മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു ; ജാഗ്രത നിർദ്ദേശം
Idukki Kerala Kerala Mex Kerala mx Top News
0 min read
130

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു ; ജാഗ്രത നിർദ്ദേശം

May 25, 2025
0

തൊടുപുഴ: മുന്നറിയിപ്പില്ലാതെ ഇടുക്കി മലങ്കര ഡാം തുറന്നു. ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നത്. ഇതേതുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്നോ ജലവിഭവ വകുപ്പിന്റെ ഭാഗത്ത് നിന്നോ ഒരു പ്രതികരണം ഉണ്ടായിട്ടില്ല. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പി.ആര്‍.ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ തുറന്നതെന്നാണ് വിവരം. റെഡ് അലര്‍ട്ട് നിലനില്‍ക്കെ ഇടയ്ക്കിടെ

Continue Reading
സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം
Idukki Kerala Kerala Mex Kerala mx Top News
0 min read
158

സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം

May 24, 2025
0

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും കാലവര്‍ഷവുമായി ബന്ധപ്പട്ടുള്ള അടിയന്തിര സാഹര്യം നേരിടുന്നതിന് തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചു. ജില്ലാ റവന്യു ഭരണത്തിലെ സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ജീവനക്കാരും, ജില്ലാ തല ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയും, മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തങ്ങളുടെ ജില്ലാ ഉദ്യോഗസ്ഥരുടെ

Continue Reading
മൂ​ന്നാ​റി​ൽ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​ച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
114

മൂ​ന്നാ​റി​ൽ വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​ച്ചു

May 23, 2025
0

മൂ​ന്നാ​ർ: ഇ​ടു​ക്കി മൂ​ന്നാ​റി​ൽ വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​ച്ചു. മൂ​ന്നാ​ർ ദേ​വി​കു​ളം സെ​ൻ​ട്ര​ൽ ഡി​വി​ഷ​നി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം നടന്നത്. ദേ​വി​കു​ളം മി​ഡി​ൽ ഡി​വി​ഷ​ൻ സ്വ​ദേ​ശി ര​വി​യു​ടെ വ​ള​ർ​ത്തു നാ​യ​യെ​യാ​ണ് പു​ലി പിടിച്ചുകൊണ്ട് പോയത്. വ​ള​ർ​ത്തു നാ​യ​യെ രാ​വി​ലെ മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ലി​യെ കണ്ടത്.

Continue Reading
തിരുപ്പൂരില്‍ കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
140

തിരുപ്പൂരില്‍ കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

May 21, 2025
0

തിരുപ്പൂര്‍: തിരുപ്പൂര്‍ കാങ്കയത്തിനടുത്ത് കാര്‍ മരത്തിലിടിച്ചതില്‍ മൂന്ന് മലയാളികള്‍മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടുക്കി മുന്നാറിലെ ഗൂഡര്‍ വിള എസ്റ്റേറ്റ് പ്രദേശത്തെ സി.രാജ എന്ന നിക്‌സന്‍(46), ഭാര്യ ജാനകി (40), മകള്‍ ഹേമ നേത്ര (15) എന്നിവരാണ് മരണപ്പെട്ടത്. മറ്റൊരു മകള്‍ മൗന സെറിനിനെ (11) പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ജില്ലയിലെ അരസലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ജാനകി. മുന്നാറില്‍ നിന്നും അരസലൂരിലേക്കു പോകുമ്പോള്‍

Continue Reading
വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാൾ പിടിയിൽ
Idukki Kerala Kerala Mex Kerala mx
1 min read
67

വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാൾ പിടിയിൽ

May 18, 2025
0

മൂന്നാർ: വിൽപ്പനക്ക് വീട്ടിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാൾ മൂന്നാർ പൊലീസിന്റെ പിടിയിലായി.മാങ്കുളം വേലിയാംപാറ സ്വദേശി മാത്യുവിനെയാണ് ജോസഫിനെയാണ് 13 ലിറ്റർ വിദേശമദ്യവുമായി പിടികൂടിയത്.സ്ഥിരമായി ഇയാൾ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നുവെന്ന പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം കണ്ടെടുത്തത്. മദ്യം വാങ്ങി സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് കൂടിയ വിലക്ക് ചില്ലറ വിൽപ്പന നടത്തുകയാണ് പ്രതിയുടെ രീതി.മൂന്നാർ എസ് ഐ അജേഷ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ്

Continue Reading
സഞ്ചാരികളാൽ നിറഞ്ഞ്​ ഇടുക്കി; ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ എ​ത്തി​യ​ത്​ 9,84,645 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ
Idukki Kerala Kerala Mex Kerala mx Top News
1 min read
73

സഞ്ചാരികളാൽ നിറഞ്ഞ്​ ഇടുക്കി; ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ എ​ത്തി​യ​ത്​ 9,84,645 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ൾ

May 18, 2025
0

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ലേ​ക്കൊ​ഴു​കി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ സ​ർ​വ​കാ​ല റെ​ക്കോ​ഡ്. ഈ ​വ​ര്‍ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് വി​ദേ​ശ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​റ്റ​വു​മ​ധി​കം വ​ര്‍ധി​ച്ച ജി​ല്ല എ​ന്ന സ​ര്‍വ​കാ​ല റെ​ക്കോ​ര്‍ഡാ​ണ്​ ജി​ല്ല സ്വ​ന്ത​മാ​ക്കി​യ​ത്. കോ​വി​ഡി​ന് ശേ​ഷം ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​തി​പ്പി​ന്​ ചു​ക്കാ​ന്‍ പി​ടി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് ഇ​ടു​ക്കി. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ മൂ​ന്നു​മാ​സം മാ​ത്രം 9,84,645 ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​കാ​ല​യ​ള​വി​നെ​ക്കാ​ളും 25 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍ധ​ന. കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷ​മു​ള്ള

Continue Reading
വ്യൂ പോയിന്റിൽ നിന്ന് കൊക്കയിൽ വീണ യുവാവിനെ രക്ഷിച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
100

വ്യൂ പോയിന്റിൽ നിന്ന് കൊക്കയിൽ വീണ യുവാവിനെ രക്ഷിച്ചു

May 17, 2025
0

ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ സുഹൃത്തുകൾക്കൊപ്പം വ്യൂ പോയന്റിലെത്തിയപ്പോൾ അപകടം ഉണ്ടായത്. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് കൊക്കയിലേക്ക് വീണത്.പാറയിൽതെന്നി ഏഴുപത് അടി താഴ്ചയിലേക്കാണ് സാംസൺ വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ ഉടൻ പൊലീസിനെയും ഫയർ ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴ ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading
ഉ​മ്മ​ത്തി​ന്‍ കാ​യ ക​ഴി​ച്ച വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം
Idukki Kerala Kerala Mex Kerala mx Top News
1 min read
125

ഉ​മ്മ​ത്തി​ന്‍ കാ​യ ക​ഴി​ച്ച വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം

May 14, 2025
0

അ​ടി​മാ​ലി: അ​ബ​ദ്ധ​ത്തി​ല്‍ ഉ​മ്മ​ത്തി​ന്‍ കാ​യ ക​ഴി​ച്ച വ​യോ​ധി​ക മ​രി​ച്ചു. അ​ടി​മാ​ലി ക​ല്ലാ​ര്‍ അ​റു​പ​താം​മൈ​ല്‍ പൊ​ട്ട​യ്ക്ക​ല്‍ പ​രേ​ത​നാ​യ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (89) ആ​ണ് മരണപ്പെട്ടത്. ‌ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടി​ല്‍​വ​ച്ച് അ​ബ​ദ്ധ​ത്തി​ല്‍ ഉ​മ്മ​ത്തി​ന്‍ കാ​യ ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
ഹൃദയാഘാതം ; ബൈക്കിൻ്റെ പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു
Idukki Kerala Kerala Mex Kerala mx Top News
0 min read
135

ഹൃദയാഘാതം ; ബൈക്കിൻ്റെ പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു

May 13, 2025
0

കട്ടപ്പന: വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചു വീണു. മേമ്മൂറിയിൽ അജോമോൻ (31) ആണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് തെറിച്ചുവീണതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെൻ്റിലേറ്ററിൽ തുടരുന്നു.

Continue Reading
ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Idukki Kerala Kerala Mex Kerala mx Top News
1 min read
78

ഇടുക്കിയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

May 12, 2025
0

ഇടുക്കി: ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഏലപ്പാറ ബിവറേജസ് ഔട്‌ലറ്റിന്‌ സമീപത്തെ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പീരുമേട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ഏലപ്പാറയില്‍ മത്സ്യവാപാരം നടത്തിവന്നിരുന്ന ആളാണ് ഷക്കീർ ഹുസൈൻ. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് കാറിന്റെ പിന്‍ സീറ്റില്‍

Continue Reading