മതസൗഹാര്‍ദ്ദം വെറുതെയോ? ജബൽപുര്‍ ആക്രമണത്തിനെതിരെ മൗനം പാലിച്ച സുരേഷ് ഗോപിയെ യൂത്ത് കോണ്‍ഗ്രസ് കടന്നാക്രമിച്ചു
Kerala Kerala Mex Kerala mx Special Top News
1 min read
210

മതസൗഹാര്‍ദ്ദം വെറുതെയോ? ജബൽപുര്‍ ആക്രമണത്തിനെതിരെ മൗനം പാലിച്ച സുരേഷ് ഗോപിയെ യൂത്ത് കോണ്‍ഗ്രസ് കടന്നാക്രമിച്ചു

April 12, 2025
0

സുരേഷ് ഗോപിക്കെതിരെ വൻ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ജബൽപൂരിൽ ക്രിസ്ത്യൻ വൈദികർക്കു നേരെ നടന്ന ഹിന്ദു സംഘടനകളുടെ ആക്രമണത്തിനെതിരെ ശബ്ദിക്കാതെ വായും പൂട്ടി മൗനമായി ഇരിക്കുന്നതിനെതിരെയാണ് സുരേഷ് ഗോപിയുടെ തൃശ്ശൂർ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം നടത്തുന്നത്. കേരളത്തിൽ വന്നിരുന്ന വലിയ മതസൗഹാർദ്ദം ഒക്കെ പറയും പള്ളിയിൽ മാതാവിന് പൊൻകുരിശും പൊൻകിരീടവും വാഴക്കുലയും ഒക്കെ സംഭാവന ചെയ്യും. നോമ്പുതുറക്ക് പള്ളിയിൽ പോയി നോമ്പ് കുടിക്കും

Continue Reading
മോദിയുടെ വാഗ്ദാനങ്ങൾ തേടി യുവാക്കള്‍ കാത്തിരിക്കുന്നു: രാഹുൽ ഗാന്ധി വിമർശിക്കുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
165

മോദിയുടെ വാഗ്ദാനങ്ങൾ തേടി യുവാക്കള്‍ കാത്തിരിക്കുന്നു: രാഹുൽ ഗാന്ധി വിമർശിക്കുന്നു

April 12, 2025
0

കുറേക്കാലമായി പിണറായി വിജയനും കേരളവും അമോദിക്കെതിരെ ഉന്നയിച്ചുകൊണ്ടിരുന്ന അതേ ആരോപണങ്ങൾക്ക് മൗനമായിരുന്ന കോൺഗ്രസ് നേതൃത്വം തന്നെ ഇപ്പോൾ മോദിയുടെ മുഖത്ത് നോക്കി പിണറായിയുടെ അതേ ചോദ്യങ്ങൾ ആവർത്തിച്ചിരിക്കുകയാണ്. മോദി രാജ്യത്ത് വലിയ വികസനങ്ങൾ കൊണ്ടുവരുന്നു എന്ന പേരിൽ നൂലുകെട്ടി ചെവിയിൽ പേര് വിളിച്ചു കൊണ്ടുവരുന്ന പല പദ്ധതികളും ഇടയ്ക്കുവെച്ച് വളർച്ച പൂർത്തിയാകാതെ ഭ്രൂണാവസ്ഥയിൽ തന്നെ നിൽക്കുകയോ നശിച്ചു പോകുകയോ ചെയ്യുന്നു എന്നത് പലപ്പോഴും ആരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല എന്നാൽ അതൊക്കെ ഒരല്പം

Continue Reading
ആശാ വർക്കർമാർക്കുള്ള വേതനമാക്കുന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം: സമരം രാജ്ഭവന് മുന്നോട്ട് നീക്കണമെന്ന് ആവശ്യം
Kerala Kerala Mex Kerala mx Special Top News
1 min read
143

ആശാ വർക്കർമാർക്കുള്ള വേതനമാക്കുന്നത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം: സമരം രാജ്ഭവന് മുന്നോട്ട് നീക്കണമെന്ന് ആവശ്യം

April 12, 2025
0

ആശവർക്കർമാരുടെ സമരത്തില്‍ ഇന്ന് കുടുംബ സംഗമം നടന്നു , നൂറ് കണക്കിന് കുടുംബങ്ങളാണ് പങ്കെടുത്തത് , സമരവുമായി എന്തിന് മുന്നോട്ട് പോകുന്നുവെന്ന് പല ആശാ വർക്കർമാരും ചോദിക്കുന്നു . സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു . കേന്ദ്ര സർക്കാരാണ് ഇനി വല്ലതും ചെയ്യാനുണ്ടെങ്കിൽ ചെയ്യേണ്ടത് , 21000 രൂപ മാസശമ്പളം കൊടുക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ കൊടുക്കാവുന്നതേയുള്ളു , കാരണം ഇതിന്റെ ഫണ്ട് മുഴുവൻ കേന്ദ്രമാണ് നൽകേണ്ടത് . രാജ്യ

Continue Reading
മലങ്കര പള്ളിയിൽ പുതിയ തീപൊളി: ആകാംക്ഷയോടെ നിരീക്ഷിക്കുന്നവർക്ക് കൂടി അരങ്ങേറുന്നു
Kerala Kerala Mex Kerala mx Special Top News
1 min read
232

മലങ്കര പള്ളിയിൽ പുതിയ തീപൊളി: ആകാംക്ഷയോടെ നിരീക്ഷിക്കുന്നവർക്ക് കൂടി അരങ്ങേറുന്നു

April 12, 2025
0

ജോസഫ് മഫ്രിയാന ശ്രേഷ്‌ഠ തോമസ്‌ പ്രഥമൻ ബാവായെ സ്വാധീനിച്ചു ശ്രേഷ്ഠ മഫ്രിയാന സ്ഥാനം സൂത്രത്തിൽ അടിച്ചെടുത്തതാണോ ? ജോസഫ്‌ മഫ്രിയാനയോടുള്ള തോമസ്‌ മാർ തീമോത്തിയോസ്‌ തിരുമേനിയുടെ മധുര പ്രതികാരമായിരുന്നു കോട്ടയം ജില്ലാക്കോടതിയിലെ അപ്പീൽ . ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായെ സ്വാധീനിച്ചു പ്രായത്തിലും സ്ഥാനലബ്ധിയിലും മൂത്തവനായെ തന്നെ മറികടന്നു തന്റെ ജ്യേഷ്ഠാവകാശം സൂത്രത്തിൽ അടിച്ചെടുത്ത ജോസഫ്‌ മഫ്രിയാനയോടുള്ള തോമസ്‌ മാർ തീമോത്തിയോസ്‌ തിരുമേനിയുടെ മധുര പ്രതികാരമായിരുന്നു വിജയിക്കില്ലന്ന്

Continue Reading
ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു
Kerala Kerala Mex Kerala mx Top News
1 min read
140

ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു

April 12, 2025
0

ബോണക്കാട് വനത്തിൽ കണ്ടെത്തിയ മ‍ൃതദേഹം തിരിച്ചറിഞ്ഞു. മ‍ൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ബാ​ഗിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടു. മെഡിക്കൽ കോളേ​ജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്. കൽകുളത്തിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് മാസം മുൻപാണ് ക്രിസ്റ്റഫർ പേബസ് യാത്ര തിരിച്ചത്. ബോണക്കാട് താമസിക്കുന്ന അമ്മയുടെ അനുജത്തിയുടെ വീട്ടിൽ ഇടയ്ക്ക് പോകുന്നത് കാരണം ഇവർ ക്രിസ്റ്റഫറിനെ അന്വേഷിച്ചിരുന്നില്ല.

Continue Reading
എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടീന് നേരെ ആക്രമണം.. തല അടിച്ച് പൊട്ടിച്ചു…
Kerala Kerala Mex Kerala mx Top News
1 min read
151

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടീന് നേരെ ആക്രമണം.. തല അടിച്ച് പൊട്ടിച്ചു…

April 12, 2025
0

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് നന്ദന്‍ മധുസൂദനന്റെ വീടിന് നേരെ ആക്രമണം. അക്രമികള്‍ നന്ദന്റെ തലക്ക് കമ്പിവടി കൊണ്ട് അടിച്ചു. രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. നേരത്തെയും നന്ദന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു.അന്ന് വീടിന് മുന്നിൽ നിർത്തിയിട്ട വാഹനം അടിച്ചു തകർക്കുകയും ചെയ്തിരുന്നു.തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ നന്ദനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading
17 പശുക്കള്‍ കൂട്ടത്തോടെ ചത്തു..
Kerala Kerala Mex Kerala mx Top News
1 min read
123

17 പശുക്കള്‍ കൂട്ടത്തോടെ ചത്തു..

April 12, 2025
0

പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്.പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ട്രെയിൻ ഇടിച്ച് ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണും ട്രെയിനിന്‍റെ അടിയിൽപ്പെട്ടുമാണ് പശുക്കള്‍ ചത്തത്. ഇടിയുടെ ആഘാതത്തിൽ ശരീരഭാഗങ്ങള്‍ ചതഞ്ഞരഞ്ഞ

Continue Reading
​’ഗുഡ് ബാഡ് അ​ഗ്ലി’യിലെ അതിഥി വേഷത്തെക്കുറിച്ച് സിമ്രാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
215

​’ഗുഡ് ബാഡ് അ​ഗ്ലി’യിലെ അതിഥി വേഷത്തെക്കുറിച്ച് സിമ്രാൻ

April 12, 2025
0

ഒരു കാലത്ത് തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ട താര ജോ‍ഡിയായിരുന്നു അജിത്തും സിമ്രാനും. നീണ്ട 25 വർഷത്തിന് ശേഷം ഇരുവരും ​ഗുഡ് ബാഡ് അ​ഗ്ലിയിലൂടെ ഒരുമിച്ചിരിക്കുകയാണ്. ചിത്രത്തിൽ കാമിയോ അപ്പിയറൻസിലാണ് സിമ്രാൻ എത്തിയത്. അജിത് ആരാധകർക്കുള്ള ഒരു ട്രീറ്റാണ് ​ഗുഡ് ബാഡ് അ​ഗ്ലിയെന്നാണ് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നത്. അജിത്തും സിമ്രാനും ഒന്നിച്ചെത്തിയ എതിരും പുതിരും എന്ന ചിത്രത്തിലെ ‘തൊട്ട് തൊട്ട് പേസും സുൽത്താന’ എന്ന ഹിറ്റ് ​ഗാനം ​ഗുഡ്

Continue Reading
മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഐഎസ്എല്‍ ചാംപ്യന്‍മാര്‍
Kerala Kerala Mex Kerala mx Sports Top News
1 min read
168

മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് ഐഎസ്എല്‍ ചാംപ്യന്‍മാര്‍

April 12, 2025
0

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്തിയത്. നേരത്തെ ലീ​ഗ് വിന്നേഴ്സ് ഷീൽഡ് മോഹൻ ബ​ഗാൻ നേടിയിരുന്നു. ഇതോടെ ഒറ്റ സീസണിൽ വിന്നേഴ്സ് ഷീൽഡും കപ്പും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മോഹൻ ബ​ഗാനൻ മാറി. കളി തുടങ്ങി ആദ്യ പകുതി ഗോള്‍

Continue Reading
അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം
Kerala Kerala Mex Kerala mx Tech Top News
0 min read
139

അന്താരാഷ്ട്ര പണമിടപാടുകളിൽ ക്യു.ആർ കോഡിന് നിയന്ത്രണം

April 12, 2025
0

അന്താരാഷ്ട്ര പണമിടപാടുകളിൽ യു.പി.ഐ വിലാസമടങ്ങുന്ന ക്യു.ആർ കോഡ് അയച്ചുനൽകി പണം കൈപ്പറ്റുന്നതിന് വിലക്കേർപ്പെടുത്തി നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ). ഇതോടെ വിദേശത്തുനിന്ന് പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഇമേജുകൾ സ്കാൻ ചെയ്ത് പണമയക്കാനാവില്ല. മുമ്പ്, ഇത്തരത്തിൽ വാട്സ്ആപ് അടക്കം ആപ്പുകളിലൂടെ പങ്കുവെക്കുന്ന ക്യു.ആർ കോഡ് ഫോൺ ഗാലറിയിൽ സേവ് ചെയ്തശേഷം യു.പി.ഐ ആപ്പുകൾ തുറന്ന് സ്കാൻ ചെയ്ത് പേമെന്റ് നടത്താമായിരുന്നു. ഈ സംവിധാനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താവ് ഇത്തരത്തിൽ

Continue Reading