ബഹ്റൈനിൽ ട്രാഫിക് നിയമം ഭേദഗതി വരുത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
14

ബഹ്റൈനിൽ ട്രാഫിക് നിയമം ഭേദഗതി വരുത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

August 3, 2025
0

ബഹ്റൈനിൽ റോഡ് സുരക്ഷ വർധിപ്പിക്കാനായി കാമ്പയിൻ നടപ്പാക്കാനൊരുങ്ങി ബഹ്റൈൻ. റോഡ് നിയമത്തിൽ ഭേദഗതി ചെ‍യ്ത നിയമങ്ങളും ഇനിമുതൽ നടപ്പിലാക്കും. റോഡുകളിൽ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് മുൻഗണന നൽകാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങളെത്തുടർന്നാണിത്. കർശനമായ ട്രാഫിക് നിയമങ്ങളും പൊതുജന ബോധവൽക്കരണ പരിപാടികളും ഒരുമിച്ചാണ് പുതിയ കാമ്പയിനിൽ നടപ്പിലാക്കൊനൊരുങ്ങത്. അപകടകരമായ ഡ്രൈവിങ് രീതികൾ പരിഹരിക്കുന്നതിനായി ട്രാഫിക് നിയമം അവലോകനം ചെയ്യുകയും കർശനമാക്കുകയും ചെയ്യുകയാണെന്ന് ആഭ്യന്തര

Continue Reading
ഒമാനിലെ ഇബ്രിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം
Kerala Kerala Mex Kerala mx Pravasi Top News
0 min read
6

ഒമാനിലെ ഇബ്രിയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്നുമരണം

August 3, 2025
0

ഒമാനിലെ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ അൽ റഹ്ബ പ്രദേശത്ത് ട്രക്കുകൾ കൂട്ടിയിടിച്ചായിരുന്നു ദാരുണമായ സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് ​നേതൃത്വം നൽകി. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റയാ​ളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടിയിടിയിൽ ട്രക്കുകളുടെ മുൻഭാഗം പൂർണമായും തകർന്നു.

Continue Reading
ലുസൈൽ ട്രാമിൽ ഇതുവരെ യാത്രചെയ്തത് ഒരുകോടിയിലേറെ പേർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
13

ലുസൈൽ ട്രാമിൽ ഇതുവരെ യാത്രചെയ്തത് ഒരുകോടിയിലേറെ പേർ

August 3, 2025
0

2022 ജനുവരിയിൽ സർവിസ് ആരംഭിച്ചതിനു ശേഷം ലുസൈൽ ട്രാമിൽ ഇതുവരെ യാത്രചെയ്തത് ഒരുകോടിയിലേറെ പേർ. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കുമിടയിൽ ലുസൈൽ ട്രാം സംവിധാനത്തിന്റെ വർധിച്ചുവരുന്ന സ്വീകര്യതയാണ് യാത്രക്കാരുടെ പങ്കാളിത്തം കാണിക്കുന്നത്. ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ) അധികൃതരാണ് കഴിഞ്ഞദിവസം ഇതുസംബന്ധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഖത്തറിൻറെ സ്വപ്​നനഗരിയാവാൻ ഒരുങ്ങുന്ന ലുസൈൽ സിറ്റിയിലെ പൊതുഗതാഗത സംവിധാനത്തിലെ ന​ട്ടെല്ലാണ് ട്രാം സർവിസ്.​ 2022 ജനുവരിയിലാണ് ഓറഞ്ച് ലൈനിലെ ഏഴ് സ്റ്റേഷനുകളെ

Continue Reading
സൗ​ദി​യി​ൽ  തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ട്ടോ​ക​ളോ വി​ഡി​യോ​ക​ളോ പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് വി​ല​ക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
13

സൗ​ദി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ട്ടോ​ക​ളോ വി​ഡി​യോ​ക​ളോ പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് വി​ല​ക്ക്

August 3, 2025
0

സൗ​ദി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ഫോ​ട്ടോ​ക​ളോ വി​ഡി​യോ​ക​ളോ പ​ര​സ്യ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് വി​ല​ക്ക്.  മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം സ​പ്പോ​ർ​ട്ട് ലേ​ബ​ർ സ​ർ​വി​സു​ക​ൾ​ക്കാ​യി നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്ത​സ്സിനെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന വാ​ക്കു​ക​ളോ ശൈ​ലി​ക​ളോ പ​ര​സ്യ​ത്തി​ൽ ഉ​ണ്ടാ​ക​രു​തെ​ന്നും​ പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. തെ​റ്റാ​യ ഓ​ഫ​ർ, പ്ര​സ്താ​വ​ന അ​ല്ലെ​ങ്കി​ൽ ക്ലെ​യിം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​തോ ഉ​പ​ഭോ​ക്താ​വി​നെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ വ​ഞ്ചി​ക്കു​ക​യോ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തോ ആ​യ പ​ര​സ്യ​ങ്ങ​ളും പാ​ടി​ല്ലെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ റി​ക്രൂ​ട്ട്മെ​ന്റ്​ പോ​ർ​ട്ട​ലാ​യ ‘ഇ​സ്​​തി​ലാ’​യി​ൽ

Continue Reading
സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ റ​ഷ്യ​യി​ലേ​ക്ക്​ ഇ​നി നേ​രി​ട്ട്​ പ​റ​ക്കാം
Kerala Kerala Mex Kerala mx Pravasi Top News
0 min read
11

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ റ​ഷ്യ​യി​ലേ​ക്ക്​ ഇ​നി നേ​രി​ട്ട്​ പ​റ​ക്കാം

August 3, 2025
0

സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്ന്​ റ​ഷ്യ​യി​ലേ​ക്ക്​ ഇ​നി നേ​രി​ട്ട്​ പ​റ​ക്കാം. റി​യാ​ദി​നും മോ​സ്​​കോ​​​ക്കു​മി​ട​യി​ൽ നേ​രി​ട്ടു​ള്ള ആ​ദ്യ വി​മാ​ന സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. റി​യാ​ദ്​ കി​ങ്​ ഖാ​ലി​ദ്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർസ്​പോ​ർ​ട്ടി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ​യും വ​ഹി​ച്ച്​ സൗ​ദി വി​മാ​ന ക​മ്പ​നി​ ഫ്ലൈ​നാ​സി​​ന്റെ ആ​ദ്യ വി​മാ​നം മോ​സ്​​കോ നു​കോ​വോ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പ്പോ​ർ​ട്ടി​ലി​റ​ങ്ങി​യ​പ്പോ​ൾ പി​റ​ന്ന​ത്​ പു​തി​യ ച​രി​ത്രം. ആ​ഴ്​​ച​യി​ൽ മൂ​ന്നു​ വി​മാ​ന​ങ്ങ​ൾ​ സ​ർ​വി​സ്​ ന​ട​ത്തും. സൗ​ദി അ​റേ​ബ്യ​യും റ​ഷ്യ​യും ത​മ്മി​ൽ ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യും വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​

Continue Reading
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ; ആ​റ് സൗ​ദി​ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ 142 ഉ​ദ്യോ​ഗ​സ്ഥർ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
11

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ; ആ​റ് സൗ​ദി​ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ 142 ഉ​ദ്യോ​ഗ​സ്ഥർ പി​ടി​യി​ൽ

August 3, 2025
0

സൗ​ദി​യി​ൽ ക​ഴി​ഞ്ഞ മാ​സം അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി ന​ട​ത്തി​യ റെ​യ്​​ഡു​ക​ളി​ൽ 142 ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​യി​ലാ​യെ​ന്ന് ക​ൺ​ട്രോ​ൾ ആ​ൻ​ഡ്​ ആ​ന്റി ക​റ​പ്‌​ഷ​ൻ ക​മീ​ഷ​ൻ (ന​സ​ഹ) അ​റി​യി​ച്ചു. 425 പേ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, നീ​തി​ന്യാ​യം, മു​നി​സി​പ്പ​ൽ ഗ്രാ​മ കാ​ര്യ-​ഭ​വ​ന നി​ർ​മാ​ണം തു​ട​ങ്ങി​യ ആ​റ്​ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. പ്ര​തി​ക​ളെ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ക​മീ​ഷ​ൻ അ​റി​യി​ച്ചു. കൈ​ക്കൂ​ലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, പൊ​തു ഫ​ണ്ടു​ക​ൾ

Continue Reading
ഓ​പ​ൺ​ഹൗ​സ് സം​ഘ​ടി​പ്പി​ച്ച് ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി
Kerala Kerala Mex Kerala mx Pravasi Top News
0 min read
14

ഓ​പ​ൺ​ഹൗ​സ് സം​ഘ​ടി​പ്പി​ച്ച് ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി

August 3, 2025
0

ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു. അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നാ​ൽ​പ​തി​ല​ധി​കം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നു. എം​ബ​സി​യു​ടെ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ, കോ​ൺ​സു​ലാ​ർ ടീ​മു​ക​ളും പാ​ന​ൽ അ​ഭി​ഭാ​ഷ​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പാ​സ്പോ​ർ​ട്ട്, വി​സ, അ​റ്റ​സ്റ്റേ​ഷ​ൻ, മ​റ്റ് കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഇ​നി മു​ത​ൽ ബ​ഹ്‌​റൈ​ൻ മാ​ളി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്റ​ർ വ​ഴി

Continue Reading
വ്യോമപാത പൂർണമായും തുറന്ന് ഇറാൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
8

വ്യോമപാത പൂർണമായും തുറന്ന് ഇറാൻ

August 3, 2025
0

ഇസ്രായേലുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഇതാദ്യമായി വ്യോമപാത പൂർണമായും തുറന്ന് ഇറാൻ. സിവിൽ ഏവിയേഷൻ ഓർഗനൈസേഷനാണ് വ്യോമപാത പൂർണമായും തുറന്ന വിവരം അറിയിച്ചത്. ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയെന്ന് ഇറാൻ അറിയിച്ചു. ഇറാൻ തലസ്ഥാനമായ തെഹ്റാനിലെ മെഹ്റാബാദ് ഇന്റർനാഷണൽ എയർ​പോർട്ട് പൂർണനിലയിൽ പ്രവർത്തിക്കുമെന്നും ഇറാൻ അറിയിച്ചു. ഇനി മുതൽ പൂർണമായ തോതിൽ എയർലൈനുകൾ ടിക്കറ്റ് ബുക്കിങ്ങികളും സർവീസുകളും ആരംഭിക്കുമെന്ന് വിമാനകമ്പനികൾ അറിയിച്ചു.

Continue Reading
സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത  വി​ദേ​ശി വ​നി​ത​ക്ക് തടവ് ശിക്ഷ
Kerala Kerala Mex Kerala mx Pravasi Top News
0 min read
11

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത വി​ദേ​ശി വ​നി​ത​ക്ക് തടവ് ശിക്ഷ

August 3, 2025
0

ബ​ഹ്റൈ​നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത കു​റ്റ​ത്തി​ന് വി​ദേ​ശി വ​നി​ത​ക്ക് മൈ​ന​ർ ക്രി​മി​ന​ൽ കോ​ട​തി ഒ​രു​വ​ർ​ഷം ത​ട​വും 200 ദി​നാ​ർ പി​ഴ​യും വി​ധി​ച്ചു. ശി​ക്ഷ പൂ​ർ​ത്തി​യാ​യാ​ൽ അ​വ​രെ നാ​ടു​ക​ട​ത്താ​നും അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ട​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. പൊ​തു ധാ​ർ​മി​ക​ത​ക്കും രാ​ജ്യ​ത്തി​ന്റെ സം​സ്കാ​ര​ത്തി​നും വി​രു​ദ്ധ​മാ​യ പോ​സ്റ്റു​ക​ളാ​ണ് അ​വ​ർ ഇ​ട്ട​ത്. സൈ​ബ​ർ ക്രൈം ​ഡ​യ​റ​ക്ട​റേ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. തു​ട​ർ​ന്ന് അ​ശ്ലീ​ല

Continue Reading
ബഹ്റൈനിൽ  ഗ​താ​ഗ​ത​നി​യ​മം സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെന്ന് ആ​വ​ശ്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
7

ബഹ്റൈനിൽ ഗ​താ​ഗ​ത​നി​യ​മം സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെന്ന് ആ​വ​ശ്യം

August 3, 2025
0

ബഹ്റൈനിൽ റോ​ഡ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​നി​യ​മം സ​മ​ഗ്ര​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മ‍ാ​യി എം.​പി​മാ​ർ. സ​മീ​പ​കാ​ല​ത്ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും സ്വ​ത്തു​ക്ക​ൾ​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം. പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര നി​യ​മ​നി​ർ​മാ​ണ​വും പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്ങി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും നി​ല​വി​ലു​ള്ള ശി​ക്ഷ​ക​ൾ വ​ർ​ധി​പ്പി​ക്ക​ണം, ഗ​താ​ഗ​ത​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം, ബ​ദ​ൽ ശി​ക്ഷ​ക​ളും ട്രാ​ഫി​ക്

Continue Reading