സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ  സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
203

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്

March 31, 2025
0

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സു​ര​ക്ഷ, സ​മൃ​ദ്ധി എ​ന്നി​വ​യി​ലെ സി​റി​യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പു​തി​യ സ​ർ​ക്കാ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ശം​സി​ച്ചു. കു​വൈ​ത്തും സി​റി​യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ശാ​ല​മാ​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ സി​റി​യ​ൻ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കു​വൈ​ത്ത് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Continue Reading
ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; മൂ​ന്ന​പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
240

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; മൂ​ന്ന​പേ​ർ മ​രി​ച്ചു

March 31, 2025
0

മ​സ്‌​ക​റ്റ്: ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഒ​മാ​നി​ല്‍​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഒ​മാ​ന്‍ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​പ്പാ​ടി​ന്‍റെ ഭാ​ര്യ ഷ​ഹ​ല (30), മ​ക​ള്‍ ആ​ലി​യ (എ​ഴ്), മി​സ്ഹ​ബ് കൂ​ത്തു​പ​റ​മ്പി​ന്‍റെ മ​ക​ന്‍ ദ​ക്വാ​ന്‍ (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ സൗ​ദി​യി​ലെ ബ​ത്ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ അ​പ​ക​ട​സ്ഥ​ല​ത്തും ഷ​ഹ​ല ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. മി​സ്അ​ബി​ന്‍റെ ഭാ​ര്യ ഹ​ഫീ​ന​യും മ​റ്റു മ​ക്ക​ളും ചി​കി​ത്സ​യി​ലാ​ണ്.

Continue Reading