ത്വ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ബ​ഹ്റൈ​നി​ൽ പു​തി​യ അ​ത്യാ​ധു​നി​ക മാ​ലി​ന്യ ട്ര​ക്കു​ക​ളും നൂ​റു​ക​ണ​ക്കി​ന് റീ​സൈ​ക്ലി​ങ് ബി​ന്നു​ക​ളും വി​ന്യ​സി​ക്കു​ന്നു. ഗ​ൾ​ഫ് സി​റ്റി ക്ലീ​നി​ങ് ക​മ്പ​നി​യു​ടെ പു​ത്ത​ൻ മാ​ലി​ന്യ ട്ര​ക്കു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രാ​ല​യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു​പു​റ​മെ, പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​ക്ഷ്യ​പ​ത്ര​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ ക​ണ്ടെ​യ്ന​റു​ക​ളും പു​തി​യ റീ​സൈ​ക്ലി​ങ്

Continue Reading