അ​ബൂ​ദ​ബിയിൽ മേ​ല്‍ക്കൂ​ര​ക​ളി​ലും ബാ​ല്‍ക്ക​ണി​ക​ളി​ലും സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക​യോ ശേ​ഖ​രി​ക്കു​ക​യോ ചെ​യ്താ​ല്‍ പി​ഴ
Kerala Kerala Mex Kerala mx Pravasi Top News
1 min read
112

അ​ബൂ​ദ​ബിയിൽ മേ​ല്‍ക്കൂ​ര​ക​ളി​ലും ബാ​ല്‍ക്ക​ണി​ക​ളി​ലും സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക​യോ ശേ​ഖ​രി​ക്കു​ക​യോ ചെ​യ്താ​ല്‍ പി​ഴ

April 2, 2025
0

അ​ബൂ​ദ​ബിയിൽ പൊ​തു​ഭം​ഗി​ക്കു കോ​ട്ടം​ത​ട്ടും വി​ധം കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍ക്കൂ​ര​ക​ളി​ലും ബാ​ല്‍ക്ക​ണി​ക​ളി​ലും സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ക​യോ ശേ​ഖ​രി​ക്കു​ക​യോ ചെ​യ്താ​ല്‍ പി​ഴ ചു​മ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി. നി​യ​മ​ലം​ഘ​ക​ര്‍ക്ക് 500 ദി​ര്‍ഹ​മാ​ണ് പി​ഴ. കു​റ്റം ആ​വ​ര്‍ത്തി​ച്ചാ​ല്‍ പി​ഴ​ത്തു​ക 1000 ദി​ര്‍ഹ​മാ​യി ഉ​യ​ര്‍ത്തും. മൂ​ന്നാം ത​വ​ണ മു​ത​ലു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് 2000 ദി​ര്‍ഹം വീ​ത​മാ​യി​രി​ക്കും പി​ഴ. ന​ഗ​ര​ഭം​ഗി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളും അ​വ​ക്കെ​തി​രാ​യ പി​ഴ​ത്തു​ക​ക​ളും അ​ടു​ത്തി​ടെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. അം​ഗീ​കാ​ര​മി​ല്ലാ​തെ കെ​ട്ടി​ട​ങ്ങ​ള്‍ക്കു ന​ട​ത്തു​ന്ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ക്ക് 4000 ദി​ര്‍ഹം വ​രെ​യാ​ണ്

Continue Reading
ഖ​ത്ത​റി​ൽ  അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

ഖ​ത്ത​റി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു

April 2, 2025
0

ഖ​ത്ത​റി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി. പെ​രു​ന്നാ​ളി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച ​മു​ത​ൽ രാ​ജ്യ​ത്തെ താ​പ​നി​ല ഉ​യ​ർ​ന്നു. ചൊ​വ്വാ​ഴ്ച 37 ഡി​ഗ്രി​ വ​രെ​യാ​ണ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മി​ത​മാ​യ കാ​ലാ​വ​സ്ഥാ​യി​ൽ നി​ന്നും പെ​ട്ട​ന്നു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഉ​ച്ച​യോ​ടെ താ​പ​നി​ല​യി​ൽ 22 ഡി​ഗ്രി മു​ത​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യു​ള്ള ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലേ​ക്ക് മാ​റി. ഷ​ഹാ​നി​യ, അ​ൽ ഗു​വൈ​രി​യ, മി​കൈ​നീ​സ്, അ​ൽ ക​റാ​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് 37

Continue Reading
സു​ര​ക്ഷ​ പ്രതിരോധം; കുവൈത്തിൽ സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന
Kerala Kerala Mex Kerala mx Pravasi Top News
0 min read
126

സു​ര​ക്ഷ​ പ്രതിരോധം; കുവൈത്തിൽ സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന

April 2, 2025
0

കുവൈത്തിൽ സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന. സു​ര​ക്ഷ​യും തീ​പി​ടു​ത്ത പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഫ​യ​ർ​ഫോ​ഴ്‌​സ് പ്രി​വ​ൻ​ഷ​ൻ സെ​ക്ട​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സി​നി​മ തി​യ​റ്റ​റു​ക​ളി​ൽ ഇ​വ ന​ട​ന്നു. അ​പ​ക​ട നി​ര​ക്ക് കു​റ​ക്കു​ക, തീ​പി​ടിത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക, സ​മൂ​ഹ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Continue Reading
കുവൈത്തിൽ  ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
132

കുവൈത്തിൽ ‘സ​ഹൽ’ ആപ്പ് വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭിച്ചു

April 2, 2025
0

കുവൈത്തിൽ സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും. ‘ത​വാ​സു​ൽ’ സേ​വ​നം വ​ഴി 24 മ​ണി​ക്കൂ​റും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നു​മാ​കും. മ​ന്ത്രി​ത​ല തീ​രു​മാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ സേ​വ​നം നി​ല​വി​ൽ വ​ന്ന​ത്. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​റി​യി​പ്പ് ല​ഭി​ച്ച നി​മി​ഷം മു​ത​ൽ അ​തി​ന് നി​യ​മ​പ്രാ​ബ​ല്യ​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Continue Reading
കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
152

കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

April 2, 2025
0

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ന്‍ തി​ര​ക്ക്. അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 1,640 മൊ​ത്തം വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി. ഇ​തി​ൽ കു​വൈ​ത്തി​ൽ എ​ത്തി​യ​വ​യും പു​റ​പ്പെ​ട്ട​വ​യും ഉ​ൾ​പ്പെ​ടും. ഈ​ദ് അ​ൽ ഫി​ത്ർ അ​വ​ധി​ക്കാ​ല​ത്ത് ഏ​ക​ദേ​ശം 188,450 യാ​ത്ര​ക്കാ​ർ യാ​ത്ര ചെ​യ്തു. അ​വ​ധി​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്ത​ത് ദു​ബൈ, കെ​യ്‌​റോ, ജി​ദ്ദ, ദോ​ഹ, ഇ​സ്തം​ബു​ൾ എ​ന്നി​വ​യാ​ണെ​ന്ന് ഡി.​ജി.​സി.​എ വ്യ​ക്ത​മാ​ക്കി. അ​തേ​മ​സ​യം, പെ​രു​ന്നാ​ൾ അ​വ​ധി

Continue Reading
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
157

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

April 2, 2025
0

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായി ലോകത്തെമ്പാടും മൂന്നരക്കോടിയിലേറെ ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്. മൊത്തം 3 കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരിൽ 1 കോടി 59 ലക്ഷം പേരാണ് ഇന്ത്യൻ പാസ്‌പോർട്ടോടെ നോൺ റെസിഡന്റ് ഇന്ത്യക്കാരായി വിദേശരാജ്യത്തുള്ളത്. എൻ.ആർ.ഐ

Continue Reading
ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സൗദി
Kerala Kerala Mex Kerala mx Pravasi Top News
0 min read
173

ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് സൗദി

April 2, 2025
0

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകർക്കുള്ള ഗവേഷണങ്ങൾക്കായാണ് ഫലക് എന്ന പേരിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു നിൽകുന്നതായിരിക്കും ദൗത്യം. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ ഒൻപത് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഏപ്രിൽ 1ന് പുലർച്ചെ 4.46 നായിരുന്നു വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്ന

Continue Reading
ദുബായിൽ  ജനസംഖ്യ 40 ലക്ഷത്തിലേക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
183

ദുബായിൽ ജനസംഖ്യ 40 ലക്ഷത്തിലേക്ക്

April 2, 2025
0

ദുബൈയിലെ ജനസംഖ്യ ഈ വർഷം 40 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ട്. ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്ററാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് എമിറേറ്റിലെ ജനസംഖ്യാ വർധനയിൽ പ്രതിഫലിക്കുന്നത്. 2025 വർഷത്തിലെ ആദ്യപാദത്തിലെ കണക്കുപ്രകാരം 39.14 ലക്ഷമാണ് ദുബൈ എമിറേറ്റിലെ ജനസംഖ്യ. കഴിഞ്ഞ ജനുവരിക്കും മാർച്ചിനുമിടയിൽ 51,295 പേരാണ് ദുബൈയിലേക്ക് കുടിയേറിയതെന്ന് ദുബൈ സ്റ്റാറ്റിറ്റിക്‌സ് സെന്റർ പറയുന്നു. വിദേശ തൊഴിലന്വേഷകർക്കും അതിസമ്പന്നർക്കും ദുബൈ പ്രിയപ്പെട്ട ഇടമായി തുടരുന്നു എന്ന് തെളിയിക്കുന്നതാണ്

Continue Reading
സംസം വെള്ളം വീട്ടിൽ കൊണ്ടുപോകാൻ ഇനിയെളുപ്പം; വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
167

സംസം വെള്ളം വീട്ടിൽ കൊണ്ടുപോകാൻ ഇനിയെളുപ്പം; വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങൾ

April 1, 2025
0

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്ക് അം​ഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ വാങ്ങാൻ കഴിയും. തീർത്ഥാടകർക്ക് സംസം വെള്ളം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോ​ഗിക നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഹജ്ജ്, ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും സംസം ജലവിതരണത്തിന്റെ സമ​ഗ്രത സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സംസം ബോട്ടിലുകൾ വാങ്ങിക്കഴിഞ്ഞാൽ പരിശോധന കഴിഞ്ഞിട്ടുള്ള ല​ഗേജുകളിൽ സൂക്ഷിക്കരുത്.

Continue Reading
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
214

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

April 1, 2025
0

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. ഇന്നലെയാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഖത്തറിൽ പെട്രോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ്. 2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.05 റിയാലായിരുന്ന പ്രീമിയം പെട്രോളിന് ഏപ്രിലിൽ 2.00 റിയാലായി കുറഞ്ഞു.2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.10 റിയാലായിരുന്ന സൂപ്പർ ഗ്രേഡ്

Continue Reading