കുവൈത്തിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നാ​ല് ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

കുവൈത്തിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നാ​ല് ട​ൺ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

July 31, 2025
0

ഭ​ക്ഷ്യ​സു​ര​ക്ഷാ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ൽ ഏ​ക​ദേ​ശം നാ​ല് ട​ൺ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​യി വി​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കാ​ല​ഹ​ര​ണ തീ​യ​തി​ക​ളി​ൽ മ​നഃ​പൂ​ർ​വ്വം കൃ​ത്രി​മം കാ​ണി​ച്ച​താ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കാ​ല​ഹ​ര​ണ തീ​യ​തി​ക​ൾ മാ​യ്‌​ച്ചും തെ​റ്റാ​യ പു​തി​യ ലേ​ബ​ലു​ക​ൾ യ​ഥാ​ർ​ഥ തീ​യ​തി​ക​ൾ​ക്ക് മു​ക​ളി​ൽ സ്ഥാ​പി​ച്ചു​മാ​ണ് കൃ​ത്രി​മം ന​ട​ത്തി​യ​ത്. ചി​ല ഭ​ക്ഷ്യ ഉ​ൽ​പന്ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി തീ​യ​തി​ക​ൾ നാ​ല് മാ​സം, അ​ഞ്ച് മാ​സം, അ​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം വ​രെ നീ​ട്ടി​യി​രു​ന്നു.

Continue Reading
കുവൈത്തിൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും സ​മു​ദ്ര മ​ലി​നീ​ക​ര​ണ​ത്തി​നു​മെ​തി​രെ ന​ട​പ​ടി വേണമെന്ന് ആവശ്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

കുവൈത്തിൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും സ​മു​ദ്ര മ​ലി​നീ​ക​ര​ണ​ത്തി​നു​മെ​തി​രെ ന​ട​പ​ടി വേണമെന്ന് ആവശ്യം

July 31, 2025
0

കുവൈത്തിൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും സ​മു​ദ്ര മ​ലി​നീ​ക​ര​ണ​ത്തി​നു​മെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി. ബീ​ച്ചു​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സ​മു​ദ്ര​ജീ​വി​ക​ളു​ടെ സു​ര​ക്ഷ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. പ​വി​ഴ​പ്പു​റ്റു​ക​ളും സ​മു​ദ്ര ആ​വാ​സ​വ്യ​വ​സ്ഥ​യും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഈ ​മേ​ഖ​ല​യി​ൽ സു​സ്ഥി​ര സം​ര​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ സി​ൻ​ഡാ​ൻ പ​റ​ഞ്ഞു.

Continue Reading
ഒമാൻ വിപണിയിൽ നിന്ന് ആങ്കർ പവർ ബാങ്കുകൾ പിൻവലിക്കാൻ നിർ‌ദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
20

ഒമാൻ വിപണിയിൽ നിന്ന് ആങ്കർ പവർ ബാങ്കുകൾ പിൻവലിക്കാൻ നിർ‌ദേശം

July 31, 2025
0

ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപീടിത്തത്തിന് സാധ്യതയുള്ളതിനാല്‍ ആങ്കര്‍ പവര്‍ ബാങ്കുകള്‍ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്തൃ സംരക്ഷണ വിഭാഗം (സി പി എ) ഉത്തരവിട്ടു. ക്ലിയര്‍ ഇമേജ് ടെക്‌നോളജി കമ്പനിയുമായി ചേര്‍ന്ന് 8,400ല്‍ അധികം ആങ്കര്‍ പവര്‍ബാങ്കുകളാണ് വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. 2023നും 2025നും ഇടയില്‍ നിര്‍മ്മിച്ച എ1681, എ1647, എ1652 എന്നിവയാണ് വിപണിയില്‍ നിന്ന് പിൻവലിക്കുന്ന മോഡലുകള്‍. അമിതമായി ചൂടാകുന്ന ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇവ

Continue Reading
‘സഡൻ ബ്രേക്കിങ് ‘: സൗദിയിൽ പിഴ ശിക്ഷ വിധിച്ച് അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
20

‘സഡൻ ബ്രേക്കിങ് ‘: സൗദിയിൽ പിഴ ശിക്ഷ വിധിച്ച് അധികൃതർ

July 31, 2025
0

നിരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് അകാരണമായി പെട്ടെന്ന് റോഡിൽ ബ്രേക്കിടുന്നതിന് പിഴ ലഭിക്കുമെന്ന് സൗദി ജനറൽ ട്രാഫിക് വിഭാഗം വ്യക്തമാക്കി. മറ്റുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിൽ കാരണങ്ങളൊന്നുമില്ലാതെ അനാവശ്യമായി വളരെപ്പെട്ടെന്ന് വാഹനം ബ്രേക്കിട്ട് ചവിട്ടി നിർത്തുന്നതിന് 500 റിയാൽ വരെ പിഴ ശിക്ഷ കിട്ടുമെന്നാണ് അധികൃതർ ഔദ്യോഗിക സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഓട്ടത്തിനിടയിൽ മുന്നിൽ പോകുന്ന വാഹനം ഓർക്കാപ്പുറത്ത് ഇത്തരത്തിൽ ബ്രേക്കിടുന്നത് കൊണ്ട് പിന്നിലും വശങ്ങളിലും ഒപ്പവും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ചെറുതും വലുതുമായ

Continue Reading
ഖത്തറിൽ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
20

ഖത്തറിൽ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു

July 31, 2025
0

ഖത്തറിൽ ഓഗസ്റ്റിലെ ഇന്ധനവില പ്രഖ്യാപിച്ചു. നാളെ മുതൽ ഡീസൽ വില ഉയരും. അതേസമയം പെട്രോൾ നിരക്ക് ജൂലൈയിലേത് തുടരും.ഖത്തർ എനർജിയാണ് ഇന്ധനവില പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം, സൂപ്പർ നിരക്കുകൾ ജൂലൈയിലേത് തന്നെ തുടരും. ഇതു പ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പറിന് 2 റിയാലുമാണ് നിരക്ക്. എന്നാൽ ഓഗസ്റ്റിൽ ഡീസലിന് ലിറ്ററിന് 2.05 റിയാൽ ആണ് നിരക്ക്. ജൂലൈയിൽ 1.95 റിയാൽ ആയിരുന്നു ഡീസൽ വില.

Continue Reading
ഷാർജ ഉൾപ്പെടെ 16 നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് മനോരമ ലേഖിക
Kerala Kerala Mex Kerala mx Pravasi Top News
1 min read
14

ഷാർജ ഉൾപ്പെടെ 16 നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ് മനോരമ ലേഖിക

July 31, 2025
0

അബുദാബി, ഷാർജ ഉൾപ്പെടെ 16 ആഗോള നഗരങ്ങളിലേക്കുള്ള പ്രതിവാര വിമാന സർവീസുകൾ വർധിപ്പിച്ച് ഖത്തർ എയർവേയ്സ്. ശൈത്യകാലത്താണ് പുതിയ സർവീസുകളുടെ തുടക്കം. യാത്രാ ഡിമാൻഡ് വർധിച്ച സാഹചര്യത്തിലാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിച്ചിരിക്കുന്നത്. അബുദാബിയിലേക്ക് അഞ്ചിൽ നിന്ന് 6, ഷാർജയിലേക്ക് മൂന്നിൽ നിന്ന് 7 സർവീസുകളാക്കി ഉയർത്തിയിട്ടുണ്ട്. ബെർലിനിലേക്ക് 18ൽ നിന്ന് 21, കേപ് ടൗണിലേക്ക് പത്തിൽ നിന്ന് 12 ആയാണ് പ്രതിവാര സർവീസുകൾ ഉയർത്തിയത്. കസബ്ലാങ്കയിലേക്കുള്ള

Continue Reading
ഡിജിറ്റൽ ഗെയിമിൽ ‘ഭാഗ്യം’ പരീക്ഷിക്കാൻ അവസരമൊരുക്കി യുഎഇ ലോട്ടറി
Kerala Kerala Mex Kerala mx Pravasi Top News
1 min read
23

ഡിജിറ്റൽ ഗെയിമിൽ ‘ഭാഗ്യം’ പരീക്ഷിക്കാൻ അവസരമൊരുക്കി യുഎഇ ലോട്ടറി

July 31, 2025
0

ഡിജിറ്റൽ ഗെയിമിൽ ‘ഭാഗ്യം’ പരീക്ഷിക്കാൻ അവസരമൊരുക്കി യുഎഇ ലോട്ടറി.ജെംസ്റ്റോൺ റിച്ചസ്, സ്പോർട്സ് മാനിയ എന്നീ പേരുകളിലാണ് ഡിജിറ്റൽ ഗെയിം. കളിക്കുന്നതിനൊപ്പം സമ്മാനങ്ങളും നേടാം എന്നതാണ് ഇതിന്റെ പ്രത്യേകത. നമ്പറുകൾ ഒത്തുവരുന്ന ഭാഗ്യശാലികൾക്ക് 5 ലക്ഷം ദിർഹം വരെ വിജയിക്കാൻ അവസരമുണ്ട്. 196 സമ്മാനങ്ങളാണ് ജെംസ്റ്റോണിലുള്ളത്. ഒരു ടിക്കറ്റിൽ പലതവണ കളിക്കാം. 2 മുതൽ 50 ദിർഹം വരെയാണ് ടിക്കറ്റ് വില. സ്പോർട്സ് മാനിയ സ്ക്രാച്ച് ആൻഡ് വിൻ ഗെയിമാണ്. 41

Continue Reading
കുവൈത്തിൽ സഹേൽ ആപ്പ് വഴി സിവിൽ ഐഡി ഫോട്ടോ അപ്ഡേറ്റ് ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

കുവൈത്തിൽ സഹേൽ ആപ്പ് വഴി സിവിൽ ഐഡി ഫോട്ടോ അപ്ഡേറ്റ് ആരംഭിച്ചു

July 31, 2025
0

കുവൈത്തിൽ പൗരന്മാർക്കും താമസക്കാർക്കും സഹേൽ ഗവൺമെന്‍റ് ആപ്ലിക്കേഷൻ വഴി അവരുടെ ഐഡി ഫോട്ടോകൾ ചേർക്കാനോ അപ്ഡേറ്റ് ചെയ്യാനോ അനുവദിക്കുന്ന ഒരു പുതിയ ഡിജിറ്റൽ സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI)അവതരിപ്പിച്ചു. പൊതുസേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കുവൈത്തിന്‍റെ നിലവിലുള്ള ഡിജിറ്റൽ പരിവർത്തന തന്ത്രത്തെ പിന്തുണയ്ക്കുന്നതിനുമുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻറെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണിത്. ഈ ഉപയോക്തൃ-സൗഹൃദ സേവനത്തിലൂടെ, വ്യക്തികൾക്ക് ഇപ്പോൾ പാസി ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ

Continue Reading
കുവൈത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ കർശന നടപടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

കുവൈത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ കർശന നടപടി

July 31, 2025
0

കുവൈത്തിൽ വാടക വീടുകളിൽ മദ്യനിർമ്മാണം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന കെട്ടിട ഉടമകളുടെ പേരും വിവരങ്ങളും, അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനും വർഷങ്ങളായി നിരവധി കുടുംബങ്ങളെ ദോഷകരമായി ബാധിച്ച മയക്കുമരുന്ന് ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം ഡയറക്ടറും മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവുമായ ബ്രിഗേഡിയർ

Continue Reading
യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

യുഎഇയിൽ പുതിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു

July 31, 2025
0

യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍ വില കുറഞ്ഞു. എന്നാല്‍ ഡീസല്‍ വിലയില്‍ വര്‍ധനവുണ്ട്. യുഎഇയിലെ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ നിര്‍ണയിക്കുന്നത്. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഇന്ധനവില അനുസരിച്ച് അടുത്ത മാസം മുതല്‍ പെട്രോള്‍ വില കുറയും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.69 ദിര്‍ഹമാണ് ഓഗസ്റ്റ് മാസത്തിലെ പുതിയ വില. ജൂലൈയില്‍ ഇത് 2.70 ദിര്‍ഹം

Continue Reading