ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് ദുബായ് പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
144

ഭിക്ഷാടനത്തിനെതിരെ നടപടി കടുപ്പിച്ച് ദുബായ് പൊലീസ്

April 5, 2025
0

റമസാനിലും പെരുന്നാൾ അവധി ദിവസങ്ങളിലും ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് 222 യാചകരെ. ഇവരിൽ 33 പേരെയും പെരുന്നാൾ ദിനങ്ങളിലാണ് പിടികൂടിയതെന്ന് സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമെന വകുപ്പ് ആക്ടിങ് ഡയറക്ടർ കേണൽ അഹമ്മദ് അൽ അദിദി അറിയിച്ചു. ഒട്ടേറെ പേർ റമസാനിന്റെയും ഉത്സവ സീസണുകളുടെയും ജീവകാരുണ്യ മനോഭാവത്തെ ചൂഷണം ചെയ്യുന്നുണ്ടെന്നും പലപ്പോഴും കുട്ടികളെയും വൈകല്യമുള്ളവരെയും ഉൾപ്പെടുത്തുകയോ സഹതാപം നേടുന്നതിനായി മെഡിക്കൽ അവസ്ഥകൾ കെട്ടിച്ചമയ്ക്കുകയോ ചെയ്തുകൊണ്ടുള്ള വഞ്ചനാപരമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും

Continue Reading
മുസന്ദം വിമാനത്താവളത്തിന്  അന്തിമ രൂപരേഖയായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
143

മുസന്ദം വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി

April 5, 2025
0

യുഎഇയോടേ ചേർന്നുള്ള ഒമാൻ അതിർത്തിയായ മുസന്ദത്ത് പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖ ആയി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്‌റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു. 2028 രണ്ടാം പാദത്തോടെ വിമാനത്താവളം നിർമാണം പൂർത്തിയാക്കും. മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വഴിയൊരുക്കും. റൺവേ, ടാക്‌സി വേ, ടെർമിനൽ, സർവീസ് ഏരിയ തുടങ്ങിയവ നൂതന സൗകര്യങ്ങളാണ് മുസന്ദം

Continue Reading
ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധനവ്

April 5, 2025
0

ദുബായിൽ വിദേശികളിലെ ജനനനിരക്കിൽ വർധന. ദുബായ് ഹെൽത്ത് അതോറിറ്റി പുറത്തുവിട്ട 2023ലെ ജനനനിരക്കിൽ 5.66 % ആണ് വർധന. 2023ൽ 36,000 കുഞ്ഞുങ്ങൾ ജനിച്ചു. ഇതിൽ 19.9 % മാത്രമാണ് സ്വദേശികൾ, അതായത്, 7,200 കുട്ടികൾ. 80.1 ശതമാനവും വിദേശികളാണ് – 28,800 കുട്ടികൾ. 2022ൽ 34,354 കുഞ്ഞുങ്ങളാണ് പിറന്നത്. ദുബായിൽ വിദേശികളുടെ ജനനനിരക്ക് 80 % ആണ്. 2023ൽ ജനിച്ചവരിൽ 51.4% ആൺകുട്ടികളാണ്– 18,644 പേർ. പെൺകുട്ടികൾ 17,656

Continue Reading
ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ
Kerala Kerala Mex Kerala mx Pravasi Top News
1 min read
140

ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ

April 5, 2025
0

ഒമാനിൽ ഇ– പേയ്മെന്റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്ക് പിഴ.പണമിടപാട്, ഉപഭോക്തൃ സേവനം എന്നിവയിലെ അപകട സാധ്യതകൾ കുറയ്ക്കുക, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇ-പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഇത് നടപ്പിൽ വരുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടിയെടുക്കും. ഇ–പേയ്‌മെന്റ് ഓപ്ഷനുകൾ നൽകാത്തവർക്കെതിരെ ഉപഭോക്താക്കൾക്ക് തജാവുബ് പ്ലാറ്റ്‌ഫോം വഴി റിപ്പോർട്ട് ചെയ്യാം. ഇ- പേയ്മന്റ് സംവിധാനമില്ലെങ്കിൽ 100 റിയാലാണ് പിഴ. മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിന്റെ

Continue Reading
അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ  പ്രവർത്തനവിലക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
150

അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനവിലക്ക്

April 5, 2025
0

സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് നിലവിൽ യുഎഇയുടെ കൊമേഴ്സ്യൽ ലൈസൻസ് ഇല്ല.യുഎഇയിൽ പ്രവർത്തിച്ചിരുന്ന 7 കമ്പനികളെ ഈ വർഷം ജനുവരി ഒന്നിനാണ് അമേരിക്ക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യാപ്പിറ്റൽ ടാപ് ഹോൾഡിങ് എൽഎൽസി, ക്യാപ്പിറ്റൽ ടാപ് മാനേജ്മെന്റ് കൺസൽറ്റൻസീസ് എൽഎൽഎൽസി, ക്യാപ്പിറ്റൽ ടാപ് ജനറൽ ട്രേഡിങ് എൽഎൽസി, ക്രിയേറ്റിവ പൈതോൺ, അൽ സുമോറൗദ് അൻഡ്

Continue Reading
സൗദിയിൽ പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

സൗദിയിൽ പ്രവാസി മലയാളി തൂങ്ങി മരിച്ച നിലയിൽ

April 5, 2025
0

കൊല്ലം മനപ്പള്ളി സ്വദേശിയായ യുവാവിനെ സൗദിയിലെ ബിഷയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോർത്ത് രാജേഷ്(43)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ടൈൽസ് പതിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. ഇന്നലെ സുഹൃത്തുക്കൾ ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് താമസ സ്ഥലത്തെ മുരിങ്ങ മരത്തിൽ രാജേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ ഉടൻ ആംബുലൻസ് വിളിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ബിഷാ കിങ് അബ്ദുല്ല ഹോസ്പിറ്റലിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Continue Reading
ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
144

ഒമാനിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് ഒരാൾ മരിച്ചു

April 5, 2025
0

ഒമാനിൽ കാളപ്പോര് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. സ്വദേശി പൗരനാണ് മരണപ്പെട്ടത്. വടക്കൻ ബാത്തിന ​ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. നൂറു കണക്കിന് ആളുകളാണ് കാളപ്പോര് കാണാനെത്തിയത്. മത്സരം നടക്കുന്നതിനിടെ കാണികളിൽ ഒരാളായ യുവാവിനാണ് കാളയുടെ കുത്തേറ്റത്. മത്സരം കാണാനെത്തിയ നിരവധി കാണികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു.  പതിറ്റാണ്ടുകളായി ഒമാനിലെ ​ഗ്രാമങ്ങളിൽ കാളപ്പോര് നടന്നുവരുന്നുണ്ട്. ഇന്നും ബർഖ, ഖബൂറ, സഹം, സോഹാർ, ലിവ വിലായത്തുകളിൽ കാളപ്പോര് നടക്കുന്നുണ്ട്.    

Continue Reading
കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
140

കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ

April 5, 2025
0

കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ. ഒരു ഏഷ്യൻ പ്രവാസിയെയാണ് ജഹ്‌റ ബാക്കപ്പ് പട്രോളിംഗ് പിടികൂടിയത്. അൽ-വഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രവാസി പിടിയിലായത്. പട്രോളിങ്ങിനിടെ ഉദ്യോഗസ്ഥർക്ക് ഒരു ജാപ്പനീസ് നിർമ്മിത വാഹനത്തിന്റെ ഡ്രൈവറുടെ അസ്വാഭാവിക പെരുമാറ്റവും പേടിയും കാരണം സംശയം തോന്നി. തുടര്‍ന്ന് വാഹനത്തില്‍ പരിശോധന നടത്തുകയായിരുന്നു.  കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഏകദേശം 65 കുപ്പികളോളം അനധികൃതമായി നിര്‍മ്മിച്ച മദ്യം കണ്ടെത്തി. കുവൈത്തിന്റെ കർശനമായ മദ്യവിരുദ്ധ നിയമങ്ങൾക്കനുസൃതമായി

Continue Reading
സൗദിയിൽ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
135

സൗദിയിൽ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്

April 5, 2025
0

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്‌ചവരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ്, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തിപ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ, ഹാഇൽ, അൽ ഖസിം, അൽ ബഹ, അസീർ മേഖലകളിലെ ചില പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. ജിസാൻ, നജ്‌റാൻ മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും കേന്ദ്രം പ്രവചിച്ചു. തിങ്കളാഴ്ച വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഇടിമിന്നലും കനത്ത

Continue Reading
സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ന് സ​മീ​പം ഭൂ​ച​ല​നം
Kerala Kerala Mex Kerala mx Pravasi Top News
0 min read
172

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ന് സ​മീ​പം ഭൂ​ച​ല​നം

April 5, 2025
0

സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക്ക് സ​മീ​പം അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സൗ​ദി ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഭൂ​ക​മ്പ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭൂ​ച​ല​നം ക​ണ്ടെ​ത്തി. ജു​ബൈ​ൽ ന​ഗ​ര​ത്തി​ന് 55 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. അ​റേ​ബ്യ​ൻ ടെ​ക്റ്റോ​ണി​ക് പ്ലേ​റ്റി​ന്റെ ച​ല​ന​വും യു​റേ​ഷ്യ​ൻ പ്ലേ​റ്റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തും മൂ​ല​മു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​മാ​ണ് കാ​ര​ണം.അ​തേ സ​മ​യം മേ​ഖ​ല​യി​ൽ ത​ത്സ​മ​യം ചെ​റി​യ വി​റ​യ​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​ർ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ

Continue Reading