ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങി ശുഭാംശു ശുക്ല; യാത്ര ഡ്രാഗണ്‍ സീരിസ് പേടകത്തിൽ

April 4, 2025
0

വാഷിങ്ടൺ: ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസം ഉണ്ടാകുമെന്ന് നാസ അറിയിച്ചു. ആദ്യമായാണ്

‘അസ്രേല്‍’, എമ്പുരാനിലെ അടുത്ത ഗാനമെത്തി

April 4, 2025
0

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിലെ ‘അസ്രേല്‍’ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന

അജിത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

April 3, 2025
0

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ഇപ്പോഴിതാ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് ശ്രീ

ലാലേട്ടൻ ഉടൻ സിനിമ കാണും; ‘തുടരും’ പ്രേക്ഷകർക്ക് വിട്ട് നൽകുന്നുവെന്ന് എം. രഞ്ജിത്ത്

April 3, 2025
0

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ

മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ

April 3, 2025
0

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ്

അല്ലു അർജുൻ ചിത്രം ആര്യ 2 റി റിലീസിന് ഒരുങ്ങുന്നു

April 3, 2025
0

തെലുങ്ക് മണ്ണിൽ നിന്നും എത്തി കേരളത്തിന്റെ മല്ലു അർജുനായി മാറിയ സൂപ്പർ താരമാണ് അല്ലു അർജുൻ. 2004ൽ റിലീസ് ചെയ്ത ആര്യ

“കനവായ് നീ വന്നു”; ‘ഹിറ്റ് 3’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

April 3, 2025
0

നാനി നായകനായി എത്തുന്ന ചിത്രമാണ് ‘ഹിറ്റ് 3’. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. “കനവായ് നീ വന്നു” എന്ന വരികളോടെ

ധ്യാൻ ശ്രീനിവാസന്റെ ‘ജയിലര്‍’ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

April 3, 2025
0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസിന് എത്തിയത്. ഒന്നര വര്‍ഷത്തിന് ശേഷം

സർപ്പത്തിന്‍റെ പ്രതികാര കഥയുമായി ‘ഫണി’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

April 3, 2025
0

സംവിധായകൻ ഡോ. വി. എൻ. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ സംവിധായകൻ കെ. രാഘവേന്ദ്ര റാവുവാണ്

ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ​ത് ദി​ലീ​പ് ; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​ള്‍​സ​ര്‍ സു​നി

April 3, 2025
0

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി. ന​ടി​യെ ആ​ക്ര​മി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍