ദുബായിലേക്ക് ​ കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ;ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ച്ച്​ ആ​ർ.​ടി.​എ
Kerala Kerala Mex Kerala mx Pravasi Top News
1 min read
135

ദുബായിലേക്ക് ​ കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ;ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ച്ച്​ ആ​ർ.​ടി.​എ

April 3, 2025
0

ദുബായിലേക്ക് ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.ആ​ഗോ​ള ത​ല​ത്തി​ൽ മു​ൻ​നി​ര ഓ​ട്ടോ​ണ​മ​സ്​ ഡ്രൈ​വി​ങ്​ ടെ​ക്​​നോ​ള​ജി ദാ​താ​ക്ക​ളാ​യ ഊ​ബ​ർ, വി ​റൈ​ഡ്, ചൈ​നീ​സ്​ ക​മ്പ​നി​യാ​യ ബൈ​ഡു​വി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത ഗ​താ​ഗ​ത സേ​വ​ന സ്ഥാ​പ​ന​മാ​യ അ​പ്പോ​ളോ ഗോ ​എ​ന്നി​വ​രാ​ണ്​ ദു​ബൈ​യി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി സ​ർ​വി​സി​ന്​ ആ​ർ.​ടി.​എ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ആ​ഗോ​ള ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ടു​ത്ത വ​ർ​ഷം

Continue Reading
സൗദിയിൽ നാളെ മുതൽ   വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം
Kerala Kerala Mex Kerala mx Pravasi Top News
1 min read
148

സൗദിയിൽ നാളെ മുതൽ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

April 3, 2025
0

സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ നാളെ മുതൽ സമ്പൂർണ മാറ്റം. അറബിക്ക് പകരം ഇനി ഇംഗ്ലീഷിലും സ്ഥാപനങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. ഒരു വാണിജ്യ രജിസ്‌ട്രേഷനിൽ തന്നെ ഒരു നിക്ഷേപകന് വിവിധ സ്ഥാപനങ്ങളും സേവനങ്ങളും നടത്താനാകും. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് നടപടി. സൗദിയിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും തുടങ്ങാൻ അനുവദിക്കുന്നതാണ് സി.ആർ അഥവാ കൊമേഴ്‌സ്യൽ രജിസ്റ്റർ. പല പ്രവിശ്യകളിലും പല രീതിയായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതെല്ലാം മാറ്റി സമ്പൂർണ പരിഷ്‌കരണമാണ്

Continue Reading
ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
166

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ

April 3, 2025
0

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരോധിത മയക്കുമരുന്ന് ഗുളികകളുമായി നജ്റാനിൽ 4 പേരെയാണ് പിടികൂടിയത്. മൂന്നു സൗദി പൗരന്മാരും യമൻ സ്വദേശിയും അടങ്ങുന്നതാണ് സംഘം. 56,119 ഇത്തരം ഗുളികകളുമായി മറ്റൊരു സൗദി പൗരനെയും യമൻ സ്വദേശിയേയും പിടികൂടിയിട്ടുണ്ട്. ജിസാനിൽ നിന്ന് പിടികൂടിയത് 33,450 മയക്കുമരുന്ന്

Continue Reading
ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ച് എമിറേറ്റ്‌സ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
167

ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ച് എമിറേറ്റ്‌സ്

April 3, 2025
0

ദുബൈയുടെ ലോകോത്തര വിമാനകമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ കൊറിയർ സർവീസ് ആരംഭിച്ചു. എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ചതായി കമ്പനി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് പറക്കുന്ന 250 ലേറെ വിമാനങ്ങൾ പ്രയോജനപ്പെടുത്തി ഡോർ ടു ഡോർ കൊറിയർ സേവനം കൂടുതൽ കാര്യക്ഷമമാക്കാനാണ് എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ പുതിയ സേവനത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. പ്രഖ്യാപനത്തിന് മുമ്പേ കഴിഞ്ഞ

Continue Reading
ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
167

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു

April 3, 2025
0

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ ബസ് സർവീസ്. സൗദി ട്രാൻസ്‌പോർട്ടേഷനു കീഴിലുള്ള ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കിഴിലാണ് പ്രവർത്തനം. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുടെയുള്ള ബസ്സുകളാണ് ഉപയോഗിക്കുന്നത് . നൂറോളം പുതിയ ബസ്സുകൾ നിരത്തിലിറക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും എളുപ്പമാകുന്നതരത്തിലാണ് സേവനങ്ങൾ. ടിക്കറ്റ് എടുക്കാൻ ഏറെ എളുപ്പമുള്ള

Continue Reading
ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
160

ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

April 3, 2025
0

ഖത്തറിൽ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളിൽ പ്രധാന ആകർഷണമായ ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ കൊടിയേറും. അൽ സദ്ദ് പ്ലാസയാണ് ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ കേന്ദ്രം. ഖത്തറിലും മേഖലയിലും ആദ്യമായാണ് ഈ ആകാശ വിസ്മയം ഒരുങ്ങുന്നത്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന ദൃശ്യ വിരുന്ന് പുതിയ അനുഭവമാകും കാഴ്ചക്കാർക്ക് സമ്മാനിക്കുക. 3000ത്തോളം ഡ്രോണുകൾ വർണക്കാഴ്ചകൾ സമ്മാനിക്കും. എയർ ക്രാഫ്റ്റുകളിൽ നിന്നുള്ള പെയിന്റിങ്, വെടിക്കെട്ട്,

Continue Reading
കുവൈത്തിൽ ഗതാഗത നി​യ​മലം​ഘ​ക​ർ​ക്ക് ക​ന​ത്ത പി​ഴ​ക​ളും ത​ട​വും
Kerala Kerala Mex Kerala mx Pravasi Top News
1 min read
165

കുവൈത്തിൽ ഗതാഗത നി​യ​മലം​ഘ​ക​ർ​ക്ക് ക​ന​ത്ത പി​ഴ​ക​ളും ത​ട​വും

April 3, 2025
0

പു​തി​യ ഗ​താ​ഗ​ത നി​യ​മം ഏ​പ്രി​ൽ 22 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 1976 ലെ 67-ാം ​ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന​മാ​യ ശി​ക്ഷ​ക​ൾ വ്യ​വ​സ്ഥ ചെ​യ്തു​മാ​ണ് പു​തി​യ നി​യ​മ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നേ​ര​ത്തെ​യു​ള്ള പി​ഴ​ക​ളി​ൽ വ​ൻ വ​ർ​ധ​ന​വ് പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, അ​മി​ത​വേ​ഗ​ത, റെ​ഡ് സി​ഗ്ന​ൽ ലം​ഘ​നം, ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക്

Continue Reading
ഒമാനിൽ  ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ സ​ഞ്ചാ​രിക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
171

ഒമാനിൽ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ സ​ഞ്ചാ​രിക്ക് പ​രി​ക്ക്

April 3, 2025
0

ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്കേ​റ്റു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ യൂ​നി​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​യെ ഖൗ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ വ​ഴി കൊ​ണ്ടു​പോ​യി. പ​ർ​വ​താ​രോ​ഹ​ക​ന് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  

Continue Reading
കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി
Kerala Kerala Mex Kerala mx Pravasi Top News
1 min read
168

കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി

April 3, 2025
0

കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യം എ​ന്നി​വ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ. ഫി​നാ​ൻ​ഷ്യ​ൽ ആ​ക്‌​ഷ​ൻ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രി ഖ​ലീ​ഫ അ​ൽ അ​ജീ​ൽ കു​വൈ​ത്ത് സി​റ്റി​യി​ലെ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫി​സു​ക​ളി​ൽ വി​പു​ല​മാ​യ പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ന​ട​ത്തി. സാ​മ്പ​ത്തി​ക സു​താ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Continue Reading
കുവൈത്തിൽ വൈ​ദ്യു​തി ഉ​പ​യോ​ഗം  വ​ർ​ധി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
147

കുവൈത്തിൽ വൈ​ദ്യു​തി ഉ​പ​യോ​ഗം വ​ർ​ധി​ച്ചു

April 3, 2025
0

കുവൈത്തിൽ ശൈ​ത്യ​കാ​ലം അ​വ​സാ​നി​ച്ച​തോ​ടെ   വൈ​ദ്യു​തി ഉ​പ​യോ​ഗ​വും വ​ർ​ധി​ച്ചു. നി​ല​വി​ൽ പ​ക​ൽ ശ​രാ​ശ​രി ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം താ​പ​നി​ല 29 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​ർ​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗം 9,500 മെ​ഗാ​വാ​ട്ടി​ൽ എ​ത്തി. ഇ​തോ​ടെ രാ​ജ്യ​ത്തെ വൈ​ദ്യു​തി ശൃം​ഖ​ല റെ​ഡ് അ​ല​ർ​ട്ട് സോ​ണി​ലേ​ക്ക് നീ​ങ്ങി. നി​ശ്ച​യി​ച്ച അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കാ​ര​ണം വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​ണ് വൈ​ദ്യു​തി ശൃം​ഖ​ല​യി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മേ​യ് മാ​സ​ത്തോ​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Continue Reading