മാലിന്യം തള്ളിയാല്‍ ലക്ഷങ്ങള്‍ പിഴയീടാക്കുമെന്ന് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Kollam Top News
1 min read
136

മാലിന്യം തള്ളിയാല്‍ ലക്ഷങ്ങള്‍ പിഴയീടാക്കുമെന്ന് മുന്നറിയിപ്പ്

April 3, 2025
0

കൊല്ലം : തെക്കുംഭാഗം പഞ്ചായത്തിലെ ജലസ്രോതസുകള്‍ മലിനമാക്കിയാല്‍ രണ്ടു ലക്ഷം രൂപ പിഴയീടാക്കാന്‍ തീരുമാനം. പൊതുസ്ഥലത്ത് മാലിന്യംനിക്ഷേപിച്ചതായി കണ്ടെത്തിയാല്‍ 5000 മുതല്‍ 50000 രൂപവരെ പിഴയും ഈടാക്കും; നിയമനടപടികളും സ്വീകരിക്കും. മാലിന്യമുക്ത സീറോ വേസ്റ്റ് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതു ഇടങ്ങള്‍, നിരത്തുകള്‍, പാതയോരങ്ങള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യംനിക്ഷേപിക്കുന്നത് നിരോധിച്ചതായി സെക്രട്ടറി അറിയിച്ചു. ജൈവ മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം. അജൈവ മാലിന്യങ്ങള്‍ നിശ്ചിത ഉപയോക്തൃഫീസ്

Continue Reading
വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാറ്റ്;  രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Kollam Top News
0 min read
163

വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാറ്റ്; രണ്ടുപേർ പിടിയിൽ

April 2, 2025
0

ച​ട​യ​മം​ഗ​ലം: വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ ചാ​രാ​യം വാ​റ്റി​വ​ന്ന ര​ണ്ടു​പേ​രെ വാ​റ്റു​ചാ​രാ​യ​വും കോ​ട​യു​മാ​യി ച​ട​യ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ആ​യൂ​ർ തേ​വ​ന്നൂ​ർ സ​ന​ൽ മ​ന്ദി​ര​ത്തി​ൽ സ​ന​ൽ​കു​മാ​ർ (46), ഇ​ള​മാ​ട് വി​നോ​ദ് മ​ന്ദി​ര​ത്തി​ൽ വി​നോ​ദ് കു​മാ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​ന​ൽ​കു​മാ​റി​ന്റെ സീ​ത​ക്കു​ന്നും​പു​റ​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച്​ സു​ഹൃ​ത്താ​യ വി​നോ​ദ്കു​മാ​റു​മാ​യി ചേ​ർ​ന്ന്​ ചാ​രാ​യം വാ​റ്റി​വ​രു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ട​യ​മം​ഗ​ലം സി.​ഐ സു​നീ​ഷി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ച​ട​യ​മം​ഗ​ലം എ​സ്.​ഐ മോ​നി​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സ​ന​ൽ​കു​മാ​റി​ന്റെ വീ​ട് റെ​യ്ഡ്

Continue Reading
യുവാവിനെ ആക്രമിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍
Kerala Kerala Mex Kerala mx Kollam Top News
1 min read
117

യുവാവിനെ ആക്രമിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍

April 2, 2025
0

ചാ​ത്ത​ന്നൂ​ര്‍ മീ​നാ​ട് ആ​ന​ന്ദ​വി​ലാ​സം​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ദി​വ​സം യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍. ചി​റ​ക്ക​ര ഇ​ട​വ​ട്ടം പാ​ല്‍ സൊ​സൈ​റ്റി​ക്ക് സ​മീ​പം രാ​ജേ​ഷ് ഭ​വ​നി​ല്‍ രൂ​പേ​ഷ് (33), ശി​വ​മ​ന്ദി​ര​ത്തി​ല്‍ അ​നൂ​പ് (34), ഉ​ളി​യ​നാ​ട് മ​ണ്ഡ​പം​കു​ന്നി​ന് സ​മീ​പം ശി​വ​മ​ന്ദി​ര​ത്തി​ല്‍ കൊ​ച്ചു ഷാ​ജി (55) എ​ന്നി​വ​രെ​യാ​ണ് ചാ​ത്ത​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഘോ​ഷ​യാ​ത്ര​സ​മ​യം റോ​ഡി​ലേ​ക്ക് ക​യ​റി​നി​ന്ന​വ​രോ​ട് ന​വ​ചേ​ത​ന ക്ല​ബ്​ അം​ഗം അ​ഖി​ല്‍ ഒ​ഴി​ഞ്ഞു​നി​ല്‍ക്കാ​ന്‍ പ​റ​ഞ്ഞ​തി​ല്‍ പ്ര​കോ​പി​ത​രാ​യാ​ണ്​​ ആ​​ക്ര​മ​ണം. പ്ര​തി​ക​ള്‍ അ​ഖി​ലി​നെ മൂ​ര്‍ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍പ്പി​ച്ച​ശേ​ഷം

Continue Reading
ബി​ല്ലി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ; കൊ​ല്ല​ത്ത് ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്
Kerala Kerala Mex Kerala mx Kollam Top News
1 min read
137

ബി​ല്ലി​നെ​ച്ചൊ​ല്ലി ത​ർ​ക്കം ; കൊ​ല്ല​ത്ത് ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്

April 2, 2025
0

കൊ​ല്ലം: ഇ​ട്ടി​വ കോ​ട്ടു​ക്ക​ലി​ൽ ഹോ​ട്ട​ലി​ന് മു​ന്നി​ൽ കൂ​ട്ട​ത്ത​ല്ല്. ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ പ​ണം ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ആക്രമണം ഉണ്ടായത്. മോ​ഹ​ന​ൻ എ​ന്ന​യാ​ളു​ടെ ഹോ​ട്ട​ലി​ന് മു​ന്നി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. മോ​ഹ​ന​ന്‍റെ ബ​ന്ധു രാ​ജേ​ഷി​ന്‍റെ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ യു​വാ​ക്ക​ളും ക​ട​ക്കാ​രും ത​മ്മി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.  

Continue Reading
മദ്യലഹരിയിൽ ബസ് ഓടിച്ച  സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന്  പുറത്താക്കി കെഎസ്ആർടിസി
Kerala Kerala Mex Kerala mx Kollam Top News
1 min read
107

മദ്യലഹരിയിൽ ബസ് ഓടിച്ച സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി

March 31, 2025
0

മദ്യലഹരിയിൽ ബസ് ഓടിച്ച സ്വിഫ്റ്റ് ബസ് ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി കെഎസ്ആർടിസി.കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ അഭിലാഷിനെതിരേയാണ് നടപടി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽനിന്ന്‌ ആരംഭിക്കുന്ന മുകാംബിക സർവീസിന്റെ ഡ്രൈവറായിരുന്നു അഭിലാഷ്. 27-ന് രാത്രി ഏഴിന്‌ സർവീസ് ആരംഭിച്ച് ബസ് എംസി റോഡിൽ കുന്നക്കരയിൽ കാറിനുപിന്നിലിടിച്ചു. ബസ് പുറപ്പെട്ടപ്പോൾത്തന്നെ ഡ്രൈവർ മദ്യലഹരിയിലാണെന്നു യാത്രക്കാർക്ക് സംശയമുണ്ടായിരുന്നു.

Continue Reading