ദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
102

ദേശീയ ഭക്ഷ്യഭദ്രത നിയമം: അവലോകന യോഗം ചേര്‍ന്നു

May 5, 2025
0

ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഭക്ഷ്യകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജിനു സഖറിയ ഉമ്മന്‍ നേതൃത്വം നല്‍കി. എഡിഎം ബി ജ്യോതി അധ്യക്ഷയായി. വകുപ്പുകളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വന്യമൃഗശല്യം കാരണം അങ്കണവാടികളില്‍ എത്താന്‍ സാധിക്കാത്ത ജില്ലയിലെ ഗോത്രവര്‍ഗമേഖലയിലെ കുട്ടികള്‍ക്ക് പോഷക ആഹാരം നേരിട്ട് എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍  അറിയിച്ചു. റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരാതികളില്ല.

Continue Reading
യു​വാ​ക്ക​ൾ കാ​ണി​ക്കു​ന്ന പ​ക്വ​ത മു​തി​ർ​ന്ന​വ​രും കാ​ണി​ക്ക​ണം ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
166

യു​വാ​ക്ക​ൾ കാ​ണി​ക്കു​ന്ന പ​ക്വ​ത മു​തി​ർ​ന്ന​വ​രും കാ​ണി​ക്ക​ണം ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

May 5, 2025
0

പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി പു​നഃ​സം​ഘ​ട​നാ വി​ഷ​യ​ത്തി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്റെ പ്രതികരണം… സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​ന്‍റെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ക്ക​രു​തെ​ന്നും യു​വാ​ക്ക​ൾ കാ​ണി​ക്കു​ന്ന പ​ക്വ​ത​യും പാ​ക​ത​യും മു​തി​ർ​ന്ന നേ​താ​ക്ക​ൾ കാ​ണി​ക്കണം. കെ. ​സു​ധാ​ക​ര​ൻ ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​വാ​ണെ​ന്നും കേ​ര​ള​ത്തി​ലെ ഏ​ത് ജം​ഗ്ഷ​നി​ല്‍ പോ​യാ​ലും ആ​ളു​ക​ള്‍ കൂ​ടും. നേ​തൃ​ത്വം ഇ​ട​പെ​ട്ട് അ​നി​ശ്ചി​ത​ത്വം മാ​റ്റ​ണം. വ​രാ​ൻ പോ​കു​ന്ന​ത് അ​ങ്ക​ണ​വാ​ടി തെ​ര​ഞ്ഞ​ടു​പ്പ് അ​ല്ല. അ​ങ്ക​ണ​വാ​ടി ക്ലാ​സ് ലീ​ഡ​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നും ഓ​ര്‍​ക്ക​ണം.

Continue Reading
വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി നൽകി ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
93

വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കി നൽകി ; അക്ഷയ സെന്റർ ജീവനക്കാരി പിടിയിൽ

May 5, 2025
0

പത്തനംതിട്ട: വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷയെഴുതാനെത്തിയ സംഭവത്തിൽ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഹാള്‍ട്ടിക്കറ്റ് നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വിദ്യാർഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശി ജിത്തു ജി. ആറിന് എതിരെ ആൾമാറാട്ടത്തിന് കേസെടുത്തിട്ടുമുണ്ട്. വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ഉ​ണ്ടാ​ക്കി​യ​ത് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​ള്ള അ​ക്ഷ​യ സെ​ന്‍റ​റി​ലാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ അ​മ്മ നീ​റ്റി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ ഏ​ൽ​പ്പി​ച്ചി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​പേ​ക്ഷി​ക്കാ​ൻ താ​ൻ മ​റ​ന്നു​പോ​യ​തി​നാ​ൽ പി​ന്നീ​ട് വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ത​യാ​റാ​ക്കി ന​ൽ​കി​യ​താ​ണെ​ന്നും

Continue Reading
വ്യാജ ഹാൾ ടിക്കറ്റ് ; അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
98

വ്യാജ ഹാൾ ടിക്കറ്റ് ; അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ

May 5, 2025
0

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. അക്ഷയ സെൻ്റർ ജീവനക്കാരിയായ ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയി. പിന്നീട് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിൻകര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. അതേസമയം, വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്കെതിരെ

Continue Reading
നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ; വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
98

നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റ് ; വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

May 5, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് വ്യാ​ജ ഹാ​ൾ​ടി​ക്ക​റ്റുമായി എ​ത്തി​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. പ​രീ​ക്ഷ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല സ്വ​ദേ​ശി​യാ​യ ഇ​രു​പ​തു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​ക്ഷ​യ സെ​ന്‍റ​ർ ജീ​വ​ന​ക്കാ​രി​യാ​ണ് കൃ​ത്രി​മം കാ​ട്ടി​യ​തെ​ന്ന വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി പോ​ലീ​സ് പ​രി​ശോ​ധി​ക്കും. കേ​സി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ ജീ​വ​ന​ക്കാ​രി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. വി​ദ്യാ​ർ​ഥി ഒ​രു മ​ണി​ക്കൂ​റോ​ളം പ​രീ​ക്ഷ എ​ഴു​തി​യ​ശേ​ഷ​മാ​ണ് ഇ​തേ ന​മ്പ​റി​ൽ മ​റ്റൊ​രു വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​ര​ത്ത് പ​രീ​ക്ഷ എ​ഴു​തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന്

Continue Reading
ലഹരിക്കെതിരെ അവധിക്കാല ക്യാമ്പ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
103

ലഹരിക്കെതിരെ അവധിക്കാല ക്യാമ്പ്

May 4, 2025
0

പത്തനംതിട്ട : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഒ.ആര്‍.സി പദ്ധതിയുടെ ഭാഗമായി മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാലക്യാമ്പ് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് കെ.പി രാജുവിന്റെ അധ്യക്ഷതയില്‍ പ്രധാന അധ്യാപിക ഷാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ റ്റി ആര്‍ ലതാകുമാരി ലഹരിക്കെതിരായ സന്ദേശം നല്‍കി. ലഹരിക്കെതിരെയുള്ള സ്‌കിറ്റ്, ക്രാഫ്റ്റ്, ബാലാവകാശങ്ങള്‍, പോക്‌സോ ആക്ട്, സാമ്പത്തിക മാനേജ്‌മെന്റ്, സട്രെസ് മാനേജ്‌മെന്റ് വിഷയത്തില്‍ ഷീലു എം ലൂക്ക്, ഷിബി എബി,

Continue Reading
കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
108

കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു

May 4, 2025
0

പത്തനംതിട്ട : മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുണ്ടഴം കുടുംബശ്രീ കഫെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വത്സല വാസു, സ്ഥിരം സമിതി അധ്യക്ഷരായ അശ്വതി പി നായര്‍, ടി പ്രദീപ് കുമാര്‍, അംഗങ്ങളായ ശ്രീലേഖ എസ്, റോസമ്മ മത്തായി, ഉത്തമന്‍ പുരുഷോത്തമന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വിജയമ്മ, പഞ്ചായത്ത് സെക്രട്ടറി സുമാഭായി അമ്മ, കുടുംബശ്രീ, ഹരിതകര്‍മ

Continue Reading
പത്തനംതിട്ടയിൽ 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
109

പത്തനംതിട്ടയിൽ 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടി

May 4, 2025
0

റാന്നി: വില്പനയ്ക്ക് ആയി എത്തിച്ച ചന്ദനത്തടികൾ പിടികൂടി. കരികുളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ 75 കിലോഗ്രാം ചന്ദനത്തടികൾ പിടികൂടിയത്. സംഭവത്തിൽ നാല് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. ചുങ്കപ്പാറ – കോട്ടങ്ങൾ റോഡ് ജംഗ്ഷനിൽ ആഡംബര വാഹനത്തിലാണ് ചന്ദ്രനത്തടികൾ കൊണ്ടുവന്നത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. 10 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനത്തടികൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഇടുക്കി ഉപ്പുതറ സ്വദേശി സുഭാഷ് കുമാർ (29),

Continue Reading
എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍ പത്തനംതിട്ടയിൽ
Kerala Kerala Mex Kerala mx Nava Keralam Pathanamthitta Top News
1 min read
100

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍ പത്തനംതിട്ടയിൽ

May 4, 2025
0

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. മേളയ്ക്കായി രൂപീകരിച്ച ഉപസമിതികള്‍ സമയബന്ധിതമായി ക്രമീകരണം പൂര്‍ത്തിയാക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. വിവിധ

Continue Reading
പത്തനംതിട്ടയിൽ 13കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നെന്ന് പരാതി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
94

പത്തനംതിട്ടയിൽ 13കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നെന്ന് പരാതി

May 3, 2025
0

പത്തനംതിട്ട: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ സംഭവം പത്തനംതിട്ടയിലും. ഏപ്രിൽ ഒൻപതിന് 13 കാരി മരിച്ചത് പേവിഷ ബാധയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലാട് സ്വദേശിനി ഭാഗ്യലക്ഷ്മി ആണ് പേബിഷബാധയേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഡിസംബർ 13 നാണ് കുട്ടിയെ നായ കടിച്ചത്. ജില്ലാ ആശുപത്രിയിൽ വാക്സിൻ പൂർത്തിയാക്കിയിട്ടും ഏപ്രിൽ മൂന്നിന് കുട്ടി പേവിഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏപ്രിൽ 9നാണ് കുട്ടി മരിച്ചത്. തുടർന്ന് പബ്ലിക് ഹെൽത്ത്

Continue Reading