മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് 2.2370 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് 2.2370 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി

April 10, 2025
0

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ നി​ന്ന് 2.2370 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഏ​ഷ്യ​ൻ യാ​ത്ര​ക്കാ​ര​ന്റെ പ​ക്ക​ലി​ൽ​നി​ന്നാ​ണ് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ ഇ​വ ക​ണ്ടെ​ടു​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര​ന്റെ സ്വ​കാ​ര്യ ല​ഗേ​ജു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. നി​യ​മ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അതേസമയം രാജ്യത്തേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച ഒ​രു ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പെ​ടെ പ​ത്തു​പേ​ർ പി​ടി​യി​ലാ​യി. അ​റ​സ്റ്റി​ലാ​യ മ​റ്റു​ള്ള​വ​ർ അ​ഫ്ഗാ​ൻ പൗ​ര​ൻ​മാ​രാ​ണ്. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഖ​സ​ബ് വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ് അ​ഫ്ഗാ​നി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള

Continue Reading
ഖ​രീ​ഫ് സീ​സ​ൺ;  ദോ​ഫാറിൽ പ്ര​വാ​സി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കും
Kerala Kerala Mex Kerala mx Pravasi Top News
0 min read
114

ഖ​രീ​ഫ് സീ​സ​ൺ; ദോ​ഫാറിൽ പ്ര​വാ​സി​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വ​ർ​ക്ക് പെ​ർ​മി​റ്റ് അ​നു​വ​ദി​ക്കും

April 10, 2025
0

ദോ​ഫാ​ർ ഖ​രീ​ഫ് സീ​സ​ണി​ൽ പ്ര​വാ​സി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചു. തൊ​ഴി​ൽ വി​പ​ണി​യെ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും, സീ​സ​ണി​ലെ തൊ​ഴി​ൽ ഡി​മാ​ൻ​ഡ് നേ​രി​ടു​ന്ന​തി​ന് ബി​സി​ന​സു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും, രേ​ഖ​ക​ളി​ല്ലാ​ത്ത പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ ത​ട​യു​ന്ന​തി​നു​മാ​ണ് ഈ ​സം​രം​ഭം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഖ​രീ​ഫ് സീ​സ​ണി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​ക​മാ​യി കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ഈ ​താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ടൂ​റി​സം കാ​ല​യ​ള​വി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന മ​നു​ഷ്യ​ശ​ക്തി​യു​ടെ ആ​വ​ശ്യ​ക​ത

Continue Reading
കുവൈത്തിൽ  ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​നി സൂക്ഷ്മമായി  കാ​മ​റ​ക​ൾ ഒ​പ്പി​യെ​ടു​ക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​നി സൂക്ഷ്മമായി കാ​മ​റ​ക​ൾ ഒ​പ്പി​യെ​ടു​ക്കും

April 10, 2025
0

കുവൈത്തിൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഇ​നി സൂ​ക്ഷ്മാ​യി കാ​മ​റ​ക​ൾ ഒ​പ്പി​യെ​ടു​ക്കും. ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ബു​ധ​നാ​ഴ്ച മു​ത​ൽ മൊ​ബൈ​ൽ സ്പീ​ഡ് കാ​മ​റ​ക​ൾ വി​ന്യ​സി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 38ാമ​ത് ജി.​സി.​സി ട്രാ​ഫി​ക് വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഫോ​ണി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കു​ക’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ൽ ഖ​ദ്ദ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ രാ​ജ്യ​ത്ത് നേ​ര​ത്തെ 1,109 പു​തി​യ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍

Continue Reading
നിയമ ലംഘനം; കുവൈത്തിൽ വ്യാപക പരിശോധന
Kerala Kerala Mex Kerala mx Pravasi Top News
0 min read
111

നിയമ ലംഘനം; കുവൈത്തിൽ വ്യാപക പരിശോധന

April 10, 2025
0

കുവൈത്തിൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​ഗ്നി​സു​ര​ക്ഷ പ്ര​തി​രോ​ധ നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്മെൻറ് അ​റി​യി​ച്ചു.ക​ന​ത്ത ചൂ​ട്കാ​ലം മു​ന്നി​ൽ ക​ണ്ട് തീ​പി​ടി​ത്ത സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. തീ​പി​ടി​ത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ അ​ഗ്നി​നി​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് മു​ന്ന​റി​യി​പ്പ്

Continue Reading
കുവൈത്തിൽ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് ത​ട്ടി​പ്പ്: മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
123

കുവൈത്തിൽ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് ത​ട്ടി​പ്പ്: മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ

April 10, 2025
0

കുവൈത്തിൽ വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ൽ. ര​ണ്ട് ഈ​ജി​പ്ഷ്യ​ൻ പൗ​ര​ന്മാ​രും ഒ​രു സി​റി​യ​ൻ പൗ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ സ്മാ​ർ​ട്ട്‌ ഫോ​ണു​ക​ൾ വാ​ങ്ങു​ക​യും രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ ഔ​ദ്യോ​ഗി​ക സൈ​റ്റി​നോ​ട് സാ​മ്യ​മു​ള്ള വ്യാ​ജ വെ​ബ്‌​സൈ​റ്റ് സൃ​ഷ്ടി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​ര​ക​ളെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ സാ​മ്പ​ത്തി​ക

Continue Reading
ഖത്തറിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് പ്ര​ഖ്യാ​പി​ച്ച അ​വാ​ർ​ഡി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
Kerala Kerala Mex Kerala mx Pravasi Top News
0 min read
117

ഖത്തറിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് പ്ര​ഖ്യാ​പി​ച്ച അ​വാ​ർ​ഡി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

April 10, 2025
0

ഖത്തറിൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് പ്ര​ഖ്യാ​പി​ച്ച അ​വാ​ർ​ഡി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം.ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് ഖ​ത്ത​ർ അ​വാ​ർ​ഡ് സ്ഥാ​പി​ച്ചു​കൊ​ണ്ടു​ള്ള ക​ര​ട് അ​മീ​രി തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാം​വി​ധം മ​ത്സ​ര​ക്ഷ​മ​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഈ ​അ​വാ​ർ​ഡി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030, മൂ​ന്നാ​മ​ത് ദേ​ശീ​യ വി​ക​സ​ന പ​ദ്ധ​തി എ​ന്നി​വ​യു​ടെ

Continue Reading
ബ​ഹ്റൈ​ൻ സ്മാ​ർ​ട്ട് സി​റ്റീ​സ് ഉ​ച്ച​കോ​ടി​യു​ടെ എ​ട്ടാ​മ​ത് പ​തി​പ്പ് ഏ​പ്രി​ൽ 15ന്
Kerala Kerala Mex Kerala mx Pravasi Top News
1 min read
101

ബ​ഹ്റൈ​ൻ സ്മാ​ർ​ട്ട് സി​റ്റീ​സ് ഉ​ച്ച​കോ​ടി​യു​ടെ എ​ട്ടാ​മ​ത് പ​തി​പ്പ് ഏ​പ്രി​ൽ 15ന്

April 10, 2025
0

ബ​ഹ്റൈ​ൻ സ്മാ​ർ​ട്ട് സി​റ്റീ​സ് ഉ​ച്ച​കോ​ടി​യു​ടെ എ​ട്ടാ​മ​ത് പ​തി​പ്പ് ഏ​പ്രി​ൽ 15ന് ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കും. ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി ഏ​പ്രി​ൽ 16ന് ​സ​മാ​പി​ക്കും. ബ​ഹ്റൈ​ന്റെ പ്ര​ധാ​ന പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യ ഉ​ച്ച​കോ​ടി​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ​ങ്കാ​ളി​ത്തം വി​പു​ല​മാ​യി ആ​ക​ർ​ഷി​ക്കു​ന്ന​താ​യും മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ, കൃ​ഷി മ​ന്ത്രി വ​ഈ​ൽ ബി​ൻ നാ​സ​ർ അ​ൽ മു​ബാ​റ​ക് പ​റ​ഞ്ഞു. സ്മാ​ർ​ട്ട് അ​ർ​ബ​ൻ വി​ക​സ​ന​ത്തി​ൽ ആ​ഗോ​ള

Continue Reading
ഒ​മാ​ൻ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ഇ​റാ​ന്‍- അ​മേ​രി​ക്ക ആ​ണ​വ ച​ര്‍ച്ച​ക​ളെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
112

ഒ​മാ​ൻ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ഇ​റാ​ന്‍- അ​മേ​രി​ക്ക ആ​ണ​വ ച​ര്‍ച്ച​ക​ളെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ര്‍

April 10, 2025
0

ഒ​മാ​ൻ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ഇ​റാ​ന്‍- അ​മേ​രി​ക്ക ആ​ണ​വ ച​ര്‍ച്ച​ക​ളെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ര്‍..ശ​നി​യാ​ഴ്ച​യാ​ണ് ച​ര്‍ച്ച​ക​ള്‍ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന ക​രാ​ര്‍ ച​ര്‍ച്ച​ക​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യി ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും സ​മാ​ധാ​നം കൊ​ണ്ടു​വ​രാ​നു​ള്ള ഒ​മാ​ന്റെ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഖ​ത്ത​ർ വ്യ​ക്ത​മാ​ക്കി. അ​ന്താ​രാ​ഷ്ട്ര പ്ര​തി​സ​ന്ധി​ക​ളും ത​ർ​ക്ക​ങ്ങ​ളും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും കൂ​ടി​ക്കാ​ഴ്ച​ക​ളി​ലു​ടെ​യു​മാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യെ​ന്നും മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Continue Reading
ബഹ്റൈനിൽ കെ​ട്ടി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
92

ബഹ്റൈനിൽ കെ​ട്ടി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

April 10, 2025
0

ബഹ്റൈനിൽ കെ​ട്ടി​ട​ത്തി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്തി​യ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് പൊ​ലീ​സ്. ഏ​ക​ദേ​ശം 10 ല​ക്ഷം ദീ​നാ​ർ മൂ​ല്യ​മു​ള്ള വ​സ്തു​ക്ക​ളാ​ണ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. 28നും 51​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ചു​പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സി​ന്റെ ആ​ന്റി നാ​ർ​ക്കോ​ട്ടി​ക്സ് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട്, ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്ത​ൽ എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്

Continue Reading
പെരുന്നാൾ അവധിക്കാലത്ത് നിറഞ്ഞോടി ദോഹ മെട്രോയും ലുസൈൽ ട്രാമുകളും
Kerala Kerala Mex Kerala mx Pravasi Top News
0 min read
107

പെരുന്നാൾ അവധിക്കാലത്ത് നിറഞ്ഞോടി ദോഹ മെട്രോയും ലുസൈൽ ട്രാമുകളും

April 10, 2025
0

പെരുന്നാൾ അവധിക്കാലത്ത് നിറഞ്ഞോടി ദോഹ മെട്രോയും ലുസൈൽ ട്രാമുകളും. മാർച്ച് 30 മുതൽ ഏപ്രിൽ ഏഴു വരെ ഒരാഴ്ചയിലേറെ നീണ്ടു നിന്ന അവധിക്കാലത്ത് ഇരു സർവിസുകളും വഴി സഞ്ചരിച്ചത് 18 ലക്ഷം യാത്രക്കാർ.ദോഹ മെട്രോയിലൂടെ 17 ലക്ഷം യാത്രക്കാരും ലുസൈൽ ട്രാമിലൂടെ 1.10 യാത്രക്കാരും സഞ്ചരിച്ചതായി ഖത്തർ റെയിൽ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഉയർന്ന സുരക്ഷയിലും വേഗത്തിലും യാത്രക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിലേക്ക് സഞ്ചാരം സാധ്യമാക്കുന്നതിലും പ്രവേശനം എളുപ്പമാക്കുന്നതിലും ദോഹ മെട്രോയും

Continue Reading