ഉടുമ്പന്‍ചോലയില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ പരിശോധന
Idukki Kerala Kerala Mex Kerala mx Top News
0 min read
144

ഉടുമ്പന്‍ചോലയില്‍ ദേശീയ ദുരന്ത നിവാരണസേനയുടെ പരിശോധന

June 11, 2025
0

ഇടുക്കി : ഉടുമ്പന്‍ചോല താലൂക്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണസേന പരിശോധന നടത്തി. പന്നിയാറുകുട്ടി, ശ്രീനാരായണപുരം റിപ്പിള്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ് തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ സി.എം സുജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ഉടുമ്പന്‍ചോല തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. അപകട മേഖലകള്‍, മുന്നൊരുക്കങ്ങള്‍ എന്നിവ സംബന്ധിച്ച് സംഘം ചര്‍ച്ച നടത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ,വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരോടൊപ്പം വിവിധ മേഖലകള്‍ സേനാംഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍

Continue Reading
ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി
Idukki Kerala Kerala Mex Kerala mx Top News
0 min read
135

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി

June 11, 2025
0

ഇടുക്കി : ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് യാത്ര നിരോധനം ഏർപ്പെടുത്തിയത്. ആളുകൾ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ മുളകെട്ടി വഴി അടച്ചു. പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്.

Continue Reading
ക​ന​ത്ത നീ​രൊ​ഴു​ക്ക് ; ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ള ഡാ​മു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ തുറക്കും
Idukki Kerala Kerala Mex Kerala mx Top News
0 min read
121

ക​ന​ത്ത നീ​രൊ​ഴു​ക്ക് ; ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ള ഡാ​മു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ തുറക്കും

June 11, 2025
0

ഇ​ടു​ക്കി: ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ള ഡാ​മു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ രാ​വി​ലെ ഉ​യ​ർ​ത്തും. ക​ല്ലാ​ർ​കു​ട്ടി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് രാ​ത്രി ഒ​ന്നി​ന് ശേ​ഷം ക​ന​ത്ത നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പാം​ബ്ള​യി​ൽ 50 സെ​ന്‍റീ മീ​റ്റ​ർ, ക​ല്ലാ​ർ​കു​ട്ടി​യി​ൽ ഒ​രു അ​ടി എ​ന്ന രീ​തി​യി​ലാ​കും ഷ​ട്ട​ർ ഉ​യ​ർ​ത്തു​ക. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Continue Reading
കടുവ കു​ഴി​യി​ൽ​വീ​ണു ; മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ്
Idukki Kerala Kerala Mex Kerala mx Top News
1 min read
136

കടുവ കു​ഴി​യി​ൽ​വീ​ണു ; മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ്

June 8, 2025
0

തൊ​ടു​പു​ഴ : ഇ​ടു​ക്കി​യി​ൽ ക​ടു​വ കു​ഴി​യി​ൽ അകപ്പെട്ടു. മൈ​ലാ​ടും​പാ​റ​യ്ക്ക് സ​മീ​പം കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലെ കു​ഴി​യി​ലാ​ണ് ക​ടു​വ വീ​ണ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ക​ടു​വ​യെ മ​യ​ക്കു​വെ​ടി വ​ച്ചു പി​ടി​കൂ​ടാ​നു​ള്ള ശ്രമം തുടരുന്നു. നാ​യ​യെ വേ​ട്ട​യാ​ടു​ന്ന​തി​നി​ടെ​യി​ൽ കു​ഴി​യി​ൽ വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ
Idukki Kerala Kerala Mex Kerala mx Top News
0 min read
138

വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ

June 8, 2025
0

നെടുങ്കണ്ടം: ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് ഇന്നലെയാണ് യുവാവ് അപകടത്തിൽപ്പെട്ടത്. യുവാവിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് വെള്ളച്ചാട്ടത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബാക്കി മൂന്ന് പേരും ബഹളം വെച്ചതോടെ സമീപത്തുള്ള നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയിരുന്നു. തുടർന്ന്‌ യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച്

Continue Reading
മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Idukki Kerala Kerala Mex Kerala mx Top News
0 min read
116

മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

June 8, 2025
0

ഇ​ടു​ക്കി: ഉ​ടു​മ്പ​ന്‍​ചോ​ല​യി​ല്‍ മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മരണപ്പെട്ടു. എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ആ​ദ്യ​ന​ന്ദ​യാ​ണ് മ​രി​ച്ച​ത്. ഉ​ടു​മ്പ​ന്‍​ചോ​ല പ​ന​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ സ​ന്ദീ​പ്,സി​ത്താ​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​ദ്യ​ന​ന്ദ. ഇന്നലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. അ​മ്മ സി​ത്താ​ര കു​ഞ്ഞി​ന് പാ​ല് കൊ​ടു​ത്ത​ശേ​ഷം ഉ​റ​ക്കു​വാ​ന്‍ കി​ട​ത്തി, അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം കു​ട്ടി​ക്ക് അ​ന​ക്ക​മി​ല്ലാ​യെ​ന്ന് ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മരിച്ചു.

Continue Reading
കനാലിൽ കുളിക്കാനിറങ്ങി അപകടം ; 17കാരന്‍റെ മൃതദേഹം കണ്ടെത്തി
Idukki Kerala Kerala Mex Kerala mx Top News
0 min read
160

കനാലിൽ കുളിക്കാനിറങ്ങി അപകടം ; 17കാരന്‍റെ മൃതദേഹം കണ്ടെത്തി

June 6, 2025
0

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുമളി മന്നാക്കുടി സ്വദേശി അരിയാന്റെ മകൻ അർജുൻ്റെ (17)മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

Continue Reading
തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം ; പോലീസുകാരന് സസ്പെൻഷൻ
Idukki Kerala Kerala Mex Kerala mx Top News
0 min read
140

തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോകാൻ ശ്രമം ; പോലീസുകാരന് സസ്പെൻഷൻ

June 4, 2025
0

കട്ടപ്പന: തൊണ്ടിമുതലായ സ്‌പോര്‍ട്‌സ് സൈക്കിള്‍ കടത്തിക്കൊണ്ടുപോയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി കാളിയാര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയ്‌മോനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മെയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്. സിസിടിവി

Continue Reading
വൈദ്യുതി സുരക്ഷാ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി
Idukki Kerala Kerala Mex Kerala mx Top News
1 min read
139

വൈദ്യുതി സുരക്ഷാ മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

June 2, 2025
0

ഇടുക്കി : കാലവര്‍ഷത്തോടനുബന്ധിച്ച് വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കി.ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുകയോ, സര്‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുകയോ ചെയ്താല്‍ വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം. വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള

Continue Reading
ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണം
Idukki Kerala Kerala Mex Kerala mx Top News
1 min read
106

ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണം

June 2, 2025
0

ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​നയുടെ ​ആക്ര​മ​ണം. ബ്ലോ​ക്ക് ഒ​ന്പ​തി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന വീ​ടി​ന്‍റെ അ​ടു​ക്ക​ള ഷെ​ഡ് ത​ക​ർ​ത്തു. ഇ​ന്നു പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​യി​രു​ന്നു കൊമ്പനാനയു​ടെ ആ​ക്ര​മ​ണം. വ​ള​യം​ചാ​ലി​ലെ രാ​ജ​ൻ-​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഷെ​ഡാ​ണ് ത​ക​ർ​ത്ത​ത്. വീ​ടി​ന്‍റെ പി​ന്നി​ലെ പ്ലാ​വി​ൽ നി​ന്നു ച​ക്ക വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് ഫാ​മി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യ രാ​ജ​നും മ​ക​നും പു​റ​ത്തി​റ​ങ്ങി നോ​ക്കി​യ​ത്. ര​ണ്ടു പേ​രും അ​ടു​ക്ക​ള ഷെ​ഡ് വ​ഴി

Continue Reading