കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Kerala Mex Kerala mx Kozhikode Nava Keralam Top News
1 min read
107

കേരളത്തിൽ ആരംഭിച്ചത് മൂന്നര ലക്ഷം സംരംഭങ്ങൾ ; മുഖ്യമന്ത്രി പിണറായി വിജയൻ

May 5, 2025
0

കോഴിക്കോട് : സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി മൂന്നര ലക്ഷം പദ്ധതികളാണ് കേരളത്തിൽ ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സംരംഭക സൗഹൃദമാണെന്നതിന്റെ തെളിവാണിത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയുടെയും കുടുംബശ്രീ ദേശീയ സരസ് മേളയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വമ്പൻ മൂലധന നിക്ഷേപമില്ലാതെ മികച്ച വരുമാനം ഉറപ്പിക്കാൻ കഴിയുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തി മുന്നോട്ട് പോവണം. അരക്കോടിയോളം സ്ത്രീകൾ അംഗങ്ങളായിട്ടുള്ള ജനകീയ പ്രസ്ഥാനമാണ് കുടുംബശ്രീ. ഇത്തവണത്തെ

Continue Reading
പുതിയ കെട്ടിടം യാഥാർത്ഥ്യമായി; പുതു ചിരിയുടെ തിളക്കത്തിലേക്ക് ആലപ്പുഴ ഗവ.ഡെന്റല്‍ കോളേജ്
Alappuzha Kerala Kerala Mex Kerala mx Nava Keralam
1 min read
123

പുതിയ കെട്ടിടം യാഥാർത്ഥ്യമായി; പുതു ചിരിയുടെ തിളക്കത്തിലേക്ക് ആലപ്പുഴ ഗവ.ഡെന്റല്‍ കോളേജ്

May 4, 2025
0

ആലപ്പുഴ : ഒരു പതിറ്റാണ്ട് കാലത്തെ വാടക കെട്ടിട മേൽവിലാസത്തിന് അവസാനം കുറിച്ച് ആലപ്പുഴ ഗവ. ഡെന്റൽ കോളേജ് സ്വന്തം കെട്ടിടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ പദ്ധതികള്‍ക്ക് വേഗം പകര്‍ന്നതിന്റെ ഭാഗമായാണ് നൂറുകണക്കിന് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾക്ക് പരിഹാരം കുറിച്ച് മികച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടം യാഥാർത്ഥ്യമായത്. 3.85 കോടി രൂപ ചെലവില്‍ മൂന്നുനിലകളിലായി നിര്‍മിച്ച കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച

Continue Reading
എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍ പത്തനംതിട്ടയിൽ
Kerala Kerala Mex Kerala mx Nava Keralam Pathanamthitta Top News
1 min read
103

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍ പത്തനംതിട്ടയിൽ

May 4, 2025
0

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. മേളയ്ക്കായി രൂപീകരിച്ച ഉപസമിതികള്‍ സമയബന്ധിതമായി ക്രമീകരണം പൂര്‍ത്തിയാക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ആവശ്യപ്പെട്ടു. വിവിധ

Continue Reading
“എന്റെ കേരളം” ഇടുക്കി പതിപ്പിന് വർണ്ണാഭമായ തുടക്കം; മെയ് 5 വരെ പ്രദർശനം തുടരും
Kerala Kerala Mex Kerala mx Nava Keralam Top News
0 min read
109

“എന്റെ കേരളം” ഇടുക്കി പതിപ്പിന് വർണ്ണാഭമായ തുടക്കം; മെയ് 5 വരെ പ്രദർശനം തുടരും

April 30, 2025
0

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം – 2025 പ്രദർശന വിപണന മേളയ്ക്ക് ഇടുക്കിയിൽ തുടക്കമായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച വിളംബര ഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഘോഷയാത്രയിൽ ചെണ്ടമേളം, ബാൻഡ്‌ മേളം, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങളും മന്നാൻ കൂത്ത്, മയിലാട്ടം, തെയ്യം തുടങ്ങിയ തനത് കലാരൂപങ്ങളും അണിനിരന്നു. വർണക്കുടകളുമായി കുടുംബശ്രീ വനിതകളും ഘോഷയാത്രയിൽ പങ്കെടുത്തു. യാത്രയെ വർണാഭമാക്കി.

Continue Reading
അമ്മയും കുഞ്ഞും സുരക്ഷിതരാണ്; മികവിന്റെ കേന്ദ്രങ്ങളായി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
119

അമ്മയും കുഞ്ഞും സുരക്ഷിതരാണ്; മികവിന്റെ കേന്ദ്രങ്ങളായി കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍

April 29, 2025
0

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണ വലയമൊരുക്കുകയാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍. മികച്ച പരിചരണം, ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ, വൃത്തിയുള്ള ശുചിമുറികള്‍, വാര്‍ഡുകള്‍ തുടങ്ങിയവയൊരുക്കിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മികവിന്റ കേന്ദ്രങ്ങളായിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സഖി കോംപ്ലക്സിലൂടെ ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം കുറച്ച് പ്രസവം സാധ്യമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ മാത്രമുണ്ടായിരുന്ന സൗകര്യമാണ് ഇതിലൂടെ സാധാരണക്കാര്‍ക്കും ലഭ്യമാകുന്നത്. പ്രസവമുറിയുടെയും ഓപറേഷന്‍ തിയേറ്ററിന്റെയും ഗുണമേന്മ ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ‘ലക്ഷ്യ’ അംഗീകാരം

Continue Reading
എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും
Alappuzha Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
115

എൻ്റെ കേരളം പ്രദർശന വിപണന മേളക്ക് മേയ് 6 ന് ആലപ്പുഴ ജില്ലയിൽ തുടക്കമാകും

April 29, 2025
0

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികത്തിൻ്റെ ഭാഗമായി എൻ്റെ കേരളം പ്രദർശന വിപണന മേള  മേയ്  ആറ് മുതൽ 12 വരെ ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കും.  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്  ചെയർമാനും , ഫീഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കോ ചെയർമാനും  ജില്ലാ കളക്ടർ അലക്സ് വർഗീസ്  ജനറൽ കൺവീനറും ആയ ജില്ലാ തല സംഘാടക സമിതിയാണ് പരിപാടിക്ക്  നേതൃത്വം നൽകുന്നത്. പരിപാടിയുടെ

Continue Reading
പശ്ചാത്തല വികസന മേഖലയിൽ സാധ്യമായതെല്ലാം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി- മന്ത്രി മുഹമ്മദ്‌ റിയാസ്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
115

പശ്ചാത്തല വികസന മേഖലയിൽ സാധ്യമായതെല്ലാം സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കി- മന്ത്രി മുഹമ്മദ്‌ റിയാസ്

April 28, 2025
0

പശ്ചാത്തല വികസന മേഖലയിൽ ആവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും ഏറ്റെടു നടപ്പിലാക്കിയാണ് കഴിഞ്ഞ ഒൻപത് വർഷം സർക്കാർ മുൻപോട്ട് പോയതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. നവീകരിച്ച ഈങ്ങാപ്പുഴ കാക്കവയൽ റോഡ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനു ആറ്, എട്ട് വളവുകളിലെ വീതി വർധിപ്പിക്കാൻ 38 കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ലക്കിടി- അടിവാരം

Continue Reading
മേളയെ സുന്ദരമാക്കി ഹരിത കർമസേനാംഗങ്ങൾ… 24 മണിക്കൂറും സജ്ജം
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
121

മേളയെ സുന്ദരമാക്കി ഹരിത കർമസേനാംഗങ്ങൾ… 24 മണിക്കൂറും സജ്ജം

April 28, 2025
0

എന്റെ കേരളം പ്രദർശന മേളയെ കൂടുതൽ അഴകുള്ളതാക്കുന്നതിൽ ഹരിതകർമ്മസേനാംഗങ്ങളുടെ പങ്ക് വലുത്. ഒരു പേപ്പർ കക്ഷണം പോലും നിലത്ത് കിടക്കാതെ പരിസര ശുചീകരണം വൃത്തിയോടെയാണ് ഇവർ നടത്തുന്നത്. കോട്ടയം നഗരസഭയിലെ 10 ഹരിതകർമ്മ സേനാംഗങ്ങളും അഞ്ച് സാനിറ്റേഷൻ തൊഴിലാളികളുമാണ് മേളയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. രാവിലെ ഒൻപത് മുതൽ മൂന്ന് വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ടു വരെയും രണ്ട് ഷിഫ്റ്റുകളായാണ് ഹരിതകർമ്മസേനാംഗങ്ങളുടെ പ്രവർത്തനം. രാത്രി എട്ട് മുതൽ മേള

Continue Reading
ജീവൻ രക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റാൾ
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
0 min read
149

ജീവൻ രക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റാൾ

April 28, 2025
0

ജീവൻ രക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തുകയാണ് അഗ്നി രക്ഷാ സേന എൻ്റെ കേരളം പ്രദർശന വിപണന മേളയിലൂടെ. സ്കൂബ ഡൈവ് ചെയ്യുന്നവർ ഉപയോഗിക്കുന്ന അന്തരീക്ഷമർദ്ദം നിറച്ച സിലിണ്ടർ , അതിലേക്ക് വായു എത്തിക്കുന്ന റെഗുലേറ്റർ അസംബ്ലി , ശരീരോഷ്മാവ് ക്രമീകരിക്കുന്ന വെറ്റ് സ്യൂട്ട് , ജലാശയത്തിന്റെ ആഴം അറിയാനുള്ള കൺസോൾ ഉപകരണം എന്നിവ സ്കൂബ ഡൈവ് ചെയ്യുന്നവർ ജലാശയത്തിന്റെ അടിത്തട്ടിലേക്ക് പോകുമ്പോൾ ഉപയോഗിക്കുന്നവയാണ്. തീപ്പിടിത്തം ഉണ്ടാകുമ്പോൾ ഒരു നിശ്ചിത സ്ഥലത്തേക്ക് മാത്രം

Continue Reading
നാഴിയുരിപ്പാലിൽ നിന്ന് പാൽപ്പൊലിമയിലേക്ക്
Kerala Kerala Mex Kerala mx Latest News 2025 Nava Keralam Top News
1 min read
199

നാഴിയുരിപ്പാലിൽ നിന്ന് പാൽപ്പൊലിമയിലേക്ക്

April 28, 2025
0

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ക്ഷീരകർഷകസംഗമം നടന്നു. മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ചേർന്ന് സംഘടിപ്പിച്ച ‘പാൽപ്പൊലിമ’ എന്ന ബോധവത്കരണ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജ്‌കുമാർ വിഷയാവതരണം നടത്തി. ഡോ.എം. മുഹമ്മദ് ആസിഫ്, ഡോ.സുബിൻ എം. എസ്., ഡോ.നെൽസൺ എം. മാത്യു എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. വെറ്ററിനറി

Continue Reading