തള്ളിയതാണല്ലേ; മുംബൈയുടെ ജയത്തിന് പിന്നാലെ ഇഷാൻ കിഷനെ ട്രോളി ആരാധകർ
Kerala Kerala Mex Kerala mx Sports Top News
1 min read
155

തള്ളിയതാണല്ലേ; മുംബൈയുടെ ജയത്തിന് പിന്നാലെ ഇഷാൻ കിഷനെ ട്രോളി ആരാധകർ

April 19, 2025
0

ഐപിഎല്ലിൽ ഹൈദരാബാദിനെ തോൽപിച്ചതോടെ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. മുംബൈയുടെ ജയത്തിന് പിന്നാലെ അപ്രതീക്ഷിത ട്രോളുകളിൽ പെട്ട് വലയുകയാണ് മുൻ മുംബൈ താരവും ഇപ്പോഴത്തെ ഹൈദരാബാദ് താരവുമായ ഇഷാന്‍ കിഷന്‍. ഇത്തവണത്തെ താരലേലത്തിൽ മുംബൈ ഇന്ത്യന്‍സ് ഇഷാനെ നിലനിർത്തിയിരുന്നില്ല. ഈ മത്സരത്തിന് മുന്നോടിയായുള്ള അഭിമുഖത്തിൽ മുംബൈയെ നേരിടാന്‍ കാത്തിരിക്കുകയാണെന്നും മുംബൈയുടെ ശക്തമായ ബൗളിങ് നിരക്കെതിരേ വലിയ സ്‌കോര്‍ നേടുകയെന്നത് സ്വപ്‌നമാണെന്നും ഇഷാൻ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ താരം

Continue Reading
ഔട്ടായിട്ടും ആ മുംബൈ താരത്തെ തിരിച്ചുവിളിച്ചു; കാരണം ഇതാണ് !
Kerala Kerala Mex Kerala mx Sports Top News
1 min read
180

ഔട്ടായിട്ടും ആ മുംബൈ താരത്തെ തിരിച്ചുവിളിച്ചു; കാരണം ഇതാണ് !

April 19, 2025
0

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില്‍ മുംബൈ ഓപണറായ റയാന്‍ റിക്കെല്‍റ്റണ്‍ പുറത്തായിട്ടും തേഡ് അംപയർ തിരിച്ചുവിളിച്ചത് ചർച്ചയായിരുന്നു. എസ്ആര്‍എച്ച് ബൗളര്‍ സീഷാന്‍ അന്‍സാരി ഓവര്‍ സ്‌റ്റെപ്പ് ചെയ്തിരുന്നില്ലെങ്കിലും നോ ബോള്‍ വിധിക്കുകയായിരുന്നു. മത്സരത്തിന്റെ ഏഴാമത്തെ ഓവറിൽ അൻസാരിയുടെ പന്തിൽ പുറത്തായെന്ന് കരുതി റിക്കെല്‍റ്റണ്‍ മടങ്ങാനിരിക്കെയാണ് അംപയർ തിരികെ വിളിച്ചത്. ആ പന്തിൽ ബൗളിങ് സമയത്ത് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്റെ കൈകള്‍ വിക്കറ്റിന് മുന്നിലേക്ക് എത്തിയെന്ന്

Continue Reading
മോശം ഫോമിലുള്ള മുഹമ്മദ് ഷമിക്ക് പകരം സ്പിന്നർ രാഹുൽ ചാഹർ; പാറ്റ് കമ്മിൻസിന്റെ തന്ത്രം
IPL 2025 Kerala Kerala Mex Kerala mx Sports Top News
0 min read
173

മോശം ഫോമിലുള്ള മുഹമ്മദ് ഷമിക്ക് പകരം സ്പിന്നർ രാഹുൽ ചാഹർ; പാറ്റ് കമ്മിൻസിന്റെ തന്ത്രം

April 19, 2025
0

സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എടുത്ത തന്ത്രപരമായ തീരുമാനമാണ് ഇപ്പോൾ വൈറലാകുന്നത്. മോശം ഫോമിലുള്ള മുഹമ്മദ് ഷമിക്ക് പകരം സ്പിന്നർ രാഹുൽ ചാഹറിനെ ഇറക്കുകയായിരുന്നു പാറ്റ്. സാധാരണയായി ഒരു ടീം രണ്ടാമത് പന്തെറിയുമ്പോൾ പ്രതിരോധത്തിൽ കൂടുതൽ മേധാവിത്വം ലഭിക്കാൻ ബാറ്റ്സ്മാനെയാണ് വലിക്കുക. എന്നിട്ട് ബൗളറെ ഉപയോഗിക്കും. എന്നാൽ ഇവിടെ ബൗളറെ മാറ്റുകയാണ് ഉണ്ടായത്. കമ്മിൻസിന്റെത് ധീരമായ തീരുമാനമെന്നാണ് വിലയിരുത്തൽ. ഒരു ഓവർ ബാക്കിയുണ്ടായിരുന്നിട്ടും ഷമി ഡഗൗട്ടിലേക്ക് മടങ്ങി. മൂന്ന്

Continue Reading
മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെ; ഐപിഎല്ലിൽ മാക്സ് വെല്ലിന്റെ മോശം കളിയിൽ വിമർശനവുമായി പൂജാര
IPL 2025 Kerala Kerala Mex Kerala mx Sports Top News
1 min read
216

മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെ; ഐപിഎല്ലിൽ മാക്സ് വെല്ലിന്റെ മോശം കളിയിൽ വിമർശനവുമായി പൂജാര

April 19, 2025
0

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സ് താരം ഗ്ലെന്‍ മാക്സ് വെല്ലിന്റെ മോശം ഫോമിനെതിരെ വിമര്‍ശനവുമായി ചേതേശ്വര്‍ പൂജാര. മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായേനെയെന്നും ലോക ക്രിക്കറ്റിൽ മാക്സ് വെല്ലിന്റെ പേര് കൊണ്ട് മാത്രമാണ് ഇപ്പോഴും ടീമിൽ നിർത്തുന്നതെന്നും പൂജാര പറഞ്ഞു. ‘ഇനിയെങ്കിലും മാക്സ്‌വെല്‍ ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ പഞ്ചാബ് ടീം മാനേജ്മെന്‍റ് ക്ഷമകെട്ട് ആർസിബിയെ പോലെ ഓസീസ് താരത്തെ പുറത്തിരുത്താന്‍ സാധ്യതയുണ്ട്. മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍

Continue Reading
ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ ദളപതി വിജയ്ക്കെതിരെ കനത്ത വിമര്‍ശനവുമായി മുസ്ലിം നേതാക്കള്‍
Kerala Kerala Mex Kerala mx Special Top News
1 min read
151

ഇഫ്താര്‍ വിരുന്ന് വിവാദത്തില്‍ ദളപതി വിജയ്ക്കെതിരെ കനത്ത വിമര്‍ശനവുമായി മുസ്ലിം നേതാക്കള്‍

April 18, 2025
0

നടനും രാഷ്ട്രീയ നേതാവുമായ ദളപതി വിജയ് മുസ്ലിം വിരുദ്ധനാണ് എന്ന് ഉത്തര്‍ പ്രദേശിലെ മൗലനാ ഷഹാബുദ്ദീന്‍ റസ്‌വി. കഴിഞ്ഞ റമദാനില്‍ ഇഫ്താര്‍ സംഗമം നടത്തിയ സംഭവത്തില്‍ വിവാദം കൊഴുക്കുന്നതിനിടെയാണ് നടനെതിരെ മുസ്ലിം മതസംഘടനാ നേതാവ് പ്രതികരിച്ചിരിക്കുന്നത്. വിജയ്‌ക്കെതിരെ ഫത്‌വ എന്ന തലക്കെട്ടോടെയാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് വിജയ് ചെന്നൈയില്‍ ഇഫ്താര്‍ സംഗമം നടത്തിയത്. ഇതില്‍ മദ്യപന്മാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും പങ്കെടുത്തു എന്ന്

Continue Reading
ബി ജെ പി അധ്യക്ഷ സ്ഥാനത്ത് മാറ്റം? യോഗി, ശിവരാജ്, ദക്ഷിണേന്ത്യൻ നേതാക്കൾ ഉൾപ്പെടെ നിരീക്ഷണത്തിൽ
Kerala Kerala Mex Kerala mx Special Top News
1 min read
164

ബി ജെ പി അധ്യക്ഷ സ്ഥാനത്ത് മാറ്റം? യോഗി, ശിവരാജ്, ദക്ഷിണേന്ത്യൻ നേതാക്കൾ ഉൾപ്പെടെ നിരീക്ഷണത്തിൽ

April 18, 2025
0

“ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് എതിരേ പറയും; സൗദിയില്‍ അവരുടെ ആതിഥ്യം സ്വീകരിക്കും: ‘ആക്രമണം’ തുടര്‍ന്ന് മമത” നദ്ദയുടെ പകരക്കാരനായി ആരായിരിക്കും എത്തുകയെന്ന ആകാംകഷ നിലനിൽക്കുന്നുണ്ട്. 2020 ലായിരുന്നു നദ്ദ അധ്യക്ഷനായത്. മൂന്ന് വർഷമാണ് അധ്യക്ഷന്റെ കാലാവധി . എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് അടക്കം പരിഗണിച്ച് പിന്നീട് സമയം നീട്ടിനൽകുകയായിരുന്നു. അതേസമയം നദ്ദയ്ക്ക് പകരക്കാരനായി യോഗി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തുമോയെന്ന അഭ്യൂഹം ശക്തമാണ്. കഴിഞ്ഞ ദിവസം ബി ജെ പി

Continue Reading
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം: ഗാന്ധി കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ 5000 കോടി രൂപയുടെ ക്രമക്കേടിന്റെ ആരോപണങ്ങള്‍
Kerala Kerala Mex Kerala mx Special Top News
1 min read
147

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രം: ഗാന്ധി കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും നേരെ 5000 കോടി രൂപയുടെ ക്രമക്കേടിന്റെ ആരോപണങ്ങള്‍

April 18, 2025
0

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അയ്യായിരം കോടിയുടെ ക്രമക്കേടാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ന്യൂഡല്‍ഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. ഈ കേസ് നല്ല രീതിയില്‍ നടന്നാല്‍, രാഹുലും സോണിയയും അടക്കമുള്ളവര്‍ ജയിലില്‍ പോവുമെന്നാണ്, കേസ് കുത്തിപ്പൊക്കി കൊണ്ടുവന്ന സുബ്രമണ്യം സ്വാമിയും, ബിജെപി

Continue Reading
നിലമ്പൂർ സീറ്റിൽ സ്ഥാനാർഥിത്വം: വി.എസ്. ജോയിയും ഷൗക്കത്തും കുരുക്കിൽ, കോൺഗ്രസിൽ പിണക്കം വളരുന്നു
Kerala Kerala Mex Kerala mx Special Top News
0 min read
140

നിലമ്പൂർ സീറ്റിൽ സ്ഥാനാർഥിത്വം: വി.എസ്. ജോയിയും ഷൗക്കത്തും കുരുക്കിൽ, കോൺഗ്രസിൽ പിണക്കം വളരുന്നു

April 18, 2025
0

തമ്മിലടിയും പാറ വെപ്പുമൊന്നും കോൺഗ്രസിന് പുത്തരിയല്ല. അങ്ങനെയൊക്കെ കൊണ്ടും കൊടുത്തും തന്നെയാണ് കോൺഗ്രസ് പാർട്ടി ആട്ടിയാലും തുപ്പിയാലും പോവാതെ ജനങ്ങൾക്കിടയിൽ ഇങ്ങനെ കടിച്ചു തൂങ്ങി നിൽക്കുന്നത്. കാര്യം തൊലിക്കട്ടിയിൽ കാണ്ടാമൃഗത്തിനെ വെല്ലുമെങ്കിലും ഇത്തവണ കുറച്ചു പണി കിട്ടിയിട്ടുണ്ട് കോൺഗ്രസിന്. എന്നും പാർട്ടിക്കകത്തെ പ്രശ്നങ്ങൾ തീർക്കുന്നതിൽ മാത്രം സമയം കണ്ടെത്തുന്ന കോൺഗ്രെസ്സുകാർക്ക് പുതിയൊരു തലവേദന കൂടി വന്നു ചേർന്നിട്ടുണ്ട്. ഇത്തവണത്തെ വിഷയം നിലമ്പൂരിൽ ആര് നിൽക്കും എന്നതാണ്. നിലമ്പൂർ സീറ്റിന് വേണ്ടി

Continue Reading
കാട്ടുപോത്ത് ആക്രമണത്തിൽ ഒരാക്ക് ഗുരുതരപരിക്ക്…
Kerala Kerala Mex Kerala mx Top News
0 min read
126

കാട്ടുപോത്ത് ആക്രമണത്തിൽ ഒരാക്ക് ഗുരുതരപരിക്ക്…

April 18, 2025
0

പാലക്കാട് പറമ്പിക്കുളത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പറമ്പികുളം കടവ് ഉന്നതിയിലെ ഗിരിജനാണ് പരിക്കേറ്റത്. വീട്ടിക്കുന്ന് ദ്വീപിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading
കോഴിക്കോട് വടകരയിൽ 23 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx Top News
0 min read
107

കോഴിക്കോട് വടകരയിൽ 23 കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

April 18, 2025
0

കോഴിക്കോട്: കോഴിക്കോട് വടകരയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് രാത്രി 8.10 ന് വടകര കരിമ്പനപാലത്ത് വെച്ചായിരുന്നു സംഭവം. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading