ക​യ​റ്റു​മ​തി​യി​ൽ ഇ​ര​ട്ട ബി​ല്യ​ണി​ന്‍റെ നേ​ട്ട​വു​മാ​യി ബ​ഹ്റൈ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
11

ക​യ​റ്റു​മ​തി​യി​ൽ ഇ​ര​ട്ട ബി​ല്യ​ണി​ന്‍റെ നേ​ട്ട​വു​മാ​യി ബ​ഹ്റൈ​ൻ

August 3, 2025
0

ക​യ​റ്റു​മ​തി​യി​ൽ ഇ​ര​ട്ട ബി​ല്യ​ണി​ന്‍റെ നേ​ട്ട​വു​മാ​യി ബ​ഹ്റൈ​ൻ. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബ​ഹ്‌​റൈ​ന്റെ ദേ​ശീ​യ ക​യ​റ്റു​മ​തി 2.014 ബി​ല്യ​ൺ ദി​നാ​റി​ലെ​ത്തി​യ​താ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​സം​സ്കൃ​ത അ​ലു​മി​നി​യം അ​ലോ​യി​ക​ളും അ​ഗ്ലോ​മ​റേ​റ്റ​ഡ് ഇ​രു​മ്പ​യി​രു​ക​ളു​മാ​ണ് ഈ ​വ​ള​ർ​ച്ച​ക്ക് പ്ര​ധാ​ന കാ​ര​ണം. ക​യ​റ്റു​മ​തി ചെ​യ്ത ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ലോ​ഹ​ങ്ങ​ളും അ​ടി​സ്ഥാ​ന വ്യാ​വ​സാ​യി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി​രു​ന്നു അ​സം​സ്കൃ​ത അ​ലു​മി​നി​യം അ​ലോ​യി​ക​ൾ മാ​ത്രം 572.7 ദ​ശ​ല​ക്ഷം ദി​നാ​റി​ന്‍റേ​ത് ക​യ​റ്റു​മ​തി ചെ​യ്തി​ട്ടു​ണ്ട്. ഏ​റ്റ​വും ഉ​യ​ർ​ന്ന മൂ​ല്യം നേ​ടി​യ​തും

Continue Reading
ഉ​ഷ്ണ​ത​രംഗം; പോ​ർ​ചുഗ​ലി​ലെ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
12

ഉ​ഷ്ണ​ത​രംഗം; പോ​ർ​ചുഗ​ലി​ലെ കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്

August 3, 2025
0

പോ​ർ​ചുഗ​ലി​ൽ താ​മ​സി​ക്കു​ന്ന കു​വൈ​ത്ത് പൗ​ര​ന്മാ​ർ ഉ​ഷ്ണ​ത​രം​ഗ​ത്തെ​ക്കു​റി​ച്ചും തീ​പി​ടി​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ർ​ചുഗ​ലി​ലെ കു​വൈ​ത്ത് എം​ബ​സി ഉ​ണ​ർ​ത്തി. പോ​ർ​ചുഗീ​സ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും സ​ഹാ​യ​മോ വി​ശ​ദീ​ക​ര​ണ​മോ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ കു​വൈ​ത്ത് ന​യ​ത​ന്ത്ര ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ഷ്ണ​ത​രം​ഗ​ത്തി​നി​ട​യി​ൽ പോ​ർ​ചുഗ​ലി​ന്റെ വ​ട​ക്കും മ​ധ്യ​ഭാ​ഗ​ത്തും തീ​പി​ടി​ത്ത​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പോ​ർ​ചുഗ​ൽ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ തീ​പി​ടി​ത്ത​ങ്ങ​ൾ രൂ​പം​കൊ​ണ്ടി​രു​ന്നു. ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്നും താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നും ചി​ല പ​ർ​വ​ത

Continue Reading
കുവൈത്തിൽ ചെ​മ്മീ​ൻ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണ് തു​ട​ക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
8

കുവൈത്തിൽ ചെ​മ്മീ​ൻ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ണ് തു​ട​ക്കം

August 3, 2025
0

കുവൈത്തിൽ ചെ​മ്മീ​ൻ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. സീ​സ​ണ​ൽ നി​രോ​ധ​നം അ​വ​സാ​നി​ച്ച​തോ​ടെ ഈ ​മാ​സം ഒ​ന്നു​മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യി കാ​ർ​ഷി​ക-​മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ സ​ലേം അ​ൽ ഹാ​യ് അ​റി​യി​ച്ചു. ചെ​മ്മീ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മു​ദ്ര​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ദേ​ശി​ക ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ‘കോ​ഫ’ വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള ട്രോ​ളി​ങ് മാ​ത്ര​മേ

Continue Reading
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ഇന്ന് ഇന്ത്യയില്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ഇന്ന് ഇന്ത്യയില്‍

August 3, 2025
0

ദുബായ്: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന്ഇ ന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് ശൈഖ് ഹംദാന്റെ സന്ദര്‍ശനം. ദുബായ് കിരീടാവകാശി എന്ന നിലയില്‍ ഇന്ത്യയിലേക്കുള്ള ഹംദാന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ സന്ദര്‍ശനത്തിലുണ്ടാകും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും

Continue Reading
അമേരിക്കയിലേക്കുള്ള ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്ക് പത്ത് ശ​ത​മാ​നം താ​രി​ഫ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
115

അമേരിക്കയിലേക്കുള്ള ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്ക് പത്ത് ശ​ത​മാ​നം താ​രി​ഫ്

August 3, 2025
0

ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ച തീ​രു​വ ന​ട​പ​ടി​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള ബ​ഹ്റൈ​ൻ ക​യ​റ്റു​മ​തി​ക​ൾ​ക്ക് 10 ശ​ത​മാ​നം താ​രി​ഫ് നേ​രി​ടേ​ണ്ടി​വ​രും. ചൈ​ന, യൂ​റോ​പ്യ​ൻ യൂണിയൻ, ഇ​ന്ത്യ, ജ​പ്പാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള​ട​ക്കം മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കേ​ർ​പ്പെ​ടു​ത്തി​യ നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​ത് വ​ള​രെ ചെ​റി​യ നി​ര​ക്കു​ക​ളി​ലൊ​ന്നാ​യാ​ണ് കണക്കാക്കപ്പെടുന്നത്. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്തു​ക, ഇ​റ​ക്കു​മ​തി – ക​യ​റ്റു​മ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക എന്നീ പു​തി​യ വ്യാ​പാ​ര ന​ട​പ​ടി​ക​ളാണ് അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച​ത്. ത​ൽ​ക്കാ​ലം ചി​ല ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യാ​ലും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ

Continue Reading
കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിൽ എത്തിച്ചു; കേസ് റദ്ദാക്കാൻ വിശദമായ കൂടിയാലോചന
Kerala Kerala mx National Pravasi Top News
1 min read
27

കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിൽ എത്തിച്ചു; കേസ് റദ്ദാക്കാൻ വിശദമായ കൂടിയാലോചന

August 3, 2025
0

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കുന്നതിൽ ഹൈക്കോടതിയെ സമീപിക്കുന്നതിൽ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകൾക്ക് ശേഷം. ഇക്കാര്യത്തിൽ സഭ നിയമ വിദഗ്ധരുമായി അടക്കം ചർച്ച നടത്തും. അതേസമയം, ജാമ്യത്തിൽ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ദില്ലി രാജറായിലെ മഠത്തിൽ എത്തിച്ചു. കന്യാസ്ത്രീകളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ ആയിരിക്കും നടക്കുക. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാർലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതിനിടെ ബജറങ് ദൽ നേതാവ് ജ്യോതി

Continue Reading
സൗദിയിൽ രണ്ട്​ ട്രക്കുകളിൽനിന്ന്​ പിടികൂടിയത്​ എട്ട്​ ലക്ഷം മയക്കുഗുളികകൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
17

സൗദിയിൽ രണ്ട്​ ട്രക്കുകളിൽനിന്ന്​ പിടികൂടിയത്​ എട്ട്​ ലക്ഷം മയക്കുഗുളികകൾ

August 2, 2025
0

സൗദി-യു.എ.ഇ അതിർത്തിയിലെ ബത്​ഹ ചെക്ക്​പോസ്​റ്റിൽ വൻ ലഹരി വേട്ട. രാജ്യത്തേക്ക്​ കടക്കാനെത്തിയ രണ്ട്​ ട്രക്കുകളിൽനിന്ന്​ നിരോധിത ലഹരി മരുന്നായ എട്ട്​ ലക്ഷം കാപ്​റ്റഗൺ ഗുളികകൾ പിടികൂടി. ഒരു ട്രക്കി​ന്റെ പിന്നിലെ ബോഡിയിൽ ലോഹ പാളിക്കുള്ളിലും മറ്റേ ട്രക്കി​െൻറ ടയറുകൾ ഉൾപ്പടെയുള്ള ഭാഗങ്ങളിലും ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. സംശയം തോന്നി വാഹനങ്ങൾ നിർത്തിച്ച്​ വിശദപരിശോധന നടത്തുകയായിരുന്നു. ഒരു ട്രക്കി​ന്റെ പിൻവശത്തെ ബോഡിയുടെ ലോഹ പളി മുറിച്ചാണ്​ ഗുളികകൾ കണ്ടെത്തിയത്​. രണ്ടാമത്തെ ട്രക്കിന്റെ

Continue Reading
യു.​എ.​ഇ​യി​ൽ വേ​ന​ൽ​മ​ഴ തു​ട​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
15

യു.​എ.​ഇ​യി​ൽ വേ​ന​ൽ​മ​ഴ തു​ട​രു​ന്നു

August 2, 2025
0

വേ​ന​ൽ​ചൂ​ട്​ പാ​ര​മ്യ​ത്തി​ലെ​ത്തി നി​ൽ​ക്കെ, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു ആ​ശ്വാ​സ​മാ​യി മ​ഴ​യും ആ​ലി​പ്പ​ഴ​വ​ർ​ഷ​വും. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം അ​ൽ​ഐ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. അ​സ്ഥി​ര കാ​ലാ​വ​സ്ഥ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ​ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ അ​ബൂ​ദ​ബി സി​വി​ൽ ഡി​ഫ​ൻ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വാ​ദി​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലും മ​ഴ പെ​യ്യു​മ്പോ​ൾ വാ​ഹ​നം നി​ർ​ത്ത​രു​തെ​ന്നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​

Continue Reading
ബ​ഹ്റൈ​നി​ൽ പ്രവാസി മലയാളിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
12

ബ​ഹ്റൈ​നി​ൽ പ്രവാസി മലയാളിയെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

August 2, 2025
0

മ​നാ​മ: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ജീ​വ​നെ (54)യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നാ​മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന സ​ജീ​വ​ൻ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്വാ​തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.  

Continue Reading
ബഹ്‌റൈനിൽ പ​ള്ളി​ക​ളി​ലും മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലും സെ​ൻ​സ​ർ ടാ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ ശി​പാ​ർ​ശ
Kerala Kerala Mex Kerala mx Pravasi Top News
0 min read
19

ബഹ്‌റൈനിൽ പ​ള്ളി​ക​ളി​ലും മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലും സെ​ൻ​സ​ർ ടാ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ ശി​പാ​ർ​ശ

August 2, 2025
0

ബ​ഹ്‌​റൈ​നി​ലെ പ​ള്ളി​ക​ൾ, മ​അ്ത​മു​ക​ൾ (ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ), ഖു​ർ​ആ​ൻ സെ​ന്റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ലാ​ഭി​ക്കു​ന്ന സെ​ൻ​സ​ർ ടാ​പ്പു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ. ജ​ല​സം​ര​ക്ഷ​ണ​ത്തെ​യും സു​സ്ഥി​ര​ത​യെ​യും കു​റി​ച്ചു​ള്ള വ​ർ​ധി​ച്ചു​വ​രു​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലാ​ണ് ഈ ​നി​ർ​ദേ​ശ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. തെ​ക്ക​ൻ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല അ​ബ്ദു​ല്ല​ത്തീ​ഫ്, മു​ഹ​റ​ഖ് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ നാ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഈ ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. നി​ർ​ദേ​ശം നി​ല​വി​ൽ നീ​തി​ന്യാ​യ, ഇ​സ്‍ലാ​മി​ക കാ​ര്യ, എ​ൻ​ഡോ​വ്‌​മെ​ന്‍റ് മ​ന്ത്രി

Continue Reading