ഒഥല്ലോയുടെ ചലച്ചിത്രഭാഷ്യം ‘ഋ’ ഒടിടിയിൽ പ്രേക്ഷക പ്രീതി നേടുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
165

ഒഥല്ലോയുടെ ചലച്ചിത്രഭാഷ്യം ‘ഋ’ ഒടിടിയിൽ പ്രേക്ഷക പ്രീതി നേടുന്നു

April 18, 2025
0

ഒടിടി പ്ലാറ്റ്ഫോമിൽ കയ്യടി നേടുകയാണ് ‘ഋ’ എന്ന കൊച്ചുചിത്രം.  ആമസോൺ പ്രൈമിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  ക്യാമ്പസ് രാഷ്ട്രീയവും പ്രണയവും  ചർച്ച ചെയ്യുന്ന സിനിമ ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്  ഒരുക്കിയിരിക്കുന്നത്. സര്‍വകലാശാല കാമ്പസിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമുദായത്തിൽ പെട്ടവരുടെ പ്രണയം, മുസ്‍ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയർന്ന സമുദയത്തിൽ പെട്ട യുവതിയുമായുള്ള പ്രണയവും

Continue Reading
ഷൈനിന്റെ നായികയായി വിൻസി അലോഷ്യസ്; ‘സൂത്രവാക്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
157

ഷൈനിന്റെ നായികയായി വിൻസി അലോഷ്യസ്; ‘സൂത്രവാക്യം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

April 18, 2025
0

ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂത്രവാക്യം.’ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ് ചിത്രത്തിന്റെ നിർമാണം. വിവാദങ്ങൾക്കിടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. പോസ്റ്റർ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷൈന്‍ ടോം ചാക്കോ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്റ്റോറിയായി പങ്കുവച്ച ഷൈന്‍ ടോം ചാക്കോ

Continue Reading
ഇടുക്കി തൊമ്മൻകുത്തിൽ കുരിശി​ന്റെ വഴിയുമായെത്തിയ വിശ്വാസികളെ തടഞ്ഞ് പോലീസും വനം വകുപ്പും
Kerala Kerala Mex Kerala mx Top News
0 min read
105

ഇടുക്കി തൊമ്മൻകുത്തിൽ കുരിശി​ന്റെ വഴിയുമായെത്തിയ വിശ്വാസികളെ തടഞ്ഞ് പോലീസും വനം വകുപ്പും

April 18, 2025
0

ഇടുക്കി: ഇടുക്കി തൊമ്മൻകുത്തിൽ കുരിശു സ്ഥാപിച്ച സ്ഥലം കൈവശ ഭൂമിയെന്ന് സഭ. വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് വിശ്വാസികൾ കുരിശിന്റെ വഴി നടത്താനെത്തി. പോലീസും വനംവകുപ്പും തടഞ്ഞതോടെ പ്രതിഷേധവുമായി വിശ്വാസികൾ. തൊമ്മൻകുത്ത് സെന്റ്തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനം വകുപ്പ് ഭൂമിയിലെന്ന് സർക്കാർ. രാവിലെ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി ചടങ്ങുകൾക്ക് ശേഷമാണ് വനംവകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് പള്ളിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി

Continue Reading
ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ
Kerala Kerala Mex Kerala mx National Tech Top News
1 min read
147

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ

April 18, 2025
0

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. മൈസൂരൂ ട്രെയിനിങ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ജീവനക്കാർക്ക് ടെർമിനേഷൻ ഇ-മെയിൽ ലഭിച്ചത്. പിരിച്ചുവിടുന്നവർക്ക് താത്കാലിക ആശ്വാസം നൽകുമെന്ന് ഇൻഫോസിസ് ഇ-മെയിലിൽ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 400ഓളം ട്രെയിനികെളെ സമാനരീതിയിൽ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ടവർക്ക് താത്കാലിക ആശ്വാസം നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കാനായാണ് കമ്പനിയുടെ താത്കാലിക ആശ്വാസ വാ​ഗ്ദാനമെന്നാണ് നി​ഗമനം. നേരത്തെ

Continue Reading
കമൽ ഹാസൻ മണിരത്നം ചിത്രം ‘തഗ് ലൈഫി’ലെ ആദ്യ ഗാനം റിലീസായി
Cinema Kerala Kerala Mex Kerala mx Top News
1 min read
174

കമൽ ഹാസൻ മണിരത്നം ചിത്രം ‘തഗ് ലൈഫി’ലെ ആദ്യ ഗാനം റിലീസായി

April 18, 2025
0

കമൽ ഹാസൻ മണിരത്നം ചിത്രം തഗ് ലൈഫിലെ ആദ്യ ഗാനം ജിങ്കുച്ചാ റിലീസായി. ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യാ പ്രെസ്സ് മീറ്റ് ചടങ്ങിലാണ് തഗ് ലൈഫിലെ ആദ്യ ഗാനം റിലീസാക്കിയത്. ചടങ്ങിൽ കമൽഹാസൻ, മണിരത്നം, എ.ആർ റഹ്മാൻ, സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. തഗ് ലൈഫിന്‍റെ ഓഡിയോ അവകാശം സരിഗമായാണ് കരസ്ഥമാക്കിയത്. ലോകവ്യാപകമായി തഗ് ലൈഫ് ജൂൺ 5 ന് തിയറ്ററുകളിലേക്കെത്തും. 36 വർഷത്തെ

Continue Reading
ഫറോക്ക് പാലത്തിൽനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്
Kerala Kerala Mex Kerala mx Top News
0 min read
139

ഫറോക്ക് പാലത്തിൽനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്

April 18, 2025
0

കോഴിക്കോട്: ഫറോക്ക് പാലത്തിൽനിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവാവിനെ അനുനയിപ്പിച്ചു പോലീസ്. മാറാട് ഇൻസ്‌പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ്‌ യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് 24 കാരൻ പാലത്തിന്റെ കൈവരിയിൽ നിന്നും താഴെ ഇറങ്ങിയത്. ബന്ധുക്കളെ വിളിച്ചുവരുത്തി. യുവാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍’ ഒ.ടി.ടിയിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
181

ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍’ ഒ.ടി.ടിയിലേക്ക്

April 18, 2025
0

ചിയാന്‍ വിക്രം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വീര ധീര ശൂരന്‍’ ഒ.ടി.ടിയിലേക്ക്. ചിത്രം തിയറ്ററിലെത്തി ഒരു മാസം പിന്നിടും മുൻപു തന്നെ ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ആമസോൺ പ്രൈം വിഡിയോ ആണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഏപ്രിൽ 24ന് പ്രദർശിപ്പിക്കുമെന്ന് പ്രൈം വിഡിയോ പ്രഖ്യാപിച്ചു. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും. കാളി എന്ന പലചരക്കു കച്ചവടക്കാരന്റെ ജീവിതത്തിൽ ഒരു ദിവസം നടക്കുന്ന

Continue Reading
കുഞ്ഞിന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ മസ്‌ക് വാഗ്ദാനം ചെയ്തത് 128 കോടി; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഷ്‌ലി
Kerala Kerala Mex Kerala mx Tech Top News
1 min read
136

കുഞ്ഞിന്റെ കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ മസ്‌ക് വാഗ്ദാനം ചെയ്തത് 128 കോടി; കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആഷ്‌ലി

April 18, 2025
0

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് എഴുത്തുകാരിയും ഇന്‍ഫ്ളുവന്‍സറുമായ ആഷ്‌ലി സെയിന്റ് ക്ലെയര്‍ ലോകത്തെ ഞെട്ടിച്ച അവകാശവാദവുമായി രംഗത്തെത്തിയത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നും മസ്‌ക് പിതൃത്വം ഏറ്റെടുക്കണമെന്നുമായിരുന്നു ആഷ്‌ലിയുടെ ആവശ്യം. മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ മാതാവ് താനാണെന്നും അഞ്ചുമാസം മുന്‍പാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്നുമായിരുന്നു ആഷ്‌ലി ഫെബ്രുവരിയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇപ്പോഴിതാ മസ്‌കിനെ കുറിച്ചും റോമുലസ് എന്ന് പേരിട്ടിരിക്കുന്ന മകന്റെ ജനനത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍

Continue Reading
കാ​ലാ​വ​സ്ഥ വ്യ​തി​യാനം; പൊ​ടി​ക്കാ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
116

കാ​ലാ​വ​സ്ഥ വ്യ​തി​യാനം; പൊ​ടി​ക്കാ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്

April 18, 2025
0

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് തു​ട​രു​ന്ന പൊ​ടി​ക്കാ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​വ​ർ, മ​റ്റു ശ്വ​സ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​ർ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണം. ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ൽ പോ​ലും ഗു​രു​ത​ര​മാ​യ ശ്വ​സ​ന പ്ര​ശ്ന​ങ്ങ​ൾ ഈ ​കാ​ലാ​വ​സ്ഥ മൂ​ലം സം​ഭ​വി​ക്കാ​മെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പൊ​ടി​യ​ട​ങ്ങി​യ വാ​യു ശ്വ​സി​ക്കു​ന്ന​തു മൂ​ലം ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക്ക് കാ​ര​ണ​മാ​യേ​ക്കാം. ആ​സ്ത​മ രോ​ഗി​ക​ൾ​ക്ക് ഇ​ത് അ​പ​ക​ട​മാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. ശ്വ​സ​ന പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​രു​ന്ന

Continue Reading
ഒമാനിൽ നിന്ന് കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
122

ഒമാനിൽ നിന്ന് കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ

April 18, 2025
0

പെ​രു​ന്നാ​ൾ അ​ട​ക്ക​മു​ള്ള പ്ര​ധാ​ന സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ സ്കൂ​ൾ വേ​ന​ൽ അ​വ​ധി മു​ത​ലെ​ടു​ത്ത് മ​സ്ക​ത്തി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല വി​മാ​ന ക​മ്പ​നി​ക​ളി​ലും ഉ​യ​ർ​ന്ന നി​ര​ക്കു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഒ​മാ​നി​ൽ ജൂ​ൺ മു​ത​ൽ സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ ത​ന്നെ കേ​ര​ള സെ​ക്ട​റി​ലേ​ക്കു​ള്ള നി​ര​ക്കു​ക​ൾ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ

Continue Reading