മണ്ണടി ചെട്ടിയാരഴികത്ത് പാലം അപ്രോച്ച് റോഡ് നവീകരിക്കും ; ഡെപ്യൂട്ടി സ്പീക്കര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
106

മണ്ണടി ചെട്ടിയാരഴികത്ത് പാലം അപ്രോച്ച് റോഡ് നവീകരിക്കും ; ഡെപ്യൂട്ടി സ്പീക്കര്‍

June 12, 2025
0

പത്തനംതിട്ട : മണ്ണടിയെ കുളക്കടയുമായി ബന്ധിപ്പിക്കുന്ന ചെട്ടിയാരഴികത്ത് പാലത്തിന്റെ അടൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന റോഡ് പുനരുദ്ധാരണത്തിന് എംഎല്‍എ ആസ്തി വികസന ഫണ്ട് അനുവദിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷനായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. അടൂര്‍ ബൈപ്പാസ് റോഡില്‍ വട്ടത്തറപടി ഭാഗത്ത് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള പ്രദേശത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിലെ ഉദ്യോഗസ്ഥരുടെ വിമുഖത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടൂര്‍

Continue Reading
കിണറ്റിൽ വീണ വയോധിക പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
103

കിണറ്റിൽ വീണ വയോധിക പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

June 11, 2025
0

പത്തനംതിട്ട: രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ. 4 മണിക്കൂറോളമാണ് 87കാരിയായ വയോധിക കിണറ്റിൽ മോട്ടോർ പൈപ്പിൽതുങ്ങി കിടന്നത്.30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ച് വയോധിക കിടന്നത്.ഒടുവിൽ ഫയർ ഫോഴ്സ് ഇവരെ എത്തിയാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്പിലെ 87 വയസുള്ള ശാന്തയാണ് കിണറ്റിൽ വീണത്. ഇവരുടെ തന്നെ വീട്ടിലെ തന്നെ

Continue Reading
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
128

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്

June 10, 2025
0

പ​ത്ത​നം​തി​ട്ട: കോ​ന്നി ക​ല്ലേ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്റ്റേ​റ്റ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ധ​ര​ൻ പി​ള്ള​യ്ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ധ​ര​ൻ​പി​ള്ള​യെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

Continue Reading
കോ​യി​പ്രം ക​സ്റ്റ​ഡി മ​ർ​ദ​ന കേ​സ് ; ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
125

കോ​യി​പ്രം ക​സ്റ്റ​ഡി മ​ർ​ദ​ന കേ​സ് ; ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

June 10, 2025
0

പ​ത്ത​നം​തി​ട്ട: കോ​യി​പ്രം ക​സ്റ്റ​ഡി മ​ർ​ദനത്തിന്റെ അ​ന്വേ​ഷ​ണം സം​സ്ഥാ​ന ക്രൈം ​ബ്രാ​ഞ്ചി​ന്. ആ​ദ്യം ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം ആ​രോ​പ​ണ നി​ഴ​ലി​ൽ നി​ൽ​ക്കു​ന്ന കേ​സി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് ആ​ണ് പു​തി​യ തീ​രു​മാ​നം. ക​സ്റ്റ​ഡി മ​ർ​ദ​നം ന​ട​ന്നെ​ന്നു പ്രാ​ഥ​മി​ക​മാ​യി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ കോ​യി​പ്രം എ​സ്എ​ച്ച്ഒ ജി. ​സു​രേ​ഷ് കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് വി​ട്ട​യ​ച്ച വ​ര​യ​ന്നൂ​ർ സ്വ​ദേ​ശി സു​രേ​ഷി​നെ

Continue Reading
കോ​ന്നി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒരാൾക്ക് പ​രി​ക്ക്
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
120

കോ​ന്നി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒരാൾക്ക് പ​രി​ക്ക്

June 9, 2025
0

പ​ത്ത​നം​തി​ട്ട: കോ​ന്നി ക​ല്ലേ​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒരാൾക്ക് പ​രി​ക്ക്. ക​ല​ഞ്ഞൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ധ​ര​ൻ പി​ള്ള​യ്ക്ക് നേ​രെ​യാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ആ​റ​ര​യോ​ടെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ധ​ര​ൻ​പി​ള്ള​യെ പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

Continue Reading
അച്ചൻകോവിലാറ്റിൽ വീണ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
117

അച്ചൻകോവിലാറ്റിൽ വീണ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി

June 9, 2025
0

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ വീണ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തി. പത്തനംതിട്ട മരൂർ പാലത്തിന് സമീപം നദിയിൽ വീണ പെൺകുട്ടികളെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. പതിനഞ്ചും ഇരുപത്തിയൊന്നും വയസ്സുള്ള പെൺകുട്ടികളാണ് നദിയിൽ വീണത്. പെൺകുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റിനെ വിവരമറിയിക്കുകയായിരുന്നു. ഒരാൾ വള്ളിപ്പടർപ്പിലും മറ്റൊരാൾ വസ്ത്രത്തിലും പിടിച്ചു കിടക്കുകയായിരുന്നു.

Continue Reading
യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Crime Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
134

യുവാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

June 8, 2025
0

പത്തനംതിട്ട: കുമ്പഴയിൽ യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ തുട‍ർന്ന് യുവാവ് ജീവനൊടുക്കിയത്.സംഭവത്തിൽ പോലീസ് കേസ് എടുത്ത്.

Continue Reading
ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
119

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

June 6, 2025
0

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി തു​ട​രു​ന്ന​തി​നാ​ൽ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ല്ല താ​ലൂ​ക്കി​ലെ സ്കൂ​ളു​ക​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. വേ​ങ്ങ​ല്‍ എം.​ടി.​എ​ല്‍​പി​സ്‌​കൂ​ള്‍, മേ​പ്രാ​ല്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വ​യ്ക്കും സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി പെ​രി​ങ്ങ​ര കാ​ര​യ്ക്ക​ല്‍ എ​ല്‍​പി സ്‌​കൂ​ളി​നു​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കും ഇന്ന് അ​വ​ധി

Continue Reading
സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
130

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍

June 5, 2025
0

പത്തനംതിട്ട : സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം. വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം

Continue Reading
സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
145

സ്വകാര്യ ബസുകളില്‍ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണം: ജില്ലാ കലക്ടര്‍

June 4, 2025
0

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ബസുകളില്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് നമ്പറുകള്‍ പ്രദര്‍ശിപ്പിക്കണം. കണ്‍സെഷന്‍ സംബന്ധിച്ച പരാതികള്‍ ഇതിലൂടെ അറിയിക്കാം. വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകിട്ട് ഏഴുവരെ കണ്‍സെഷന്‍ ലഭിക്കും. യാത്രപരിധി 40 കിലോമീറ്ററാണ്. യൂണിഫോമിന്റെയും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ 12-ാം ക്ലാസ് വരെയുള്ള

Continue Reading