സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി വിദേശികൾ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
151

സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി വിദേശികൾ അറസ്റ്റിൽ

April 5, 2025
0

സൗദി അറേബ്യയിൽ മയക്കുമരുന്ന് കേസിൽ നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി ഔദ്യോ​ഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അസീറിലെ അൽ റബോഹ് മേഖലയിൽ നിന്നും കടത്താൻ ശ്രമിച്ച 540 കിലോ ഖാത്ത് അതിർത്തി സുരക്ഷാ സേന പിടികൂടി. അതെ സമയം, ഇതേ പ്രദേശത്തു നിന്ന് വ്യത്യസ്ത സംഭവങ്ങളിലായി കടത്താൻ ശ്രമിച്ച ഖാത്ത് പിടികൂടിയിട്ടുണ്ട്. 25 കിലോഗ്രാം ഖാത്ത് കടത്തിയതിന് രണ്ട് എത്യോപ്യക്കാരെയും 66 കിലോഗ്രാം ഖാത്ത്

Continue Reading
പെരുന്നാൾ അവധി; ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവർ ആറ് ദശലക്ഷത്തിലധികം
Kerala Kerala Mex Kerala mx Pravasi Top News
1 min read
150

പെരുന്നാൾ അവധി; ദുബായിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവർ ആറ് ദശലക്ഷത്തിലധികം

April 5, 2025
0

ദുബായിൽ പെരുന്നാൾ അവധിദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ആകെ 6.39 ദശലക്ഷം പേർ ഉപയോഗിച്ചതായി ദുബായ് ആർടിഎ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയായിരുന്നു ദുബായിൽ പെരുന്നാൾ അവധി. റെഡ്, ഗ്രീൻ ലൈനുകളിലൂടെ സർവീസ് നടത്തുന്ന ദുബായ് മെട്രോയിൽ 2.43 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. ദുബായ് ട്രാമിൽ 111,130 പേർ യാത്ര ചെയ്തു. 1.33 ദശലക്ഷം പേരാണ് പൊതു ബസുകൾ ഉപയോഗിച്ചത്. അബ്രകൾ, ഫെറികൾ, വാട്ടർ ടാക്സികൾ എന്നിവയുൾപ്പെടെയുള്ള

Continue Reading
കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
141

കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്

April 5, 2025
0

കുവൈത്തിൽ 3 മാസത്തിനിടെ യാത്രാവിലക്ക് ഏർപ്പെടുത്തിയത് 7000 പേർക്ക്. കെട്ടിട വാടക, ജലവൈദ്യുതി ബിൽ, ഫോൺ ബിൽ തുടങ്ങി വിവിധ മേഖലകളിൽ സാമ്പത്തിക ബാധ്യത വരുത്തി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചവർക്കാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്. ബാധ്യത തീർക്കുന്ന മുറയ്ക്ക് കേസ് പിൻവലിക്കുന്നതോടെ യാത്രാവിലക്ക് നീങ്ങും. 43,290 പേർക്ക് കഴിഞ്ഞ വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം കുവൈത്തിൽ ജ​ന​സം​ഖ്യ​യി​ൽ നേ​രി​യ വ​ർ​ധ​ന. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ര്‍ട്ട്

Continue Reading
ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബിയിൽ ആരംഭിക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
143

ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബിയിൽ ആരംഭിക്കും

April 5, 2025
0

ഏഴാമത് സാംസ്കാരിക ഉച്ചകോടി 27ന് അബുദാബി മനാറത് അൽ സാദിയാത്തിൽ ആരംഭിക്കും.ആഗോള സാംസ്കാരിക മേഖല നേരിടുന്ന വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം കണ്ടെത്തുക എന്നതാണ് 3 ദിവസം നീളുന്ന ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. അബുദാബി സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സാംസ്കാരിക നായകർ, പണ്ഡിതർ, അധ്യാപകർ, കലാകാരന്മാർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണം, ചർച്ച, ശിൽപശാല എന്നിവയുണ്ടാകും. വ്യത്യസ്ത സംസ്കാരവും മാനവികതയും തമ്മിലുള്ള ബന്ധവും ചർച്ച

Continue Reading
നിയമലംഘനം; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Pravasi Top News
1 min read
151

നിയമലംഘനം; അബുദാബിയിൽ 7 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടി

April 5, 2025
0

അബുദാബിയിൽ നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്. ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്. അൽഐനിൽ ഒരു കോഴി ഫാമും ഷഹാമയിലും മുസഫ ഷാബി-9ലും ഗ്രോസറിയും അടച്ചുപൂട്ടി.അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിനു ദോഷം വരുത്തുന്ന നിയമലംഘനങ്ങൾ നടന്നതായി

Continue Reading
കുവൈത്തിൽ രണ്ടര ലക്ഷം  ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

കുവൈത്തിൽ രണ്ടര ലക്ഷം ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്ന് കൈവശം വച്ച പ്രതി പിടിയിൽ

April 5, 2025
0

കുവൈത്തിൽ കച്ചവടത്തിനായി കൈവശം വച്ച 16 കി ലോഗ്രാം ക്രിസ്റ്റല്‍ മെത്തുമായി ഒരു ബിദൂനിയെ(പൗരത്വരഹിതന്‍) ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രേള്‍ വിഭാഗം അറസ്റ്റു ചെയ്തു.250,000 കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരി മരുന്നാണിത് .അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതിയ്ക്ക് മുൻപും ലഹരിമരുന്ന് കടത്തിന്റെ ചരിത്രമുണ്ട്. പ്രതി, ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം അടുത്തിടെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതാണന്ന് അധികൃതര്‍

Continue Reading
ഫാക് കുർബ : ഒമാനിൽ 999 പേർ ജയിൽ മോചിതരായി
Kerala Kerala Mex Kerala mx Pravasi Top News
1 min read
133

ഫാക് കുർബ : ഒമാനിൽ 999 പേർ ജയിൽ മോചിതരായി

April 5, 2025
0

ഒമാനിൽ ഫാക് കുർബ സംരഭത്തിലൂടെ 999പേർക്ക് ജയിൽ മോചനം സാധ്യമാക്കിയതായി ഒമാൻ ലോയേഴ്സ് അസോസിയേഷൻ. വിവിധ ഗവർറേറ്റുകളിലെ ജയിലിൽ കഴിഞ്ഞവരാണ് ഉറ്റവരുടെ അടുത്തെത്തിയത്. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ഒമാനിലെ ജയിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാക് കുർബ. പദ്ധതിക്ക് പൊതു, സ്വകാര്യ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. ഈ

Continue Reading
ഖത്തറിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
144

ഖത്തറിൽ പ്രവാസി മലയാളി മരിച്ചു

April 5, 2025
0

പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading
അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
137

അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്

April 5, 2025
0

അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. വാഹനം പിടിച്ചെടുക്കുകയും ചെയ്യും പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കും. മോണിറ്ററിങ് ആന്‍ഡ് കൺട്രോൾ സെന്‍ററിന്‍റെ സഹകരണത്തോടെ അബുദാബി പൊലീസ് നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനിന്‍റെ ഭാഗമായി അധികൃതര്‍ ഒരു വീഡിയോ പുറത്തുവിട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ അശ്രദ്ധമായി ഒരു കാര്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

Continue Reading
ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തിനൊരുങ്ങി  കു​വൈ​ത്തും യു.​എ​ന്നും
Kerala Kerala Mex Kerala mx Pravasi Top News
0 min read
128

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തിനൊരുങ്ങി കു​വൈ​ത്തും യു.​എ​ന്നും

April 5, 2025
0

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും യു.​എ​ന്നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല​യും ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യു.​എ​ൻ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​ർ ഹെ​ബ ഹ​ഗ്രാ​സും ച​ർ​ച്ച ന​ട​ത്തി. ഭി​ന്ന​ശേ​ഷി സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​രാ​മ​ർ​ശി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ബെ​ർ​ലി​നി​ൽ ന​ട​ന്ന ആ​ഗോ​ള ഭി​ന്ന​ശേ​ഷി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല. ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ളു​മാ​യി

Continue Reading