ഭ​ര്‍​തൃ​വീ​ട്ടി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
105

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

May 1, 2025
0

പ​ത്ത​നം​തി​ട്ട: ഭ​ര്‍​തൃ​വീ​ട്ടി​ല്‍ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​നാ​ത്ത് സ്വ​ദേ​ശി വി​ജീ​ഷി​ന്‍റെ ഭാ​ര്യ ലി​നു(33) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന യു​വ​തി​യെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

Continue Reading
സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍; ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
129

സുസ്ഥിര വികസനം വിരല്‍ത്തുമ്പില്‍; ഡിജിറ്റല്‍ മാപ്പിംഗ് ഡ്രോണ്‍ സര്‍വേയുമായി ഇരവിപേരൂര്‍

May 1, 2025
0

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ സുസ്ഥിരവികസനം ലക്ഷ്യമാക്കി ജി.ഐ.എസ് മാപ്പിങ് പദ്ധതിക്ക് തുടക്കം. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യം. നൂതന സാങ്കേതികവിദ്യയോടെ പഞ്ചായത്തിലെ മുഴുവന്‍ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ വിലയിരുത്തി. ജനക്ഷേമ പദ്ധതിക്ക് ആവശ്യമായവ ശേഖരിക്കുകയാണ് ലക്ഷ്യം. മുഴുവന്‍ വിവരങ്ങളും കണ്ടെത്തി ആസൂത്രണം, പദ്ധതി

Continue Reading
മുഖം മിനുക്കി വല്ലന ആരോഗ്യ കേന്ദ്രം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
111

മുഖം മിനുക്കി വല്ലന ആരോഗ്യ കേന്ദ്രം

May 1, 2025
0

പത്തനംതിട്ട : ആതുരസേവന രംഗത്ത് വികസന കുതിപ്പോടെ പന്തളം ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടനിര്‍മാണം അവസാനഘട്ടത്തില്‍. ആധുനിക സംവിധാനത്തോടെ 6200 ചതുരശ്ര അടി ഇരുനില കെട്ടിടവും ആര്‍ദ്രം മിഷന്‍ പദ്ധതി പ്രകാരമുള്ള അടിസ്ഥാന സൗകര്യമാണുള്ളത്. ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യമാണ് പരിഹരിക്കുന്നത്. ദേശീയ ആയുഷ് മിഷനില്‍ നിന്നും രണ്ടു കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ തനത് ഫണ്ടില്‍ നിന്ന് 51 ലക്ഷം

Continue Reading
ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ ലോ​റി പി​ടി​കൂ​ടി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
94

ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ ലോ​റി പി​ടി​കൂ​ടി

May 1, 2025
0

പ​ത്ത​നം​തി​ട്ട: ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ ലോ​റി പോ​ലീ​സ് പി​ടി​കൂ​ടി. പ​ത്ത​നം​തി​ട്ട ഏ​നാ​ത്ത് മ​ണ്ണ​ടി ദ​ള​വ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം നടന്നത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ടൂ​ർ, പ​ന്നി​വി​ഴ ശ്രീ​ജി​ത്തി​നെ (27) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വ​റും മ​റ്റൊ​രാ​ളും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​ണ്ണ​ടി ദ​ള​വ ജം​ഗ്ഷ​നി​ൽ വെ​ച്ച് പു​ല​ർ​ച്ചെയാണ് ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നൈ​റ്റ്‌ പെ​ട്രോ​ളിം​ഗ് സം​ഘം ഒ​രു ടാ​ങ്ക​ർ ക​ണ്ട​ത്. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞ ടാ​ങ്ക​റി​ന് പി​ന്നാ​ലെ പോ​ലീ​സ് സം​ഘ​വും പി​ന്തു​ട​ർ​ന്നു. മൂ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്ന്

Continue Reading
‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ ; പദ്ധതിക്ക് തുടക്കമായി
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
102

‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ ; പദ്ധതിക്ക് തുടക്കമായി

April 29, 2025
0

പത്തനംതിട്ട : മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പിന്റെ ‘കുടുംബത്തിനൊപ്പം യുവജനങ്ങളും തൊഴിലിലേക്ക്’ പദ്ധതിക്ക് തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വി ഇ ഒ എസ് നിസാമുദീന്‍ തൊഴില്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സനല്‍കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ അധ്യക്ഷയായി. ബ്ലോക്ക്

Continue Reading
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയല്‍ ; ജാഗ്രതാ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
86

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയല്‍ ; ജാഗ്രതാ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം

April 29, 2025
0

പത്തനംതിട്ട : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് രൂപീകരിച്ച വാര്‍ഡുതല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കുടുംബശ്രീ സ്നേഹിതയുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണ ഇടപെടലിന് എല്ലാ വകുപ്പുകളുടെയും പിന്തുണ ആവശ്യമാണ്. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസം, ട്രൈബല്‍ വകുപ്പുകള്‍ സംയുക്തമായി വിദ്യാലയങ്ങളില്‍ കൗണ്‍സിലിംഗ് ശക്തമാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Continue Reading
പഠന സാമഗ്രികളുമായി കണ്‍സ്യൂമര്‍ഫെഡ്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
87

പഠന സാമഗ്രികളുമായി കണ്‍സ്യൂമര്‍ഫെഡ്

April 29, 2025
0

പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം വെണ്ണിക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലി കെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു ആദ്യവില്‍പ്പന നടത്തി. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍, പ്രമുഖ കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന ഉള്‍പടെയുള്ള പഠനോപകരണങ്ങളും കണ്‍സ്യൂമര്‍ഫെഡ് നിര്‍മിച്ച് വിപണിയിലെത്തിച്ച ത്രിവേണി

Continue Reading
ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ലിടിച്ച് ടോ​റ​സ് ക​ത്തി ന​ശി​ച്ചു
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
93

ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ലിടിച്ച് ടോ​റ​സ് ക​ത്തി ന​ശി​ച്ചു

April 29, 2025
0

പ​ത്ത​നം​തി​ട്ട: നി​ർ​ത്തി​യി​ട്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ച ടോ​റ​സ് ക​ത്തി ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ന​ക്ക​ച്ചി​റ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം ഉണ്ടായത്. കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തു​ നി​ന്നും മെ​റ്റ​ൽ ക​യ​റ്റി​വ​ന്ന ടോ​റ​സ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ക​ത്തി ന​ശി​ച്ച​ത്. ര​ണ്ട് കാ​റു​ക​ൾ​ക്ക് പി​ന്നി​ലി​ടി​ച്ച ശേ​ഷ​മാ​ണ് ടോ​റ​സ് നി​യ​ന്ത്ര​ണം വി​ട്ട് ടി​പ്പ​ർ ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ച്ചു ക​യ​റി​യ​ത്. ടോ​റ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​തു ക​ണ്ട​തോ​ടെ ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ടോ​റ​സ്

Continue Reading
വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി ; രണ്ട് പേര്‍ക്ക് പരിക്ക്
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
106

വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി ; രണ്ട് പേര്‍ക്ക് പരിക്ക്

April 27, 2025
0

പത്തനംതിട്ട : പത്തനംതിട്ട നന്നുവക്കാട് വാൻ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂർ പള്ളിയിൽ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 4.45 നാണ് അപകടമുണ്ടായത്.കാർ യാത്രികരായ കുമ്പഴ സ്വദേശി റോബിൻ റെജി, വെട്ടൂർ സ്വദേശി ദാവൂദ് കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

Continue Reading
മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല ; പതിനാറുകാരൻ ജീവനൊടുക്കി
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
113

മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല ; പതിനാറുകാരൻ ജീവനൊടുക്കി

April 26, 2025
0

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ പതിനാറുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. തിരുവല്ല മനയ്ക്കചിറയിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകാത്തതിന് വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളിൽ കയറി ആദിത്യൻ (16) തൂങ്ങി മരിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading