‘സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വ്’ പ​ദ്ധ​തി’;രാ​ജ്യ​ത്താ​കെ 15.1 കോ​ടി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു​
Kerala Kerala Mex Kerala mx Pravasi Top News
1 min read
22

‘സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വ്’ പ​ദ്ധ​തി’;രാ​ജ്യ​ത്താ​കെ 15.1 കോ​ടി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു​

August 2, 2025
0

‘സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വ്’ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ഇ​തു​വ​രെ 15.1 കോ​ടി മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും അ​ഞ്ചുല​ക്ഷം ഹെ​ക്ട​ർ ഭൂ​മി പു​ന​ർ​ജീ​വി​പ്പി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്ത് മൊ​ത്തം ആ​യി​രം കോ​ടി മ​ര​ങ്ങ​ൾ ന​ടാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് സൗ​ദി പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രി അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ അ​ൽ ഫാ​ദി​ലി വ്യ​ക്ത​മാ​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ജ​ല സു​സ്ഥി​ര​ത, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പ​രി​സ്ഥി​തി ത​ന്ത്ര​ത്തി​നു​കീ​ഴി​ൽ രാ​ജ്യം ഗ​ണ്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം

Continue Reading
ഉം​റ സീ​സ​ണി​ൽ ഇ​തു​വ​രെ 12 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തി​
Kerala Kerala Mex Kerala mx Pravasi Top News
0 min read
21

ഉം​റ സീ​സ​ണി​ൽ ഇ​തു​വ​രെ 12 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തി​

August 2, 2025
0

ഉം​റ സീ​സ​ണി​ൽ ഇ​തു​വ​രെ 12 ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ മ​ക്ക​യി​ലെ​ത്തി​യ​താ​യി സൗ​ദി ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ദു​ൽ​ഹ​ജ്ജ് 15 (ജൂ​ൺ 11) മു​ത​ൽ മു​ഹ​റം 30 (ജൂ​ലൈ 25) വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. 109 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണി​​വ​ർ. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഉം​റ വി​സ​യി​ൽ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​ന​വും ഇ​ഷ്യൂ ചെ​യ്ത ഉം​റ വി​സ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 27 ശ​ത​മാ​ന​വും വ​ർ​ധ​ന​യാണു​ണ്ടാ​യ​തെ​ന്ന്​ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ

Continue Reading
സൗദിയിൽ വാ​യു​വി​ൽ​നി​ന്ന്​​ കാ​ർ​ബ​ൺ പി​ടി​ച്ചെ​ടു​ക്കു​ന്ന നൂ​ത​ന സം​വി​ധാ​ന​ത്തി​ന്​ തു​ട​ക്കം
Kerala Kerala Mex Kerala mx Pravasi Top News
0 min read
22

സൗദിയിൽ വാ​യു​വി​ൽ​നി​ന്ന്​​ കാ​ർ​ബ​ൺ പി​ടി​ച്ചെ​ടു​ക്കു​ന്ന നൂ​ത​ന സം​വി​ധാ​ന​ത്തി​ന്​ തു​ട​ക്കം

August 2, 2025
0

വാ​യു​വി​ൽ​നി​ന്ന്​ നേ​രി​ട്ട്​ കാ​ർ​ബ​ൺ പി​ടി​ച്ചെ​ടു​ക്കു​ന്ന നൂ​ത​ന സം​വി​ധാ​ന​മാ​യ ‘കാ​ർ​ബ​ൺ ക്യാ​പ്​​ച്ച​ർ’ യൂ​നി​റ്റ്​​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി. ആ​ദ്യ പ​രീ​ക്ഷ​ണ യൂ​നി​​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​നം ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‘ക്ലേ​വ​ർ​ക്​​സ്​’ എ​ന്ന സ്ഥാ​പ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ല്ല പെ​ട്രോ​ളി​യം സ്​​റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലാ​ണ്​ ഈ ​യൂ​നി​റ്റ്​ സ്ഥാ​പി​ച്ച​ത്. ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ പോ​ലും കാ​ർ​ബ​ൺ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലാ​ണി​ത്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള കാ​ർ​ബ​ൺ

Continue Reading
ദു​ബൈ ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

ദു​ബൈ ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​

August 2, 2025
0

ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ഹെ​റി​റ്റേ​ജ്​ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ദു​ബൈ ഈ​ത്ത​പ്പ​ഴ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. പ്ര​ദ​ർ​ശ​ന​ത്തി​ലെ വി​വി​ധ പ​വ​ലി​യ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം യു.​എ.​ഇ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി പ​ങ്കാ​ളി​ക​ൾ​ക്ക്​ 10 ല​ക്ഷം ദി​ർ​ഹം ഗ്രാ​ന്‍റ്​ അ​നു​വ​ദി​ച്ചു. ഈ​ന്ത​പ്പ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്രാ​ധാ​ന്യം വി​വ​രി​ക്കു​ന്ന മേ​ള​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ൾ

Continue Reading
അബുദാബിയിൽ  പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച വ്യ​വ​സാ​യ കേ​ന്ദ്രം പൂ​ട്ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

അബുദാബിയിൽ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച വ്യ​വ​സാ​യ കേ​ന്ദ്രം പൂ​ട്ടി

August 2, 2025
0

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച അ​ബൂ​ദ​ബി മു​സ്സ​ഫ​യി​ലെ വ്യ​വ​സാ​യ കേ​ന്ദ്രം താ​ല്‍ക്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ച് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍സി.അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലും കൂ​ടു​ത​ൽ വാ​യു​മ​ലി​നീ​ക​ര​ണം ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് പ​രി​സ്ഥി​തി ഏ​ജ​ന്‍സി വ്യ​ക്ത​മാ​ക്കി. വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന്​ വാ​യു മ​ലി​നീ​ക​ര​ണ​ത്തോ​ടൊ​പ്പം ദു​ര്‍ഗ​ന്ധ​വും വ​മി​ക്കു​ന്നു​ണ്ടെ​ന്ന സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ഏ​ജ​ന്‍സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടെ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ, പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വെ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ലി​നീ​ക​ര​ണ തോ​ത്​ കൂ​ടു​ന്ന​ത്​ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കും.

Continue Reading
വ്യാ​ജ​രേ​ഖ ച​മ​ച്ച്​ ബാ​ങ്കി​ൽ നി​ന്ന്​ കോ​ടി​ക​ൾ  ത​ട്ടി​യെ​ടു​ത്ത കേ​സ്; പ്ര​തി​യെ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി യു.​എ.​ഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
27

വ്യാ​ജ​രേ​ഖ ച​മ​ച്ച്​ ബാ​ങ്കി​ൽ നി​ന്ന്​ കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സ്; പ്ര​തി​യെ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി യു.​എ.​ഇ

August 2, 2025
0

വ്യാ​ജ​രേ​ഖ ച​മ​ച്ച്​ ബാ​ങ്കി​ൽ നി​ന്ന്​ കോ​ടി​ക​ൾ വാ​യ്പ​യാ​യി ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഡ​ൽ​ഹി ​പൊ​ലീ​സ്​ തി​ര​യു​ന്ന പ്ര​തി​യെ യു.​എ.​ഇ ഇ​ന്ത്യ​ക്ക്​ കൈ​മാ​റി. ഉ​ദി​ത്​ ഖ​ള്ള​ർ എ​ന്ന​യാ​ളെ​യാ​ണ് ദു​ബൈ പൊ​ലീ​സ്​​ കൈ​മാ​റി​യ​ത്. ഇ​ന്‍റ​​ർ​പോ​ളി​ന്‍റെ​യും അ​ബൂ​ദ​ബി​യി​ലെ നാ​ഷ​ന​ൽ സെ​ൻ​ട്ര​ൽ ബ്യൂ​റോ​യു​ടെ​യും സ​ഹാ​യ​ത്തി​ൽ സി.​ബി.​ഐ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​യാ​ൾ യു.​എ.​ഇ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ സി.​ബി.​ഐ​യു​ടെ അ​ഭ്യ​ർ​ഥ​ന അ​നു​സ​രി​ച്ച്​ യു.​എ.​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച്​ ദു​ബൈ പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടി ഇ​ന്ത്യ​ൻ

Continue Reading
സ്വതന്ത്ര ഫലസ്തീൻ; പോർച്ചുഗലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
23

സ്വതന്ത്ര ഫലസ്തീൻ; പോർച്ചുഗലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കുവൈത്ത്

August 1, 2025
0

ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള പോർച്ചുഗലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കുവൈത്ത്. യു.എൻ രക്ഷാ സമിതി(യു.എൻ.‌എസ്.‌സി) പ്രമേയങ്ങളും അറബ് സമാധാന സംരംഭവും കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതാണ് പോർച്ചുഗലിന്റെ സുപ്രധാന നടപടി. ഇതിനെ പ്രശംസിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസതാവനയിൽ വ്യക്തമാക്കി. 1967ലെ അതിർത്തിയിൽ കിഴക്കൻ ജറുസലം തലസ്ഥാനമാക്കി ഫലസ്തീൻ ജനതക്ക് സ്വയം നിർണ്ണയാവകാശം നേടാനും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനും പോർച്ചുഗലിന്റെ തീരുമാനം സഹായിക്കും. ഫലസ്തീൻ വിഷയത്തിൽ നീതിയുക്തവും

Continue Reading
ദുബൈയിൽ  മസ്ജിദുകൾക്ക് പരിസരത്തെ പാർക്കിങ് മേഖലയിൽ ഫീസ് ഏർപ്പെടുത്തുന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

ദുബൈയിൽ മസ്ജിദുകൾക്ക് പരിസരത്തെ പാർക്കിങ് മേഖലയിൽ ഫീസ് ഏർപ്പെടുത്തുന്നു

August 1, 2025
0

ദുബൈയിലെ മസ്ജിദുകൾക്ക് പരിസരത്തെ പാർക്കിങ് മേഖലയിൽ ആഴ്ചയിൽ എല്ലാദിവസവും ഇരുപത്തിനാല് മണിക്കൂർ പാർക്കിങ് ഫീസ് ഏർപ്പെടുത്തുന്നു. നമസ്‌കാരസമയങ്ങളിൽ ഒരു മണിക്കൂർ മാത്രമാണ് പാർക്കിങ് ഫീസിൽ ഇളവുണ്ടാവുക. ആഗസ്റ്റ് മുതലാണ് ആഴ്ചയിൽ എല്ലാ ദിവസവം ഇരുപത്തിനാല് മണിക്കൂർ പാർക്കിങ് ഫീസ് നിലവിൽ വരുന്നത്. ഇതുസംബന്ധിച്ചാണ് പാർക്കിൻ കമ്പനിയും ദുബൈ മതകാര്യവകുപ്പും ധാരണപത്രം ഒപ്പിട്ടത്. M, MP എന്നീ കോഡുകളിലായിരിക്കും മസ്ജിദുകൾക്ക് സമീപത്തെ പാർക്കിങ് സോണുകൾ. ഇതിൽ 41 മസ്ജിദുകൾക്ക് സമീപമുള്ള പാർക്കിങ്

Continue Reading
സൗദിയില്‍ ട്രോളിംഗ് നിരോധനം ഇന്ന് തീരും
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

സൗദിയില്‍ ട്രോളിംഗ് നിരോധനം ഇന്ന് തീരും

August 1, 2025
0

സൗദിയില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ന് അവസാനിക്കും. രാത്രിയോടെ ബോട്ടുകള്‍ മത്സ്യ ബന്ധനത്തിനായി ആഴക്കടലിലേക്ക് തിരിക്കും. നാളെ മുതല്‍ മത്സ്യ വിപണിയില്‍ ചെമ്മീന്‍ ചാകരക്ക് തുടക്കമാകും. തമിഴ്നാട്, ആന്ദ്രപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് രാജ്യത്തെ മത്സ്യബന്ധന തൊഴിലാളികളില്‍ ഭൂരിഭാഗവും. സൗദിയിലെ മത്സ്യ ബന്ധനത്തിന്‍റെ മുഖ്യ കേന്ദ്രങ്ങളായ ജുബൈല്‍, ദമ്മാമിലെ ഖത്തീഫ് ഭാഗങ്ങളില്‍ നിന്നാണ് ബോട്ടുകള്‍ പുറപ്പെടുക. ഏറെ പ്രതീക്ഷയുമായാണ് തൊഴിലാളികള്‍ കടലിലേക്ക് തിരിക്കുന്നത്. ഇന്ത്യകാരായ രണ്ടായിരത്തിലധികം

Continue Reading
യുഎഇയിൽ പെട്രോൾ വില കുറഞ്ഞു
Kerala Kerala Mex Kerala mx Pravasi Top News
0 min read
23

യുഎഇയിൽ പെട്രോൾ വില കുറഞ്ഞു

August 1, 2025
0

യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു.പുതിയ ഇന്ധനവില അനുസരിച്ച് പെട്രോള്‍ വില കുറയും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.69 ദിര്‍ഹമാണ് ഓഗസ്റ്റ് മാസത്തിലെ പുതിയ വില. ജൂലൈയില്‍ ഇത് 2.70 ദിര്‍ഹം ആയിരുന്നു. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ ഇത് 2.58 ദിര്‍ഹം ആയിരുന്നു.സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.57 ദിര്‍ഹമാണ് പുതിയ നിരക്ക്. ജൂലൈ മാസത്തില്‍ ഇത് 2.58

Continue Reading