കണ്‍സ്യൂമര്‍ഫെഡ് ഈസ്റ്റര്‍ വിപണി ഏപ്രില്‍ 21 വരെ
Easter 2025 Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
125

കണ്‍സ്യൂമര്‍ഫെഡ് ഈസ്റ്റര്‍ വിപണി ഏപ്രില്‍ 21 വരെ

April 17, 2025
0

പത്തനംതിട്ട : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഈസ്റ്റര്‍ വിപണി ഉദ്ഘാടനം പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അജയകുമാര്‍ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വി എസ് ലളിതാബികാദേവി ആദ്യ വില്‍പന നിര്‍വഹിച്ചു. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഏപ്രില്‍ 21 വരെ സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

Continue Reading
ഈസ്റ്റർ മുട്ടകൾക്ക് പിന്നിലെ കഥ എന്താണ്? അറിയാം ചരിത്രം
Easter 2025 Kerala Kerala Mex Kerala mx Top News
1 min read
173

ഈസ്റ്റർ മുട്ടകൾക്ക് പിന്നിലെ കഥ എന്താണ്? അറിയാം ചരിത്രം

April 17, 2025
0

യേശുനാഥൻ കുരിശിൽ നിന്ന് ഉയർത്തെഴുന്നേറ്റതിൻറെ ഓർമപുതുക്കിയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. ഈസ്റ്റർ സമയമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും. പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. നമ്മുടെ സുഹൃത്തുക്കൾക്കും, അയൽവാസികൾക്കുമെല്ലാം നാം ഈസ്റ്റർ മുട്ടകൾ സമ്മാനിക്കാറുണ്ട്. എന്നാൽ ഇതിന് പിന്നിലെ അർത്ഥമോ,

Continue Reading
നല്ല പൂ പോലത്തെ പാലപ്പം; ഈസ്റ്ററിന് പരീക്ഷിക്കാം ഈ കിടിലൻ റെസിപ്പി
Easter 2025 Kerala Kerala Mex Kerala mx Top News
1 min read
126

നല്ല പൂ പോലത്തെ പാലപ്പം; ഈസ്റ്ററിന് പരീക്ഷിക്കാം ഈ കിടിലൻ റെസിപ്പി

April 17, 2025
0

ക്രിസ്തീയർക്ക് ഈസ്റ്റര്‍ വിഭവത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് അപ്പം. സ്വാദിഷ്ടമായ പാലപ്പം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. അപ്പത്തിനു വേണ്ട കൂട്ടുകള്‍ പച്ചരി – 3 കപ്പ് യീസ്റ്റ് – 1 ടീസ്പൂണ്‍ തേങ്ങ ചിരവിയത് – 1/2 മുറി തേങ്ങാപ്പാല്‍ – 1 കപ്പ് ചോറ് – 3 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ ഉപ്പു – ആവശ്യത്തിനു ഉണ്ടാകുന്ന വിധം East Coast Daily

Continue Reading