കുവൈത്തിൽ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് ക്ലി​നി​ക്ക് അ​ട​ച്ചു​പൂ​ട്ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
22

കുവൈത്തിൽ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് ക്ലി​നി​ക്ക് അ​ട​ച്ചു​പൂ​ട്ടി

August 1, 2025
0

കുവൈത്തിൽ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ തു​ട​ർ​ന്ന് സാ​ൽ​മി​യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ട​ച്ചു​പൂ​ട്ടി. പ​രി​ശോ​ധ​ന​യി​ൽ ക്ലി​നി​ക്കി​ൽ​നി​ന്ന് നി​യ​മ​വി​രു​ദ്ധ​വു​മാ​യ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക്ലി​നി​ക്കി​ന് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്നും ആ​രോ​ഗ്യ-​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നും മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ​ത്തി​ലും ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.നി​യ​മ​ലം​ഘ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​റ് ജീ​വ​ന​ക്കാ​രെ നാ​ടു​ക​ട​ത്താ​ൻ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി.

Continue Reading
ഒമാനിൽ ഓൺലൈൻ‌ വഴി പരിചയം സ്ഥാപിച്ച് പണം തട്ടിയ അഞ്ചം​ഗ സംഘം പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

ഒമാനിൽ ഓൺലൈൻ‌ വഴി പരിചയം സ്ഥാപിച്ച് പണം തട്ടിയ അഞ്ചം​ഗ സംഘം പിടിയിൽ

August 1, 2025
0

സ്ത്രീയാണെന്ന് തെറ്റിധരിപ്പിച്ച് ഓൺലൈൻ‌ വഴി പരിചയം സ്ഥാപിച്ച് പണം തട്ടിയ അഞ്ചം​ഗ സംഘം ഒമാനിൽ പിടിയിൽ. ഇരയെ വിളിച്ചുവരുത്തി റൂമിൽ അടച്ചിട്ടാണ് പണം തട്ടിയത്. ഒമാനിലെ ബർക്ക വിലായത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സത്രീ ആണെന്ന് തെറ്റിധരിപ്പിച്ച് ഓൺലൈനിൽ പൗരനുമായി ചാറ്റ് ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന് ഇയാളെ ബർക്കിയിലേക്ക് വിളിച്ചുവരുത്തുകയും സംഘം ചേർന്ന് ഇയാളെ ബലം പ്രയോ​ഗിച്ച് കടത്തിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ഒരു സ്വകാര്യ വസതിയിലെ റൂമിൽ തടഞ്ഞുവെക്കുകയും പണം

Continue Reading
കുവൈത്തിൽ  ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
34

കുവൈത്തിൽ ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു

August 1, 2025
0

കുവൈത്തിൽ ക​ന​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച കാ​റ്റ് വെ​ള്ളി​യാ​ഴ്ച​യും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ളരാ​ർ അ​ൽ​അ​ലി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​മാ​ണ് ഇ​വ​ക്ക് കാ​ര​ണം. മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​റോ അ​തി​ൽ കൂ​ടു​ത​ലോ വേ​ഗ​മുള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് പ്ര​തീ​ക്ഷി​ക്കാം. പൊ​ടി​പ​ട​ല​മു​ള്ള കാ​റ്റ് ദൂ​ര​ക്കാ​ഴ്ച ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ദൂ​ര​ക്കാ​ഴ്ച 1,000 മീ​റ്റ​റി​ൽ താ​ഴെ​യാ​യി കു​റ​യു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. തി​ര​മാ​ല​ക​ൾ ആ​റ് അ​ടി​ക്ക്

Continue Reading
കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​റു​ക്കാ​ൻ പു​തി​യ നി​യ​മം വ​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​റു​ക്കാ​ൻ പു​തി​യ നി​യ​മം വ​രു​ന്നു

August 1, 2025
0

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ ശി​ക്ഷ​ക​ളും ന​ട​പ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​ത്ത് പു​തി​യ നി​യ​മം വ​രു​ന്നു.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കി​യ നി​യ​മ, ഡി​ജി​റ്റ​ൽ, സു​ര​ക്ഷാ പ​രി​ഷ്കാ​ര അ​വ​ലോ​ക​ന​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ ബു​സ്ലൈ​ബാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​ത്തി​ന്റെ ആ​ദ്യ ക​ര​ട് ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മ​നു​ഷ്യ​ക്ക​ട​ത്ത് ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക്

Continue Reading
നി​യ​മ​ലം​ഘനം;  കുവൈത്തിൽ   11 പ​ബ്ലി​ക് അ​സോ​സി​യേ​ഷ​നു​ക​ൾ പി​രി​ച്ചു​വി​ട്ടു
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

നി​യ​മ​ലം​ഘനം; കുവൈത്തിൽ 11 പ​ബ്ലി​ക് അ​സോ​സി​യേ​ഷ​നു​ക​ൾ പി​രി​ച്ചു​വി​ട്ടു

August 1, 2025
0

നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് 11 പ​ബ്ലി​ക് അ​സോ​സി​യേ​ഷ​നു​ക​ൾ കു​വൈ​ത്ത് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പി​രി​ച്ചു​വി​ട്ടു. അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് നേ​ര​ത്തേ മൂ​ന്ന് ത​വ​ണ മു​ന്ന​റി​യി​പ്പു​ക​ൾ ന​ല്‍കി​യി​രു​ന്നു. ഇ​ത് പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്ക​ൽ, ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​പ​രി​സ്ഥി​തി​യും സു​താ​ര്യ​ത​യു​ള്ള നി​യ​ന്ത്ര​ണ​വും ഉ​റ​പ്പാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ച​ട്ട​ക്കൂ​ടു​ക​ൾ അ​നു​സ​രി​ക്കാ​ത്ത സം​ഘ​ട​ന​ക​ള്‍ക്കെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.എ​ല്ലാ ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത

Continue Reading
മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ബ​ഹ്റൈ​നി​ൽ ര​ണ്ട് പ്ര​വാ​സി യു​വാ​ക്ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്; ബ​ഹ്റൈ​നി​ൽ ര​ണ്ട് പ്ര​വാ​സി യു​വാ​ക്ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

July 31, 2025
0

അ​ന​ധി​കൃ​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ​തി​ന് ര​ണ്ട് പ്ര​വാ​സി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 5000 ദീ​നാ​ർ വീ​തം പി​ഴ​യും വി​ധി​ച്ച് ബ​ഹ്‌​റൈ​ൻ ഫ​സ്റ്റ് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി. മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കാ​നും ഉ​പ​യോ​ഗി​ക്കാ​നും ഉ​ദ്ദേ​ശി​ച്ച് കൈ​വ​ശം​വെ​ച്ച​തി​നു​ൾ​പ്പെ​ടെ​യാ​ണ് ശി​ക്ഷ. ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​വ​രെ രാ​ജ്യ​ത്ത് നി​ന്ന് നാ​ടു​ക​ട​ത്താ​നും പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന് ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഒ​ന്നാം പ്ര​തി വി​മാ​ന​ത്താ​വ​ളം വ​ഴി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്ന് ബ​ഹ്‌​റൈ​നി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​ശേ​ഷം ര​ണ്ടാം പ്ര​തി​ക്ക് വി​ത​ര​ണ​ത്തി​നാ​യി കൈ​മാ​റി​യെ​ന്നാ​ണ് ആ​ന്റി-​നാ​ർ​കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റ്

Continue Reading
ഖത്തറിൽ ഭക്ഷ്യസുരക്ഷാ റേറ്റിങ് പ്രോഗ്രാം മൂന്നാംഘട്ടം ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
24

ഖത്തറിൽ ഭക്ഷ്യസുരക്ഷാ റേറ്റിങ് പ്രോഗ്രാം മൂന്നാംഘട്ടം ആരംഭിച്ചു

July 31, 2025
0

ഭക്ഷ്യസ്ഥാപനങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം ഭക്ഷ്യസുരക്ഷാ റേറ്റിങ് പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. രാജ്യത്തെ ഭക്ഷ്യസ്ഥാപനങ്ങൾ ഫുഡ് സേഫ്റ്റി നിർദേശങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പതിവ് പരിശോധന ഫലങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ആ റേറ്റിങ്ങിലൂടെ സ്ഥാപനങ്ങൾ ആരോഗ്യപരമായ ചട്ടങ്ങൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാം. മൂന്നാം ഘട്ടത്തിൽ, ഉപഭോക്താക്കൾക്ക് ഭക്ഷണ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും. പ്രോഗ്രാമിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ

Continue Reading
മു​സ​ന്ദം വി​മാ​ന​ത്താ​വ​ള​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​മേ​റു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
22

മു​സ​ന്ദം വി​മാ​ന​ത്താ​വ​ള​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​മേ​റു​ന്നു

July 31, 2025
0

മു​സ​ന്ദം വി​മാ​ന​ത്താ​വ​ള​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​മേ​റു​ന്നു. ഖ​സ​ബി​ലു​ള്ള നി​ർ​ദി​ഷ്ട മു​സ​ന്ദം വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ രൂ​പ​ക​ൽ​പ​ന​ക്കും നി​ർ​മാ​ണ​ത്തി​നു​മു​ള്ള ക​രാ​റു​കാ​രു​ടെ പ്രീ-​ക്വാ​ളി​ഫൈ ചെ​യ്യ​ലി​നാ​യി നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ൾ ബി​ഡ് സ​മ​ർ​പ്പി​ച്ചു. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ ഇ​രു​പ​തോ​ളം ക​മ്പ​നി​ക​ൾ ബി​ഡു​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ജൂ​ലൈ 28 ആ​യി​രു​ന്നു ബി​ഡു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ അ​ന്തി​മ രൂ​പ​ക​ൽ​പ​ന പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. നി​ല​വി​ലെ ഖ​സ​ബ് വി​മാ​ന​ത്താ​വ​ളം​ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ഏ​റെ സാ​ധ്യ​ത​യാ​ണ്​ അ​ധി​കൃ​ത​ർ

Continue Reading
സൗദിയിൽ യന്ത്ര ഊഞ്ഞാൽ പൊട്ടി വീണ് 23 പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

സൗദിയിൽ യന്ത്ര ഊഞ്ഞാൽ പൊട്ടി വീണ് 23 പേർക്ക് പരിക്ക്

July 31, 2025
0

ത്വാഇഫിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. അൽ ഹദ പ്രദേശത്തെ അമ്യൂസ്‌മെന്റ് പാർക്കിലെ ഒരു റൈഡ് ഊഞ്ഞാൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പൊട്ടി തകർന്നുവീഴുകയായിരുന്നു. നിരവധി പെൺകുട്ടികളായിരുന്നു അപകടം നടക്കുമ്പോൾ ഊഞ്ഞാലിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തെക്കുറിച്ചു വിവരം ലഭിച്ചയുടനെ സുരക്ഷാ, ആംബുലൻസ് സേവനങ്ങൾ സംഭവസ്ഥലത്തെത്തി. പരിക്കേറ്റവരെ വൈദ്യസഹായത്തിനായി ത്വാഇഫിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യവും വീഴ്ചയുടെ കാരണവും

Continue Reading
അബുദാബിയിൽ വി​ദേ​ശ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ  ലൈ​സ​ൻ​സ്​  റ​ദ്ദാ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

അബുദാബിയിൽ വി​ദേ​ശ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി

July 31, 2025
0

വി​ദേ​ശ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യു​ടെ യു.​എ.​ഇ ബ്രാ​ഞ്ചി​ന്‍റെ ലൈ​സ​ൻ​സ്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​​ റ​ദ്ദാ​ക്കി. സാ​മ്പ​ത്തി​ക​മാ​യി നി​യ​മ​ങ്ങ​ളി​ൽ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. പു​തി​യ ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി​ക​ൾ ന​ൽ​കു​ന്ന​തി​ൽ നി​ന്ന്​ ക​മ്പ​നി​യെ വി​ല​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു​വ​രെ ന​ൽ​കി​യി​ട്ടു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി​ക​ളു​ടെ പ​രി​പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ക​മ്പ​നി​ക്കു​ണ്ടാ​യി​രി​ക്കു​മെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. ഇ​ന്‍ഷു​റ​ന്‍സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2023ല്‍ ​പു​റ​പ്പെ​ടു​വി​ച്ച ഫെ​ഡ​റ​ല്‍ നി​യ​മ​ത്തി​ലെ ആ​ര്‍ട്ടി​ക്കി​ള്‍ 33, 44 വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍ഷു​റ​ന്‍സ് മേ​ഖ​ല​യെ

Continue Reading