മധുരമൂറുന്ന കഥയുമായി ‘കേക്ക് സ്റ്റോറി’ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
130

മധുരമൂറുന്ന കഥയുമായി ‘കേക്ക് സ്റ്റോറി’ ടീസർ പുറത്ത്

April 18, 2025
0

സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ യുടെ മനോഹരമായ ടീസർ പുറത്തിറങ്ങി. ഒരു കേക്കും കുറെ മനുഷ്യരുമാണ് ടീസറിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 19നാണ് ‘കേക്ക് സ്റ്റോറി’ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്.

Continue Reading
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒ.ടി.യിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
113

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒ.ടി.യിൽ

April 18, 2025
0

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ഒ.ടി.യിൽ എത്തുന്നു. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ നിലവിൽ 250 കോടിയിലധികം നേടി കഴിഞ്ഞു. എമ്പുരാൻ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യാൻ തുടങ്ങുമെന്ന് മോഹൻലാൽ അറിയിച്ചു. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ

Continue Reading
കുവൈത്തിൽ അം​ഗീ​കൃ​ത ന​ഴ്‌​സ​റി​ക​ൾ മേ​യ് 13 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണമെന്ന് നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
104

കുവൈത്തിൽ അം​ഗീ​കൃ​ത ന​ഴ്‌​സ​റി​ക​ൾ മേ​യ് 13 ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണമെന്ന് നിർദേശം

April 18, 2025
0

കുവൈത്തിൽ അം​ഗീ​കൃ​ത ന​ഴ്‌​സ​റി​ക​ൾ മേ​യ് 13 ന​കം സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലോ അ​ല്ലെ​ങ്കി​ൽ ‘സ​ഹ​ൽ’ ആ​പ്ലി​ക്കേ​ഷ​നി​ലെ ‘മൈ ​ന​ഴ്‌​സ​റി’ വ​ഴി​യോ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സാ​ധാ​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​തും, പ്ര​ത്യേ​ക ആ​വ​ശ്യ​ങ്ങ​ളു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​തു​മാ​യ​വ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​ല്ലാ ന​ഴ്‌​സ​റി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ര​ജി​സ്‌​ട്രേ​ഷ​ൻ അം​ഗീ​ക​രി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ലൈ​സ​ൻ​സ് പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ ന​ട​ത്തൂ എ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Continue Reading
ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
125

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ

April 18, 2025
0

കൊ​ല്ലം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ക​രു​നാ​ഗ​പ്പ​ള്ളി പോലീസിന്റെ പിടിയിലായത് . പ​ടി​ഞ്ഞാ​റേ ക​ല്ല​ട വി​ള​ന്ത​റ ജീ​ന ഭ​വ​നി​ല്‍ പ്രി​ൻ​സ് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2024 ന​വം​ബ​റി​ൽ ന​ട​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​ട​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​യു​മാ​യി ചേ​ർ​ന്ന് മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യേ​യും സു​ഹൃ​ത്തി​നേ​യും​ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ​യും പ്ര​തി​ക​ൾ ആ​ക്ര​മി​ച്ചി​രു​ന്നു. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്രി​ൻ​സി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ മ​റ്റ്

Continue Reading
കുവൈത്തിൽ സ്‌​കൂ​ൾ കാ​ന്റീ​നു​ക​ളി​ലെ മോ​ഷ​ണ ​കേ​സ്;  ​പ്ര​തി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
119

കുവൈത്തിൽ സ്‌​കൂ​ൾ കാ​ന്റീ​നു​ക​ളി​ലെ മോ​ഷ​ണ ​കേ​സ്; ​പ്ര​തി​ക​ൾ പി​ടി​യി​ൽ

April 18, 2025
0

കുവൈത്തിൽ സൗ​ത്ത് സു​റ​യി​ലെ സ്‌​കൂ​ൾ കാ​ന്റീ​നു​ക​ളി​ലെ മോ​ഷ​ണ​കേ​സി​ൽ ​പ്ര​തി​ക​ൾ പി​ടി​യി​ൽ. 12 മോ​ഷ​ണ​ക്കേ​സു​ക​ളി​ലാ​യി 10 കൗ​മാ​ര​ക്കാ​രാ​ണ് പി​ടി​യി​ല​യ​ത്. ത​ണു​പ്പു​ള്ള രാ​ത്രി​ക​ളി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ അ​ക​ത്തി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ദി​ന​ങ്ങ​ളി​ൽ സം​ഘം ചേ​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണം. സ്‌​കൂ​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് കാ​ന്റീ​നു​ക​ളി​ൽ​നി​ന്ന് പ​ണ​വും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്നി​രു​ന്ന​ത്.തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നാ​യി ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ഹ​വ​ല്ലി ഫീ​ൽ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് യൂ​നി​റ്റി​ൽ​നി​ന്ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

Continue Reading
ജ​ലാ​ശ​യ​ങ്ങ​ളു​ടെ സു​ര​ക്ഷ; കുവൈത്തിൽ ചെ​റി​യ ക​ട​ൽ യാ​ത്ര​ക്ക​പ്പ​ലു​ക​ളി​ൽ ട്രാ​ൻ​സ്പോ​ണ്ട​റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
114

ജ​ലാ​ശ​യ​ങ്ങ​ളു​ടെ സു​ര​ക്ഷ; കുവൈത്തിൽ ചെ​റി​യ ക​ട​ൽ യാ​ത്ര​ക്ക​പ്പ​ലു​ക​ളി​ൽ ട്രാ​ൻ​സ്പോ​ണ്ട​റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി

April 18, 2025
0

കുവൈത്തിൽ ജ​ലാ​ശ​യ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 150 ട​ണ്ണി​ൽ കു​റ​ഞ്ഞ ഭാ​ര​മു​ള്ള എ​ല്ലാ ചെ​റി​യ ക​ട​ൽ യാ​ത്ര​ക്ക​പ്പ​ലു​ക​ളി​ലും ട്രാ​ൻ​സ്പോ​ണ്ട​റു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ന്ത്രി​ത​ല ഉ​ത്ത​ര​വി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം. ജെ​റ്റ് സ്കീ​ക​ൾ​ക്ക് ഈ ​നി​യ​മ​ത്തി​ൽ​നി​ന്ന് ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ക​പ്പ​ലു​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ട്രാ​ൻ​സ്പോ​ണ്ട​റു​ക​ൾ, സി​ഗ്ന​ൽ ല​ഭി​ക്കു​മ്പോ​ൾ പ്ര​തി​ക​ര​ണ​മാ​യി മ​റ്റൊ​രു സി​ഗ്ന​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ്. ബ​ഹ്റൈ​ൻ തു​റ​മു​ഖ, സ​മു​ദ്ര​കാ​ര്യ നാ​വി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Continue Reading
കുവൈത്തിൽ  പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

കുവൈത്തിൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത

April 18, 2025
0

കുവൈത്തിൽ ഉ​യ​ർ​ന്ന മ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​ആ​ഴ്ച പ​ക​ൽ ചൂ​ടു​ള്ള​തും രാ​ത്രി മി​ത​മാ​യ കാ​ലാ​വ​സ്ഥ​യു​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വേ​ഗ​ത​യി​ൽ വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ​നി​ന്ന് കാ​റ്റ് വീ​ശാം. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ധ​രാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മ​ണി​ക്കൂ​റി​ൽ എ​ട്ടു മു​ത​ൽ 28 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ കാ​റ്റോ​ടു​കൂ​ടി​യ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യാ​കും. പ​ര​മാ​വ​ധി താ​പ​നി​ല 30

Continue Reading
ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ 93 ലക്ഷത്തിന്റെ തട്ടിപ്പ് ; കൂടുതൽ പ്രതികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram Top News
0 min read
120

ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ 93 ലക്ഷത്തിന്റെ തട്ടിപ്പ് ; കൂടുതൽ പ്രതികൾ അറസ്റ്റിൽ

April 18, 2025
0

മലപ്പുറം: എടപ്പാൾ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റൽ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തട്ടിപ്പിനു ബാങ്ക് അക്കൗണ്ടുകൾ വിൽപ്പന നടത്തിയ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി അജുമൽ കുമ്മാളിൽ (41), തൃപ്പനച്ചി സ്വദേശി മനോജ് കണ്ടമങ്ങലത്ത് (42), അരീക്കോട് സ്വദേശി എൻ.പി. ഷിബിലി (44) എന്നിവരെയാണ് പിടിയിലായത്. എടപ്പാൾ സ്വദേശിനിയുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും നമ്പർ വിവിധ കേസുകളിൽ

Continue Reading
ലൈസൻസ് പുതുക്കൽ ; അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് പിഴ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
124

ലൈസൻസ് പുതുക്കൽ ; അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് പിഴ

April 18, 2025
0

കൊച്ചി: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് പിഴ ചുമത്തി സംസ്ഥാന അക്ഷയ ഡയറക്ടർ. കലൂരിലെ അക്ഷയ കേന്ദ്രത്തിനെതിരേ അയ്യായിരം രൂപ പിഴ ചുമത്തിയത്.ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അക്ഷയ ജില്ലാ പ്രോജക്ട് മാനേജരിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്. കോഴിക്കോട് ദേവഗിരിയിലെ കെ.എ. മനോജിന്റെ പരാതിയിലാണ് നടപടി.ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ കലൂർ അക്ഷയകേന്ദ്രം വഴി സമർപ്പിച്ചപ്പോൾ മനോജിനോട് സർവീസ് ചാർജ്

Continue Reading
എയർ കണക്ടിവിറ്റി പദ്ധതി വഴി കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

എയർ കണക്ടിവിറ്റി പദ്ധതി വഴി കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി

April 18, 2025
0

എയർ കണക്ടിവിറ്റി പദ്ധതി വഴി കൂടുതൽ ഉംറ, സന്ദർശക സീറ്റുകൾ അനുവദിച്ചതായി സൗദി അറേബ്യ. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും കൂടുതൽ സന്ദർശകരെ എത്തിക്കുകയാണ് ലക്ഷ്യം. ടൂറിസം മേഖല സജീവമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. എയർ കണക്ടിവിറ്റി പദ്ധതിയിലൂടെ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും കൂടുതൽ സീറ്റുകൾ അനുവദിക്കുന്നതാണ് പദ്ധതി. ഉംറ സന്ദർശന ആവശ്യങ്ങൾക്കായി ഏഴ് ലക്ഷത്തിലധികം വിമാനസീറ്റുകൾ അനുവദിച്ചതായി പദ്ധതിയുടെ സിഇഒ പറഞ്ഞു. മദീനയിൽ നടന്ന ഉംറ സിയാറ ഫോറത്തിൽ

Continue Reading