പത്തനംതിട്ട ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
155

പത്തനംതിട്ട ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി തുറന്നു

May 30, 2025
0

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി

Continue Reading
പത്തനംതിട്ടയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
134

പത്തനംതിട്ടയില്‍ മേയ് മാസം 146 കോവിഡ് കേസുകള്‍

May 28, 2025
0

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും

Continue Reading
ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
140

ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം

May 28, 2025
0

പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കൊ​ട​ക്കാ​ട് കു​ണ്ടൂ​ർ​കു​ന്ന് കൊ​ടു​ന്നോ​ട് സ്വ​ദേ​ശി സ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. സ്ഥലത്ത് പോലീസ് എത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
കനത്ത മഴ; മണിമലയാറിൽ മഞ്ഞ അലർട്ട്; ജാഗ്രത പാലിക്കണം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
150

കനത്ത മഴ; മണിമലയാറിൽ മഞ്ഞ അലർട്ട്; ജാഗ്രത പാലിക്കണം

May 26, 2025
0

പത്തനംതിട്ട ജില്ലയിലെ മണിമല,കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു ആയതിനാൽ കരയിലുള്ളവർ ജാഗ്രത പാലിക്കുക സംസ്ഥാന ജലസേചന വകുപ്പിൻറെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ) നദിയിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലാംമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്ര{വള്ളംകുളം} സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), വയനാട് ജില്ലയിലെ കബനി

Continue Reading
തിരുവല്ലയിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകീറി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
172

തിരുവല്ലയിൽ തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകീറി

May 22, 2025
0

തിരുവല്ല: തിരുവല്ലയിലെ പൊടിയാടിയിൽ തെരുവുനായ് കൂട്ടം ആടുകളെ കടിച്ചുകീറി. രണ്ട് ആടുകൾക്ക് സാരമായി പരിക്കേറ്റു. നെടുമ്പ്രം 11ാം വാർഡിൽ പൊടിയാടി ഞാറക്കാട്ട്ശ്ശേരിൽ വീട്ടിൽ കുഞ്ഞുമോൾ – തങ്കച്ചൻ ദമ്പതികൾ വളർത്തുന്ന നാലുമാസം പ്രായമുള്ള മുട്ടനാടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ആടിൻറെ വൃഷണം നായ്ക്കൂട്ടം കടിച്ചെടുത്തു. മറ്റൊന്നിന്റെ ഇടതുകാലിന്‍റെ തുടഭാഗം കടിച്ചുപറിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പുരയിടത്തിൽ പുല്ലു മേയാനായി തള്ളയാടിനൊപ്പം കെട്ടിയിരുന്ന ആടുകളാണ്

Continue Reading
ആ​സി​ഡ് ആ​ക്ര​മ​ണം: യു​വാ​വ്​ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
163

ആ​സി​ഡ് ആ​ക്ര​മ​ണം: യു​വാ​വ്​ അ​റ​സ്റ്റി​ൽ

May 22, 2025
0

പ​ത്ത​നം​തി​ട്ട: യു​വാ​വി​നു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ട​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​മ​ൺ ഐ​ക്കാ​ട് തെ​റ്റി മു​രു​പ്പെ​ൽ വീ​ട്ടി​ൽ ലി​തി​ൻ​ലാ​ലാ( 35 )ണ് ​പി​ടി​യി​ലാ​യ​ത്. ക​ല​ഞ്ഞൂ​ർ കെ.​എ​സ്.​ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം പ്ലം​ബി​ങ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ഡി​പ്പോ ജം​ഗ്ഷ​ൻ അ​നു ഭ​വ​നം വീ​ട്ടി​ൽ വി .​അ​നൂ​പ് കു​മാ​റി(34)​നു​നേ​രെ 17 ന് ​രാ​ത്രി 8.15 ന് ​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​റ​സ്റ്റി​ലാ​യ ലി​തി​ൻ​ലാ​ലി​ന് അ​നൂ​പ് കു​മാ​റി​നോ​ട് നി​ല​വി​ലു​ള്ള

Continue Reading
പ്രവര്‍ത്തന മികവില്‍ വ്യത്യസ്തമായി ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
140

പ്രവര്‍ത്തന മികവില്‍ വ്യത്യസ്തമായി ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍

May 22, 2025
0

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പ്രവര്‍ത്തന മികവില്‍ വ്യത്യസ്തമായി ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍. സൗജന്യ പരിശോധന ഒരുക്കിയും രോഗത്തെക്കുറിച്ച് സന്ദര്‍ശകരുടെ സംശയത്തിന് മാര്‍ഗ നിര്‍ദേശം നല്‍കിയും സ്റ്റാള്‍ വ്യത്യസ്തമായി. ജീവിത ശൈലി രോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കാനും ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും പ്രാഥമിക ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍സമയ ഡയറ്റീഷന്റെയും നഴ്സിന്റെയും സേവനം ലഭ്യം. യു.എച്ച്.ഐ.ഡി കാര്‍ഡ് അപ്പോള്‍ തന്നെ സ്വന്തമാക്കാം എന്നതാണ് മറ്റൊരു

Continue Reading
എന്റെ കേരളം പ്രദര്‍ശന മേള ; പുതിയ സാധ്യത കണ്ടറിഞ്ഞ് കര്‍ഷകര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
166

എന്റെ കേരളം പ്രദര്‍ശന മേള ; പുതിയ സാധ്യത കണ്ടറിഞ്ഞ് കര്‍ഷകര്‍

May 22, 2025
0

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന മേളയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ആത്മ, കാര്‍ഷിക എഞ്ചിനീയറിങ് വിഭാഗം സ്റ്റാളുകള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരം. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് സംയോജിത കൃഷി രീതിയും ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശേഷിയുള്ള ചെറുധാന്യങ്ങളും സന്ദര്‍ശകര്‍ക്ക് അറിവേകി. വീടിനു ചുറ്റുമുള്ള സ്ഥലം ഉപയോഗപ്രദമാക്കി മഴ വെള്ള സംഭരണി, സോളാര്‍ വേലി ഉള്‍പ്പെടെയുള്ള മാതൃക സ്റ്റാളിന്റെ പ്രത്യേകതയായിരുന്നു. വിദേശ ഫലങ്ങളായ അബിയു,

Continue Reading
എന്റെ കേരളം പ്രദര്‍ശന വിപണന മേള ; 10. 28 ലക്ഷം രൂപയുടെ വിറ്റുവരവുമായി കുടുംബശ്രീ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
153

എന്റെ കേരളം പ്രദര്‍ശന വിപണന മേള ; 10. 28 ലക്ഷം രൂപയുടെ വിറ്റുവരവുമായി കുടുംബശ്രീ

May 22, 2025
0

പത്തനംതിട്ട : എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുടുംബശ്രീ ഭക്ഷ്യമേളയിൽ 10.28 ലക്ഷം രൂപയുടെ വിറ്റുവരവ്. മേളയുടെ ആറാം ദിവസമായ മെയ് 21 ഉച്ചവരെയുള്ള കണക്കാണ്. കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തമായ വിഭവങ്ങൾ മേളയില്‍ ഭക്ഷണപ്രിയരുടെ മനം കവര്‍ന്നു. പത്തനംതിട്ട ഗ്രാന്‍ഡ് സഫയും ബേക്കേഴ്‌സ് ബേക്കറും സ്ഥിരം വിഭവങ്ങളില്‍ രുചിയുടെ വൈവിധ്യം തീര്‍ത്തു. ഒപ്പം തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ രുചികളും രസക്കൂട്ടായി. അട്ടപ്പാടിയില്‍ നിന്നും

Continue Reading
എൻ്റെ കേരളം പ്രദർശന മേള ; ജനത്തിരക്കിൽ ഇടത്താവളം
Kerala Kerala Mex Kerala mx Nava Keralam Pathanamthitta Top News
0 min read
163

എൻ്റെ കേരളം പ്രദർശന മേള ; ജനത്തിരക്കിൽ ഇടത്താവളം

May 22, 2025
0

പത്തനംതിട്ട : രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന കലാമേളയിൽ ഇതുവരെ എത്തിയത് അര ലക്ഷത്തോളം പേർ. പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ഇത്രയും പേർ ഇവിടെ എത്തിയത്. മെയ് 16 നാണ് എന്റെ കേരളം മേള ആരംഭിച്ചത്. പ്രദർശന വിപണന സ്റ്റാളുകൾ കാണാൻ കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് മേളയുടെ അഞ്ചാം ദിവസമായ മെയ് 20 നാണ്. സര്‍ക്കാര്‍

Continue Reading