ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട; അന്വേഷണം സിനിമ മേഖലയിലേക്കും
Cinema Crime Kerala Kerala Mex Kerala mx Top News
1 min read
145

ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട; അന്വേഷണം സിനിമ മേഖലയിലേക്കും

June 19, 2025
0

ആലപ്പുഴയിലെ ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. പ്രതികളുമായി ഇവര്‍ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്‌സൈസ് അറിയിച്ചു. കൂടുതല്‍ കണ്ണികള്‍ക്കായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് എക്‌സൈസ് സംഘം. വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് ഇന്നലെ

Continue Reading
വെള്ളറട പ്രിയംവദ കൊലക്കേസ്; വിവരം പുറത്തറിയിച്ച വയോധികക്ക് നേരെ വധഭീഷണി
Crime Kerala Kerala Mex Kerala mx Top News
0 min read
133

വെള്ളറട പ്രിയംവദ കൊലക്കേസ്; വിവരം പുറത്തറിയിച്ച വയോധികക്ക് നേരെ വധഭീഷണി

June 18, 2025
0

തിരുവനന്തപുരം: വെള്ളറട പ്രിയംവദ കൊലപാതകത്തിൽ വിവരം പുറത്തറിയിച്ച വയോധികക്ക് നേരെ വധഭീഷണി. പ്രതിയായ വിനോദിന്റെ ഭാര്യാമാതാവ് സരസ്വതിക്ക് നേരെയാണ് വധഭീഷണി ഉണ്ടായത്. കൊല്ലപ്പെട്ട പ്രിയംവദയുടെ മരുമകൻ കണ്ണനെന്ന ജിതിനാണ് ഇന്നലെ അർധരാത്രിയിൽ അക്രമം നടത്തി വധഭീഷണി ഉയർത്തിയത്. സരസ്വതിയുടെ വീടിൻ്റെ മതിൽ തകർത്തു. തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും സരസ്വതി വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സരസ്വതിയുമായി വഴിതർക്കം നിലനിന്നിരുന്നു എന്ന് പ്രിയംവദ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം മകൾ രേഷ്മ

Continue Reading
മലപ്പുറത്ത്  ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; കുട്ടിയെ വാങ്ങിയവരുള്‍പ്പെടെ പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
129

മലപ്പുറത്ത് ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; കുട്ടിയെ വാങ്ങിയവരുള്‍പ്പെടെ പിടിയില്‍

June 17, 2025
0

മലപ്പുറം: തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. അതേസമയം, പാലക്കാട് കുടുംബവഴക്കിനെ തുടർന്ന് ഭര്‍തൃപിതാവിനെ യുവതി വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണ്ണാര്‍ക്കാട്

Continue Reading
വീ​ട്ടി​ൽ​ നി​ന്ന് 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേസ്; പ്ര​തി അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx Top News
0 min read
119

വീ​ട്ടി​ൽ​ നി​ന്ന് 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേസ്; പ്ര​തി അ​റ​സ്റ്റി​ൽ

June 17, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: ഇ​രു​നി​ല വീ​ട്ടി​ൽ​നി​ന്ന് 11 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പൊ​ലീ​സ് ലോ​ഡ്ജി​ൽ​നി​ന്ന് പി​ടി​കൂ​ടി. പ്ര​തി​യെ ഹോ​സ്ദു​ർ​ഗ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ബാ​ര​മു​ക്കു​ന്നോ​ത്തെ മു​നീ​റി​നെ​യാ​ണ് (31) അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ൽ​നി​ന്ന് മേ​ൽ​പ​റ​മ്പ പൊ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ഹോ​ദ​ര​ൻ സ​മീ​റി​നെ മം​ഗ​ലാ​പു​രം ലോ​ഡ്ജി​ൽ​നി​ന്ന് നേ​ര​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഏ​പ്രി​ൽ 26നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വീ​ട്ടി​ലെ മു​ക​ൾ നി​ല​യി​ലെ

Continue Reading
മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
171

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ

June 16, 2025
0

പറവൂർ: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ. പതിനൊന്ന് നൈട്രോസെപ്പം ഗുളികകളും മൂന്ന് കഞ്ചാവ് ബീഡികളും എക്സൈസ് പിടികൂടി. സംഭവത്തിൽ മന്നം പാറപ്പുറം പനച്ചിക്കൽ വീട്ടിൽ നൗഷാദിനെ (ഇട്ടി നൗഷാദ് – 39) എക്സൈസ് അറസ്റ്റ് ചെയ്‌തു. നൗഷാദ് നിരവധി എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍
Crime Kerala Kerala Mex Kerala mx Top News
0 min read
131

ലോഡ്ജില്‍ നിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

June 16, 2025
0

ലോഡ്ജില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം ഭാഗത്തെ ഒരു ലോഡ്ജിൽ നിന്നുമാണ് മൺവിള സ്വദേശി അനന്തു (29), ചടയമംഗലം സ്വദേശി ആര്യ (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ കണ്ടെത്തി. തുമ്പ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും രണ്ട് ദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Continue Reading
പ്രി​യം​വ​ദ കൊലക്കേസ് ; പ്ര​തി വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍
Crime Kerala Kerala Mex Kerala mx Top News
1 min read
138

പ്രി​യം​വ​ദ കൊലക്കേസ് ; പ്ര​തി വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍

June 16, 2025
0

തി​രു​വ​ന​ന്ത​പു​രം: പ​ന​ച്ചി​മൂ​ട് മാ​വു​വി​ള സ്വ​ദേ​ശി പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി വി​നോ​ദി​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ന്തോ​ഷ് അ​റ​സ്റ്റി​ല്‍. തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​ണ് ഇയാളെ പോലീസ് അ​റ​സ്റ്റ് ചെയ്‌തത്‌. ഞാ​യ​റാ​ഴ്ച മു​ത​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തിയത്. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ടു​ന്ന സ​മ​യ​ത്ത് വി​നോ​ദി​നൊ​പ്പം സ​ന്തോ​ഷും ഉ​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച മു​റി വൃ​ത്തി​യാ​ക്കാ​ന്‍ സ​ന്തോ​ഷും വി​നോ​ദി​നെ സ​ഹാ​യി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. പ്രി​യം​വ​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Continue Reading
എറണാംകുളത്ത്‌ 37 കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
116

എറണാംകുളത്ത്‌ 37 കിലോ കഞ്ചാവുമായി യുവതികള്‍ പിടിയിൽ

June 16, 2025
0

കൊച്ചി : എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. മൂന്ന് ട്രോളിബാ​ഗിലായി ഒളിപ്പിച്ച 37.498 കിലോ കഞ്ചാവുമായി രണ്ട്‌ ബംഗാളി യുവതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബം​ഗാൾ സ്വദേശികളായ ബി ബി അനിത ഖാത്തൂൻ ബീവി (30), സോണിയ സുൽത്താന (21) എന്നിവരാണ് പിടിയിലായത്. ഞായർ രാവിലെ ഐലൻഡ്‌ എക്സ്പ്രസിൽ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ യുവതികൾ ഏറെനേരമായി സ്റ്റേഷനിലിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് സംശയംതോന്നി ചോദ്യംചെയ്യുകയായിരുന്നു. പരുങ്ങലിലായതോടെ പൊലീസ്

Continue Reading
വെള്ളറട പ്രിയംവദ കൊലപാതകം ; പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി
Crime Kerala Kerala Mex Kerala mx Top News
0 min read
119

വെള്ളറട പ്രിയംവദ കൊലപാതകം ; പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി

June 16, 2025
0

തിരുവനന്തപുരം : വെള്ളറടയില്‍ സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പ്രതികളെ തെളിവെടുപ്പിന് ഹാജരാക്കി. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് അയൽക്കാരനായ വിനോദ് കൊലപ്പെടുത്തിയത്. മൃതദേഹം ഒളിപ്പിക്കാൻ പ്രതിയെ സഹായിച്ച സഹോദരൻ സന്തോഷിനെയും പോലീസ് കസ്റ്റ‍ഡിയിലെടുത്തു. പ്രതി വെളിപ്പെടുത്തിയ പ്രകാരം അയാളുടെ ഭാര്യാമാതാവിന്റെ പുരയിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. ജൂൺ 12 നാണ് പ്രിയംവദയെ കാണാനില്ലെന്ന് പരാതിയിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. 

Continue Reading
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
133

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

June 15, 2025
0

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ.ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ , അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. മുർഷിദാബാദിൽ നിന്ന് എത്തിയ ഇവർ മൂന്ന് ട്രോളി ബാഗിലായിരുന്നു കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടി ഐലൻഡ് സ്‌പ്രെസിലാണ് ഇവർ എറണാകുളത്ത് എത്തിയത്. പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് വാങ്ങാനായി ആളുകൾ വരുന്നത് കാത്തിരിക്കുമ്പോഴാണ് ഇവരെ പിടികൂടുന്നത്. പിന്നീട് സംശയം തോന്നി ആർപിഎഫ്,

Continue Reading