അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
148

അങ്കണവാടി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

June 4, 2025
0

പത്തനംതിട്ട : അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ വനിതാ ശിശു വികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്‍വാതുക്കല്‍ 72 – ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കമ്മിറ്റി റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അങ്കണവാടി ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് വനിതാ ശിശു വികസന വകുപ്പ്

Continue Reading
ഉപ്പുമാവിന് പകരം ബിരിയാണി ; അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
145

ഉപ്പുമാവിന് പകരം ബിരിയാണി ; അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു

June 4, 2025
0

പത്തനംതിട്ട : അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രി പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചു കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക

Continue Reading
അ​ടൂ​രി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
127

അ​ടൂ​രി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

June 4, 2025
0

പത്തനംതിട്ട : അ​ടൂ​ർ ബൈ​പ്പാ​സി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. കാർ യാത്രികരായ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സംഭവത്തിൽ ഇ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. പ​ന്ത​ളം സ്വ​ദേ​ശി​ക​ളാ​യ സ​ബി​ൻ, വി​ഷ്ണു, ആ​ദ​ർ​ശ്, സൂ​ര​ജ് എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​ഷ്ണു​വി​ന്‍റെ​യും ആ​ദ​ർ​ശി​ന്‍റെ​യും പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. കാ​ർ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ അ​മി​ത​വേ​ഗ​യി​ൽ വ​ന്ന് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ ലോ​റി മ​റ​ഞ്ഞു.

Continue Reading
സ്‌കൂള്‍ പ്രവേശനോല്‍സവ ഗാനം – ഭദ്രാ ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
133

സ്‌കൂള്‍ പ്രവേശനോല്‍സവ ഗാനം – ഭദ്രാ ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ആദരിച്ചു

June 2, 2025
0

പത്തനംതിട്ട : ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവത്തിനായി തയാറാക്കിയ ഗാനത്തിന് വരികള്‍ രചിച്ച ഭദ്ര ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുമോദിച്ചു. ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ എന്ന ഗാനം ജൂണ്‍ രണ്ടിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും മുഴങ്ങുമ്പോള്‍ അടൂരിന്റെ അഭിമാനമായി ഭദ്ര നിറയും. ഭദ്രയുടെ കവിതകളില്‍ പ്രകൃതിയുടെ മനോഹര ബിംബങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഭദ്രയുടെ കവിതകള്‍ ആദ്യ വായനയില്‍ നമ്മെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ 15 കവിതകള്‍ ഉള്‍പ്പെടുത്തി മഴത്തുള്ളി

Continue Reading
പത്തനംതിട്ട തിരുവല്ലയിൽ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
118

പത്തനംതിട്ട തിരുവല്ലയിൽ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

June 2, 2025
0

പത്തനംതിട്ട: തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളെം മറിഞ്ഞ് മരിച്ചു. സുഹൃത്തുമൊത്ത് മീൻ പിടിക്കാൻ വള്ളത്തിൽ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം. വലയില്‍ കാല്‍ കുടുങ്ങി രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവര്‍ ആയിരുന്നു രഞ്ജിത്ത്.

Continue Reading
മഴക്കെടുതി ; പത്തനംതിട്ട ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
147

മഴക്കെടുതി ; പത്തനംതിട്ട ജില്ലയില്‍ 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു

June 2, 2025
0

പത്തനംതിട്ട : ശക്തമായ മഴയില്‍ ജില്ലയിലെ ആറ് താലൂക്കുകളിലായി 250 വീടുകള്‍ ഭാഗികമായി തകര്‍ന്നു. അടൂര്‍ 72, തിരുവല്ല 56, റാന്നി 38, കോഴഞ്ചേരി 37, കോന്നി 25, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ല താലൂക്കില്‍ 12, കോഴഞ്ചേരി, കോന്നി, അടൂര്‍ താലൂക്കുകളില്‍ 10, റാന്നി താലൂക്കില്‍ ഒമ്പത്, മല്ലപ്പള്ളി താലൂക്കില്‍ ഏഴ് എന്നിങ്ങനെയാണ് മഴക്കെടുതി ബാധിച്ച

Continue Reading
സര്‍ക്കാര്‍ ലക്ഷ്യം ക്ഷീരകര്‍ഷകരുടെ ഉന്നമനം ; മന്ത്രി ജെ ചിഞ്ചുറാണി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
122

സര്‍ക്കാര്‍ ലക്ഷ്യം ക്ഷീരകര്‍ഷകരുടെ ഉന്നമനം ; മന്ത്രി ജെ ചിഞ്ചുറാണി

May 31, 2025
0

പത്തനംതിട്ട : ക്ഷീരകര്‍ഷകരെ അനുഭാവപൂര്‍വം പരിഗണിച്ച സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച മൃഗാശുപത്രി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതി നടപ്പാക്കി. നിരവധി പ്രതിസന്ധി അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ്. ക്ഷീരകര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്ത് പാല്‍ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ്. വളര്‍ത്തുന്ന 95 ശതമാനം പശുക്കളും സങ്കര

Continue Reading
മഴക്കെടുതി പ്രദേശം ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
122

മഴക്കെടുതി പ്രദേശം ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചു

May 31, 2025
0

പത്തനംതിട്ട : മഴക്കെടുതിയില്‍ അടിയന്തരസഹായം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ 62 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. രണ്ടു വീട് പൂര്‍ണമായി തകര്‍ന്നു. വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. പന്തളത്ത് വെള്ളം കയറിയ നാതനടി, പുതുമന ഭാഗങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സന്ദര്‍ശിച്ചു. കൗണ്‍സിലര്‍മാരായ സുശീല സന്തോഷ്, അരുണ്‍ കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Continue Reading
ആരോഗ്യം ആനന്ദം പോസ്റ്റർ പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
156

ആരോഗ്യം ആനന്ദം പോസ്റ്റർ പ്രകാശനം ചെയ്തു

May 31, 2025
0

പത്തനംതിട്ട : ആരോഗ്യം ആനന്ദം 2.0 ക്യാമ്പയിന്റെ ഭാഗമായി ലഹരിക്കെതിരായ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിത കുമാരി അധ്യക്ഷയായി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പുകയില വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാൻസർ പ്രതിരോധ ക്യാമ്പയിൻ ആരോഗ്യം ആനന്ദം 2.0 ഇന്ന് ആരംഭിക്കും. ജില്ല, ബ്ലോക്ക്, തദ്ദേശസ്ഥാപനങ്ങളിൽ ഉദ്ഘാടനവും ബോധവൽക്കരണവും നടത്തും.പുകവലിക്കെതിരെ ബോധവൽക്കരണവും സ്‌ക്രീനിംഗും ശക്തമാക്കുക എന്ന

Continue Reading
മഴക്കെടുതി ; പത്തനംതിട്ട ജില്ലയില്‍ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
142

മഴക്കെടുതി ; പത്തനംതിട്ട ജില്ലയില്‍ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു

May 31, 2025
0

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 53, റാന്നി 37, അടൂര്‍ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ

Continue Reading