പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം

April 30, 2025
0

ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം. പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ചിരിക്കുന്ന നിർദേശം.

യുദ്ധക്കപ്പലുകളുടെ ചിത്രം വീണ്ടും പങ്കുവെച്ച് ഇന്ത്യന്‍ നാവികസേന

April 30, 2025
0

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ. ഇക്കാര്യത്തിൽ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന്‌ പിന്നാലെ യുദ്ധ കപ്പലുകളുടെ

വി​ശാ​ഖ​പ​ട്ട​ണ​ത്ത് ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു​ ; ഏഴ് മരണം

April 30, 2025
0

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു​വീ​ണ് ഏഴ് തീ​ർ​ത്ഥാ​ട​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്.ഇ​ന്ന് രാ​വി​ലെ വി​ശാ​ഖ​പ​ട്ട​ണം ശ്രീ ​വ​രാ​ഹ​ല​ക്ഷ്മി

പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം ; മം​ഗ​ളൂ​രു​വി​ൽ ആൾക്കൂട്ട ആക്രമണം

April 30, 2025
0

മം​ഗ​ളൂ​രു: ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്ന് ആ​രോ​പി​ച്ച് മം​ഗ​ളൂ​രു​വി​ൽ ആ​ൾ​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞു. വ​യ​നാ​ട് പു​ൽ​പ്പ​ള്ളി

കൊൽക്കത്ത​യി​ൽ ഹോ​ട്ട​ലിലുണ്ടായ തീ​പി​ടി​ത്തത്തിൽ 14 പേർ മരിച്ചു

April 30, 2025
0

കൊൽക്കത്ത : സെ​ൻ​ട്ര​ൽ‌ കൊൽക്കത്ത ​യി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. റി​തു​റാ​ജ് ഹോ​ട്ട​ലി​ലാ​ണ് വലിയ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അപകടത്തിൽ 14 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച

അ​ഞ്ച് കു​പ്പി മ​ദ്യം വെ​ള്ളം​ചേ​ര്‍​ക്കാ​തെ കു​ടി​ച്ചു ; യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

April 30, 2025
0

കോ​ലാ​ര്‍: പ​ന്ത​യം​വെ​ച്ച് അ​ഞ്ച് കു​പ്പി മ​ദ്യം വെ​ള്ളം​ചേ​ര്‍​ക്കാ​തെ കു​ടി​ച്ച യു​വാ​വ് മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. ക​ര്‍​ണാ​ട​ക​യി​ലെ പൂ​ജ​ര​ഹ​ള്ളി സ്വ​ദേ​ശി

അ​ഖ്​നൂ​ർ മേ​ഖ​ല​യി​ൽ പാ​ക് പ്ര​കോ​പ​നം ; തി​രി​ച്ച​ടി​ച്ച് സൈ​ന്യം

April 30, 2025
0

ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ൻ. അ​ഖ്നൂ​ർ മേ​ഖ​ല​യി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് നേ​രെ പാ​ക്കി​സ്ഥാ​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ഇ​ന്ത്യ​ൻ

തർക്കം ചർച്ചകളിലൂടെ പരിഹരിക്കണം; ഇന്ത്യ-പാക് സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഖത്തർ പ്രധാനമന്ത്രി

April 29, 2025
0

ദോഹ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പിന്തുണയുമായി ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

പൂ‍ർണ സ്വാതന്ത്രം; സൈന്യങ്ങൾക്ക് തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാമെന്ന് പ്രധാന മന്ത്രി

April 29, 2025
0

ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂ‍ർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും

അതിര്‍ത്തി സംഘര്‍ഷം: രാജ്യതലസ്ഥാനത്ത് തിരക്കിട്ട നീക്കങ്ങള്‍

April 29, 2025
0

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സേനാമേധാവിമാര്‍ അടക്കം പങ്കെടുക്കുന്ന യോഗം