ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ വാ​ട്ട​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​മാ​വാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി ബ​ഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
17

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ വാ​ട്ട​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​മാ​വാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി ബ​ഹ്റൈ​ൻ

August 2, 2025
0

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ വാ​ട്ട​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​മാ​വാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി ബ​ഹ്റൈ​ൻ. നീ​ന്ത​ൽ, ഡൈ​വി​ങ്, ആ​ർ​ട്ടി​സ്റ്റി​ക് നീ​ന്ത​ൽ, ഓ​പ​ൺ വാ​ട്ട​ർ നീ​ന്ത​ൽ, വാ​ട്ട​ർ പോ​ളോ എ​ന്നി​വ​യി​ലെ​ല്ലാം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ പ്ര​തി​ഭ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള ഒ​രു പ്രാ​ദേ​ശി​ക വേ​ദി​യാ​യി ബ​ഹ്റൈ​ൻ സെ​ന്റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സ് സ്ഥാ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് രാ​ജ്യം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​ൻ അ​ക്വാ​ട്ടി​ക്സ് ഫെ​ഡ​റേ​ഷ​നും വേ​ൾ​ഡ് അ​ക്വാ​ട്ടി​ക് ഫെ​ഡ​റേ​ഷ​നും ഈ​യി​ടെ ഒ​രു ഏ​കോ​പ​ന​യോ​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യി​രു​ന്നു. ജി.​എ​ഫ്.​എ​ച്ച് ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്റെ

Continue Reading
ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
16

ബഹ്‌റൈൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

August 2, 2025
0

2025ന്റെ ആദ്യ പകുതിൽ ബഹ്റൈൻ വിമാനത്താവളം വഴി യാത്രചെയ്തത് 4,462,365 പേർ. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ വർധനവാണിത്. രാജ്യത്തേക്കും പുറത്തേക്കും യാത്ര ചെയ്തവരും ട്രാൻസിറ്റ് യാത്രക്കാരും ഉൾപ്പെടെയുള്ള ആകെ എണ്ണമാണ്. ഇതിൽ 2,223,641 യാത്രക്കാർ ബഹ്‌റൈനിൽ എത്തുകയും, 2,254,924 പേർ പുറപ്പെടുകയും ചെയ്തു. കൂടാതെ, 15,800 യാത്രക്കാർ വിമാനത്താവളം കണക്ടിങ് മാർഗമായി ഉപയോഗിച്ചതാണ്. മെയ് മാസത്തെ കണക്കുകൾ കഴിഞ്ഞ

Continue Reading
ബഹ്റൈനിൽ 24,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
17

ബഹ്റൈനിൽ 24,000 ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടി

August 2, 2025
0

ബ​ഹ്‌​റൈ​നി​ൽ 14 കി​ലോ​ഗ്രാം വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​നും ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നും വി​വി​ധ രാ​ജ്യ​ക്കാ​രാ​യ നി​ര​വ​ധി പേ​ർ അ​റ​സ്റ്റി​ൽ. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന് 24,000 ബ​ഹ്‌​റൈ​ൻ ദി​നാ​റി​ല​ധി​കം വി​ല​വ​രും. അ​റ​സ്റ്റി​ലാ​യ​വ​ർ 20 നും 49 ​വ​യ​സ്സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ശ്ര​മം സം​ബ​ന്ധി​ച്ച് ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക് ഡ​യ​റ​ക്ട​റേ​റ്റി​ന് ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും അ​ന​ധി​കൃ​ത ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​ത്. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ

Continue Reading
കുവൈത്തിൽ വ​നി​ത സ​ലൂ​ണി​ൽ കോ​സ്മെ​റ്റി​ക് ക്ലി​നി​ക് ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

കുവൈത്തിൽ വ​നി​ത സ​ലൂ​ണി​ൽ കോ​സ്മെ​റ്റി​ക് ക്ലി​നി​ക് ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

August 2, 2025
0

കുവൈത്തിൽ വ​നി​ത സ​ലൂ​ണി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​സ്മെ​റ്റി​ക് ക്ലി​നി​ക് ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ അ​ട​ച്ചു പൂ​ട്ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. സ​ബാ​ഹ് അ​ൽ സാ​ലിം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ഡി​പ്പാ​ർ​ട്മെ​ന്റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ഗ്രി​ക​ൾ​ച​റ​ൽ കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി​യി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ അ​ന​ധി​കൃ​ത​മാ​യി പ്ലാ​സ്റ്റി​ക് സ​ർ​ജ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 50 കു​വൈ​ത്ത് ദീ​നാ​റി​ന് ഇ​ൻ​ജ​ക്ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​സ്മെ​റ്റി​ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ഴാ​ണ്

Continue Reading
കുവൈത്തിൽ ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
21

കുവൈത്തിൽ ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രു​ന്നു

August 2, 2025
0

കുവൈത്തിൽ ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സു​ര​ക്ഷ-​ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യി​ൽ 36 പേ​ർ പി​ടി​യി​ലാ​യി. 934 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 13 പേ​ർ, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത ആ​റു പേ​ർ, വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ ഒ​മ്പ​തു പേ​ർ എ​ന്നി​വ​രും പി​ടി​യി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച മൂ​ന്നു പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ, അ​സ്വാ​ഭാ​വി​ക​മാ​യ അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഒ​രാ​ൾ, മ​യ​ക്കു​മ​രു​ന്നും മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ ര​ണ്ടു പേ​ർ,

Continue Reading
ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ വൻ തീപിടിത്തം
Kerala Kerala Mex Kerala mx Pravasi Top News
0 min read
16

ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ വൻ തീപിടിത്തം

August 2, 2025
0

ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ഷാർജ വ്യവസായ മേഖല 10ലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. ഓട്ടോ സ്​പെയർ പാർട്​സിന്‍റെ വെയർഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്. സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അതോറിറ്റി ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തം സംബന്ധിച്ച വിവരം അറിഞ്ഞ ഉടന്‍ തന്നെ ഷാര്‍ജ സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി സംഘം

Continue Reading
ബഹ്റൈനില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 18.1 ശതമാനം പേര്‍ പുകവലിക്കുന്നതായി റിപ്പോര്‍ട്ട്
Kerala Kerala Mex Kerala mx Pravasi Top News
0 min read
18

ബഹ്റൈനില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 18.1 ശതമാനം പേര്‍ പുകവലിക്കുന്നതായി റിപ്പോര്‍ട്ട്

August 2, 2025
0

ബഹ്റൈനില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 18.1 ശതമാനം പേര്‍ പുകവലിക്കുന്നതായി റിപ്പോര്‍ട്ട്. 2025ലെ റിസര്‍ച്ച് എസ്റ്റിമേറ്റ്സ് അനുസരിച്ച് ബഹ്റൈന്‍ ആന്‍റി സ്മോക്കിങ് സൊസൈറ്റ് അംഗം ഡോ. ഫാത്തിമ അല്‍മത്രൂക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക ശ്വാസകോശ അര്‍ബുദ ദിനത്തോട് അനുബന്ധിച്ചാണ് ഡോക്ടര്‍ ഇക്കാര്യം അറിയിച്ചത്. എത്രയും വേഗം പുകവലി ഉപേക്ഷിക്കുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. പുകയിലയില്‍ 7,000 രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ 70ലേറെയും കാന്‍സറിന്

Continue Reading
ഖത്തറിൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
24

ഖത്തറിൽ നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി

August 2, 2025
0

 പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലൂ​ള്ള സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ദോ​ഹ​യു​ടെ വ​ട​ക്ക​ൻ ദ്വീ​പു​ക​ൾ​ക്ക് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ര​വ​ധി നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന കെ​ണി​ക​ളാ​യ ‘ഗാ​ർ​ഗൂ​ർ’ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​നും അ​തി​ന്റെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഗാ​ർ​ഗൂ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. നി​യ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​ക​ത​ർ അ​റി​യി​ച്ചു.

Continue Reading
ഖത്തറിൽ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ആ​ഗ​സ്റ്റ് 31 വ​രെ
Kerala Kerala Mex Kerala mx Pravasi Top News
1 min read
22

ഖത്തറിൽ നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ആ​ഗ​സ്റ്റ് 31 വ​രെ

August 2, 2025
0

2024 ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ച്ച സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ആ​ഗ​സ്റ്റ് 31 വ​രെ. ജ​ന​റ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (ജി.​ടി.​എ) ആ​രം​ഭി​ച്ച 100 ശ​ത​മാ​നം സാ​മ്പ​ത്തി​ക പി​ഴ ഇ​ള​വ് പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്നാ​ണ് നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​ഗ​സ്റ്റ് 31 വ​രെ സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് അം​ഗീ​കൃ​ത ബ​ദ​ൽ അ​ക്കൗ​ണ്ടി​ങ് കാ​ല​യ​ള​വു​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്കും. നി​കു​തി​ദാ​യ​ക​ർ​ക്ക് അ​വ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും നി​കു​തി ബാ​ധ്യ​ത​ക​ൾ നി​റ​വേ​റ്റാ​നും അ​ധി​ക സ​മ​യം ന​ൽ​കു​ക​യെ​ന്ന​താ​ണ് ഇ​തി​ലൂ​ടെ

Continue Reading
സൗദിയിൽ ഡ്രൈ​വ​റി​ല്ലാ​ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഡെ​ലി​വ​റി സേ​വ​ന​ത്തി​​ന്‍റെ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
21

സൗദിയിൽ ഡ്രൈ​വ​റി​ല്ലാ​ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഡെ​ലി​വ​റി സേ​വ​ന​ത്തി​​ന്‍റെ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു

August 2, 2025
0

സൗദിയിൽ ഡ്രൈ​വ​റി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഡെ​ലി​വ​റി സേ​വ​ന​ത്തി​​ന്‍റെ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ജാ​ഹി​സ്, റോ​ഷ​ൻ ഗ്രൂ​പ്​ എ​ന്നീ ക​മ്പ​നി​ക​ൾ ത​മ്മി​ൽ സ​ഹ​ക​രി​ച്ചാ​ണ്​ ഈ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്​. റി​യാ​ദ്​ എ​യ​ർ​പ്പോ​ർ​ട്ട്​ റോ​ഡി​ലെ റോ​ഷ​ൻ ഫ്ര​ന്‍റി ബി​സി​ന​സ്​ സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രീ​ക്ഷ​ണ ഓ​ട്ടം ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്‌​സ് ഉ​പ​മ​ന്ത്രി​യും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ആ​ക്ടി​ങ്​ ചെ​യ​ർ​മാ​നു​മാ​യ റു​മൈ​ഹ് അ​ൽ​റു​മൈ​ഹ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക് മേ​ഖ​ല​യി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ്വീ​കാ​ര്യ​ത ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്

Continue Reading