സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
141

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

April 5, 2025
0

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക് പുറത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം. റിയൽ എസ്റ്റേറ്റിന്റെ ലക്ഷ്യം ഊഹക്കച്ചവടം ആവാൻ പാടില്ല. അതായത് വിലയിലെ ഏറ്റക്കുറച്ചലുകളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ

Continue Reading
അവധിക്ക് നാട്ടിൽ പോകാനിരിക്കെ പനി ബാധിച്ച് 25 വയസുകാരൻ യുഎഇയിൽ അന്തരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
147

അവധിക്ക് നാട്ടിൽ പോകാനിരിക്കെ പനി ബാധിച്ച് 25 വയസുകാരൻ യുഎഇയിൽ അന്തരിച്ചു

April 4, 2025
0

ദുബൈ: പനി ബാധിച്ച് മലയാളി യുവാവ് യുഎഇയിൽ മരിച്ചു. ദുബൈ കറാമ അൽ അൽത്താർ സെന്ററിൽ ജോലി ചെയ്ത് വരികയായിരുന്ന കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാലാണ് മരിച്ചത്. 25 വയസ്സായിരുന്നു. കഴിഞ്ഞ നാലുവർഷമായി യുഎഇയിൽ പ്രവാസിയാണ്. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, വൈകുന്നേരത്തോടെ ഇയാൾ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാൽ അവിവാഹിതനാണ്. പിതാവ്: ഷാഫി.

Continue Reading
മൂന്ന് മാസത്തിനിടെ പൂട്ട് വീണത് ഏഴ് ഭക്ഷണശാലകൾക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
132

മൂന്ന് മാസത്തിനിടെ പൂട്ട് വീണത് ഏഴ് ഭക്ഷണശാലകൾക്ക്

April 4, 2025
0

അബുദാബി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ അബുദാബിയിൽ അടച്ച് പൂട്ടിയത് ഏഴ് റെസ്റ്റോറന്റുകളെന്ന് റിപ്പോർട്ട്. അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ച ഭക്ഷണശാലകൾക്ക് പൂട്ടുവീണത്. ഹംദാൻ സ്ട്രീറ്റിൽ ഒരു റെസ്റ്ററന്‍റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്. അജ്ബാന്‍ ഏരിയയിലെ ഒരു കോഴി ഫാമും ഷഹാമ പ്രദേശത്തെ ഒരു വാണിജ്യ സ്ഥാപനവും അബുദാബിയിലെ മുസഫ ഏരിയ 9ലെ

Continue Reading
സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴ സാധ്യത
Kerala Kerala Mex Kerala mx Pravasi Top News
1 min read
170

സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴ സാധ്യത

April 4, 2025
0

റിയാദ്: സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. മക്ക, റിയാദ് മേഖലകളിൽ പൊടിപടലങ്ങൾ നിറഞ്ഞ കാറ്റുണ്ടാകുമെന്നും മിതമായതോ കനത്തതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഡയറക്ടറേറ്റ് പറയുന്നു. സുരക്ഷിതമായ സ്ഥലങ്ങളില്‍ താമസിക്കാനും വെള്ളക്കെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയും താഴ്വരകളിലൂടെയും യാത്ര ചെയ്യരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തബൂക്ക്, മദീന, ജൗഫ്, വടക്കൻ

Continue Reading
അനധികൃത നുഴഞ്ഞു കയറ്റം; 27 പാകിസ്ഥാൻ വംശജരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

അനധികൃത നുഴഞ്ഞു കയറ്റം; 27 പാകിസ്ഥാൻ വംശജരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്

April 4, 2025
0

മസ്കറ്റ്: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാ​ഗമായി പരിശോധന. ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞു കയറാൻ ശ്രമിച്ച 27 പേരെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്. പാകിസ്ഥാൻ വംശജരായ 27 പേരെയും വടക്കൻ ബാത്തിന ​ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. കോസ്റ്റ് ​ഗാർഡ് പോലീസിന്റെയും സുഹാറിലെ സ്പെഷ്യൽ ടാസ്ക്ഫോഴ്സ് പോലീസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റം തടയുന്നതിന്റെ പരിശോധനയുടെ ഭാ​ഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

Continue Reading
ഭാ​ഗ്യം വിടാതെ പിടികൂടിയ 64 കാരൻ; രണ്ട് വർഷത്തിനുള്ളിൽ രണ്ടു തവണ ലോട്ടറിയടിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

ഭാ​ഗ്യം വിടാതെ പിടികൂടിയ 64 കാരൻ; രണ്ട് വർഷത്തിനുള്ളിൽ രണ്ടു തവണ ലോട്ടറിയടിച്ചു

April 4, 2025
0

ദുബൈ: രണ്ട് വർഷത്തിനിടെ 64 കാരന് ലോട്ടറി അടിച്ചത് രണ്ട് തവണ. തുടരെത്തുടരെ ഭാ​ഗ്യം കടാക്ഷിച്ചതി​ന്റെ സന്തോഷത്തിലാണ് അബുദാബിയിൽ താമസിക്കുന്ന സിറിയക്കാരനായ മയീദ് ഹസ്സന്‍. രണ്ട് വർഷത്തിനിടെ രണ്ട് വമ്പൻ സമ്മാനങ്ങൾ മയീദ് സ്വന്തമാക്കിയത് ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെയാണ്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ സീരീസ് 495 നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇദ്ദേഹം സ്വന്തമാക്കിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്സ്

Continue Reading
ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി
Kerala Kerala Mex Kerala mx Pravasi Top News
1 min read
138

ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി

April 4, 2025
0

ദുബൈ: ഫോർബ്‌സിന്റെ 2025-ലെ ലോക ശതകോടീശ്വരന്മാരുടെ പട്ടിക പുറത്തിറങ്ങിയപ്പോൾ ഏറ്റവും സമ്പന്നനായ മലയാളിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639-ാം സ്ഥാനത്തും, ഇന്ത്യക്കാരിൽ 32-ാം സ്‌ഥാനത്തുമാണ് എം.എ യൂസഫലി. എം.എ യൂസഫലിയുടെ ആസ്തി 550 കോടി ഡോളറാണ്, അതായത് 47000 കോടിയോളം രൂപ. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി (390 കോടി ഡോളർ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (380

Continue Reading
ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം
Kerala Kerala Mex Kerala mx Pravasi Top News
1 min read
151

ഉയർന്ന താപനില; ഖത്തറിൽ ചൂട് മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം

April 4, 2025
0

ദോഹ: ഖത്തറിൽ ചൂട് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഖത്തറില്‍ ചൊവ്വാഴ്ച മുതൽ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയിരുന്നു. 37 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ 3 ന് അൽ മുഖ്ദാം നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. അതേസമയം ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ

Continue Reading
കുവൈത്തിൽ പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ഇടിവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
161

കുവൈത്തിൽ പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ഇടിവ്

April 3, 2025
0

പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന കുവൈത്തി പുരുഷന്മാരുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 2025ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ കുറവ്. 2025 ജനുവരി മുതൽ മാർച്ച് വരെ, കുവൈത്തി പുരുഷന്മാരും പ്രവാസി സ്ത്രീകളും തമ്മിൽ 239 വിവാഹങ്ങൾ നടന്നു. ഇത് 2024-ൽ 326 ആയിരുന്നു. ഗൾഫ് സ്ത്രീകളുമായുള്ള വിവാഹങ്ങളിലാണ് ഏറ്റവും കുറവുണ്ടായത്. 74 വിവാഹങ്ങളാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം കുറവാണ്

Continue Reading
അമാസ്ഫിറ്റ്  പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
182

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു

April 3, 2025
0

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു. 1.97 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, ബ്ലൂടൂത്ത് കോളിംഗ്, ഹൃദയമിടിപ്പ്, ഉറക്കം, രക്ത-ഓക്‌സിജൻ, സ്ട്രെസ് ട്രാക്കറുകൾ തുടങ്ങിയ ആരോഗ്യ നിരീക്ഷണ സവിശേഷതകളുമായാണ് അമാസ്ഫിറ്റ് ബിപ് 6 ( Amazfit Bip 6 ) എന്ന സ്മാർട്ട് വാച്ച് വരുന്നത്. ഓഫ്‌ലൈൻ, ഡൗൺലോഡ് ചെയ്യാവുന്ന മാപ്പുകൾ ഉപയോഗിച്ച് ജിപിഎസ് ട്രാക്കിംഗും ഈ സ്മാർട്ട് വെയറബിൾ പിന്തുണയ്ക്കുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ്, ഔട്ട്‌ഡോർ, കോംബാറ്റ് സ്‌പോർട്‌സ്

Continue Reading