ധോണിയെ ബോളിവുഡ് താരമായി കാണാൻ ആഗ്രഹിച്ചു: ശിഖർ ധവാന്‍
Entertainment Kerala Kerala Mex Kerala mx Sports Top News
1 min read
162

ധോണിയെ ബോളിവുഡ് താരമായി കാണാൻ ആഗ്രഹിച്ചു: ശിഖർ ധവാന്‍

June 30, 2025
0

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ ആദ്യമായി കണ്ട രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. ധോണിയെ ആദ്യമായി കണ്ടയുടൻ ധോണിയെ ബോളിവുഡ് താരമായി കാണണമെന്നാണ് ശിഖർ ധവാൻ ആവശ്യപ്പെട്ടത്. ‘ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ’ എന്ന തന്റെ ഓർമ്മപുസ്തകത്തിലാണ് ധവാൻ ഇക്കാര്യം വിവരിച്ചത്.   2010 സമയത്ത് ഇന്ത്യയുടെ ഏകദിന ടീമിൽ താൻ എത്തിയപ്പോഴാണ് സഹതാരമായ ധോണിയോട്

Continue Reading
ധനുഷ് ചിത്രം ‘കുബേര’ –   തമിഴില്‍ നിരാശയെങ്കിലും തെലുങ്കില്‍ ഹിറ്റ്! 
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
60

ധനുഷ് ചിത്രം ‘കുബേര’ –  തമിഴില്‍ നിരാശയെങ്കിലും തെലുങ്കില്‍ ഹിറ്റ്! 

June 30, 2025
0

ധനുഷ് നായകനായി ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രമാണ് കുബേര. ജൂണ്‍ 20 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് അഞ്ച് ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളില്‍ ഒരു കൗതുകമുണ്ട്. ചിത്രത്തിന്‍റെ ഇന്ത്യയിലെ കളക്ഷനില്‍ ഭൂരിഭാഗവും

Continue Reading
മികച്ച ജനപിന്തുണയോടെ തീയേറ്ററുകളില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ നായകമായ ‘ദി പ്രൊട്ടക്ടര്‍’
Cinema Entertainment Kerala Kerala Mex Kerala mx Top News
1 min read
72

മികച്ച ജനപിന്തുണയോടെ തീയേറ്ററുകളില്‍ മുന്നേറി ഷൈന്‍ ടോം ചാക്കോ നായകമായ ‘ദി പ്രൊട്ടക്ടര്‍’

June 30, 2025
0

ഷൈന്‍ ടോം ചാക്കോ നായകനായെത്തിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടര്‍’. ചിത്രം മികച്ച ജനപിന്തുണയോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലെത്തിയ ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ഷൈന്‍ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്റെ ബാനറില്‍ റോബിന്‍സ് മാത്യു നിര്‍മിച്ച് ജി.എം. മനു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.   ചെറിയ വേഷങ്ങളില്‍നിന്ന് നായക നടനിലേക്ക് ചുവടുമാറ്റിയ ഷൈന്‍ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. പോലീസ് നായക വേഷത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഷൈന്‍.

Continue Reading
മുത്തശിയുമായുള്ള മുഖസാദൃശ്യം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍
Entertainment Kerala Kerala Mex Kerala mx Top News
0 min read
74

മുത്തശിയുമായുള്ള മുഖസാദൃശ്യം പങ്കുവെച്ച് വിസ്മയ മോഹന്‍ലാല്‍

June 28, 2025
0

മോഹൻലാലിന്റെ മകൾ വിസ്മയ തനിക്ക് മുത്തശ്ശി ശാന്തകുമാരിയുമായുള്ള മുഖസാദൃശ്യത്തെ പറ്റി ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചു. മുഖത്തൊരു കണ്ണട വെച്ച്, തലമുടി പിന്നിലേക്ക് ചുരുട്ടിക്കെട്ടിവെച്ച ചിത്രത്തിനൊപ്പമാണ് വിസ്മയ സാദൃശ്യത്തെ കുറിച്ച് പറയുന്നത്. ‘ഈ കണ്ണട എന്നെ എന്റെ മുത്തശ്ശിയെപ്പോലെയാക്കുന്നു’ എന്നാണ് സെല്‍ഫി ചിത്രത്തിനൊപ്പം വിസ്മയ കുറിച്ചത്. മുത്തശ്ശിയെപ്പോലെ മാത്രമല്ല, അമ്മ സുചിത്രയുടെ ഛായയും ഈ ചിത്രത്തില്‍ തോന്നുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നു. എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം

Continue Reading
നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി
Entertainment Kerala Kerala Mex Kerala mx Top News
0 min read
126

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി

June 27, 2025
0

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഫോട്ടോഗ്രാഫർ സജീവൻ നായരാണ് പൊലീസിൽ പരാതി നൽകിയത്. ജയസൂര്യയുടെ കൂടെ വന്നയാളുകൾ കയ്യേറ്റം ചെയ്‍തു എന്നാണ് പരാതി. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അക്കര കൊട്ടിയൂരിലാണ് കയ്യേറ്റം ഉണ്ടായത്. ദേവസ്വം ബോർഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താൽക്കാലികമായി ഏർപ്പാടാക്കിയ ആളാണ് സജീവൻ

Continue Reading
സൈബറിടങ്ങളിൽ വൈറലായി ജസ്ന സലീമും ദാസേട്ടൻ കോഴിക്കോടും ചേർന്നുള്ള ഡാൻസ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
123

സൈബറിടങ്ങളിൽ വൈറലായി ജസ്ന സലീമും ദാസേട്ടൻ കോഴിക്കോടും ചേർന്നുള്ള ഡാൻസ്

June 27, 2025
0

‘തങ്കമണി’, ‘കുണ്ടന്നൂരിലെ കുത്സിതലഹള’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഷൺമുഖദാസ്, ദാസേട്ടൻ കോഴിക്കോട് എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ചാണ് ജസ്ന സലീം സൈബറിടങ്ങളിൽ താരമായത്. ഇപ്പോഴിതാ, ഇരുവരും ഒരുമിച്ചുള്ള ഒരു ഡാൻസ് വീഡിയോയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ‘പന്തയക്കോഴി’യിലെ ‘സുന്ദരിയെ’ എന്ന ഗാനത്തിനൊപ്പമാണ് ജസ്നയും ദാസേട്ടൻ കോഴിക്കോടും നൃത്തം ചെയ്യുന്നത്. വളരെ ചെറിയ സമയംകൊണ്ടുതന്നെ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തു. ‘രണ്ടാളും പൊളിക്കുവാണല്ലോ’ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നരേൻ

Continue Reading
കിടിലൻ ലുക്കിൽ രേണു സുധിയു‌ടെ പുതിയ വീഡിയോ
Entertainment Kerala Kerala Mex Kerala mx Top News
0 min read
67

കിടിലൻ ലുക്കിൽ രേണു സുധിയു‌ടെ പുതിയ വീഡിയോ

June 26, 2025
0

വിമർശകർക്ക് മറുപടിയായി രേണു സുധിയുടെ പുതിയ വീഡിയോ എത്തി. എലഗന്റ് ലുക്കിലുള്ള തന്റെ പുതിയ മേക്കോവർ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിമർശകർ എത്തി. എന്നാൽ, വിമർശകർക്ക് രൂക്ഷമായ ഭാഷയിൽ തന്നെ താരം മറുപടി നൽകുന്നുണ്ട്. ചുവപ്പ് ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പും സ്കേർട്ടും ധരിച്ചാണ് പുതിയ വീഡിയോയിൽ രേണു പ്രത്യക്ഷപ്പെടുന്നത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഹെവി ആക്സസറീസും ധരിച്ച മനോഹരമായ വിഡിയോയാണ് രേണു പങ്കുവച്ചത്. വെള്ളയും പച്ചയും കല്ലുകൾ പതിച്ച

Continue Reading
ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ‘ദൃശ്യം 3’ അപ്ഡേറ്റുമായി മോഹന്‍ലാലും ജീത്തുവും
Entertainment Kerala Kerala Mex Kerala mx Top News
1 min read
42

ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ‘ദൃശ്യം 3’ അപ്ഡേറ്റുമായി മോഹന്‍ലാലും ജീത്തുവും

June 21, 2025
0

ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലേയ്ക്കും മൊഴിമാറ്റം നടത്തി പ്രദര്‍ശനത്തിന് എത്തിയ ദൃശ്യം ആ ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക് ഒരു രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന അപ്ഡേറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച

Continue Reading
ഷൈനി​ന്റെ വാക്കുകൾ പങ്കുവച്ച് നടൻ റോണി ഡേവിഡ് രാജ്
Entertainment Kerala Kerala Mex Kerala mx Top News
0 min read
150

ഷൈനി​ന്റെ വാക്കുകൾ പങ്കുവച്ച് നടൻ റോണി ഡേവിഡ് രാജ്

June 12, 2025
0

തൃശൂര്‍: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി ചാക്കോയുടെ വേര്‍പാടിൽ ആദരാഞ്ജലികൾ അര്‍പ്പിക്കാൻ സിനിമാരംഗത്ത് നിന്ന് നിരവധി പേരാണ് തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിയത്. തമിഴ്നാട് സേലത്തു വച്ചുണ്ടായ അപകടത്തിൽ മരിച്ച ചാക്കോയുടെ സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ചയാണ് നടന്നത്. ചടങ്ങിനെത്തിയ നടൻ റോണി ഡേവിഡ് രാജിനോട് ഷൈൻ പറഞ്ഞ വാക്കുകൾ പങ്കുവയ്ക്കുകയാണ് നടൻ. “മിനിയാന്ന് രാത്രി ഞാൻ ആശുപത്രിയിൽ പോയി ഷൈനിനെ കണ്ടിരുന്നു. ഷൈനിന്‍റെ ഇടതുകൈയുടെ എല്ല് ഒടിഞ്ഞിരിക്കുകയാണ്. കടുത്ത വേദനയുണ്ട്

Continue Reading
രാം ചരൺ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചു
Entertainment Kerala Kerala Mex Kerala mx National Top News
1 min read
149

രാം ചരൺ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചു

June 12, 2025
0

നടൻ രാം ചരൺ നിർമിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് വൻ അപകടം. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അസിസ്റ്റന്റ് ക്യാമറാമാനും മറ്റ് ചില ക്രൂ അംഗങ്ങൾക്കും ഗുരുതരമായ പരിക്കേറ്റതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തിൽ മുങ്ങിയ സിനിമാ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിനിമയുടെ സെറ്റുകളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വീഡിയോയിൽ കാണാം.

Continue Reading