സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വർക്കേഴ്സ്

March 31, 2025
0

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കേഴ്സ്. മുടി മുറിച്ച് സമരം കടുപ്പിച്ചു. സമര വേദിക്ക് മുന്നിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്

March 31, 2025
0

കാശ്മീർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം.

ലാഭവിഹിതം കുറഞ്ഞാലും സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ല ; കെ എസ് മണി

March 31, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ലാഭവിഹിതം കുറഞ്ഞാലും നിലവിൽ വിലവർധനവ് നിലവിൽ

സംസ്ഥാനത്ത് ഇന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

March 31, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന്

സ്വർണവില സർവ്വകാല റെക്കോർഡിലെത്തി

March 31, 2025
0

കൊച്ചി: സം​സ്ഥാ​ന​ത്ത് സ്വർണവില സർവ്വകാല റെക്കോർഡിലെത്തി. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യു​മാ​ണ് കു​തി​ച്ചു​ക​യ​റി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ

മെക്കാനിക് നിയമനം ; അപേക്ഷകൾ ക്ഷണിച്ചു

March 31, 2025
0

തിരുവനന്തപുരം : മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി

സൗജന്യ ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ്

March 31, 2025
0

മലപ്പുറം : കായിക മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കുക, ലഹരിയുടെ ആധിപത്യത്തിൽ നിന്ന് യുവതലമുറയെ ആരോഗ്യത്തിന്റെ പാതയിലേക്ക് നയിക്കുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ

എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാജ ഇ-മെയിൽ ; പോ​ലീ​സു​കാ​ര​നെ സ്ഥ​ലം​മാ​റ്റി

March 31, 2025
0

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ എ​എ​സ്പി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​മെ​യി​ൽ അ​യ​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. ഷ​ർ​ണാ​സ് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍ ശ്രമം ; നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ല്‍

March 31, 2025
0

മാ​ന​ന്ത​വാ​ടി: ച​ത്ത ആ​ടു​ക​ളെ വ​ന​ത്തി​ല്‍ ത​ള്ളാ​ന്‍​ശ്ര​മി​ച്ച രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍. ക​ല്‍​റ സ​ദ്ദാം(28), നാ​ദു(52), ത​ളി​യ മു​ഷ്താ​ഖ്(51), മൊ​ഹ​ല്ല ഇ​ര്‍​ഫാ​ന്‍(34) എ​ന്നി​വ​രെ​യാ​ണ്

സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം ; ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു

March 31, 2025
0

പാ​ല​ക്കാ​ട്: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലുണ്ടായ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് വെ​ട്ടേ​റ്റു. പാ​ല​ക്കാ​ട് മീ​റ്റ്ന സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നാ​ണ് ആക്രമണത്തിൽ വെ​ട്ടേ​റ്റ​ത്. മ​തി​ൽ കെ​ട്ടു​ന്പോ​ൾ