രജനികാന്ത് കേരളത്തിൽ, ജയിലര്‍ 2 വിന്റെ ചിത്രീകരണം പാലക്കാട്‌

April 11, 2025
0

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂര്‍ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം

ഈ പ്രായത്തിലും ഐശ്വര്യാ റായ് സുന്ദരിയായിരിക്കുന്നതിന്റെ കാരണമിതാണ്…

April 10, 2025
0

മുൻ ലോകസുന്ദരിയും നടിയുമായ ഐശ്വര്യാ റായിക്ക് ആരാധകരേറെയാണ്. ഐശ്വര്യയുമായി സംബന്ധിച്ച എന്ത് വർത്തകളാണെങ്കിലും തന്നെ അത് സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.

ആളുകൾ പറയുന്നത് ഇത് ഷാരൂഖിന്റെ പാട്ടെന്നാണ്: പരിഭവം പറഞ്ഞ് ഗായകൻ അഭിജിത്

April 10, 2025
0

ബോളിവുഡിൽ ഷാരൂഖ് ഖാന്റെ ശബ്ദം എന്നറിയപ്പെട്ട ​ഗായകനാണ് അഭിജിത് ഭട്ടാചാര്യ. ഒരുകാലത്ത് ഷാരൂഖ് ഖാനുവേണ്ടി സ്ഥിരം ​ഗാനങ്ങളാലപിക്കുകയും അവയൊക്കെ ഹിറ്റുകളുമാക്കിയ ​ഗായകനാണ്

ദൃശ്യം താരതമ്യം തുടരും സിനിമയ്ക്ക് ദോഷം ചെയ്യും; ലാലേട്ടന്‍ പറഞ്ഞതിനെ അങ്ങനെ വ്യാഖ്യാനിക്കരുതെന്ന് തരുൺ മൂര്‍ത്തി

April 10, 2025
0

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം

നെറ്റ്ഫ്ലിക്സിലൂടെ നേട്ടം കൊയ്ത് റോഷന്‍ ആന്‍ഡ്രൂസിന്റെ ദേവ

April 10, 2025
0

റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ദേവ. ഷാഹിദ് കപൂര്‍ നായകനായ ചി ത്രം ജനുവരി 31 നാണ് തിയറ്ററുകളില്‍ എത്തിയത്.

മഞ്ജു വാര്യരെ മേക്കപ്പ് ചെയ്തത് സെലിബ്രിറ്റി ആണെന്നറിയാതെയെന്ന് ജാൻമണി

April 10, 2025
0

എല്ലാവർക്കും സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻമണി ദാസ്. മലയാളികൾക്ക് ജാൻമണി പരിചിതയായി തുടങ്ങിയത് ബിഗ്ബോസിൽ വന്നതിനു ശേഷമാണ്. എന്തും തുറന്നു

മനുസ്വരാജ് ചിത്രം പടക്കളത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

April 10, 2025
0

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന

ബ​ഹ്റൈ​നി​ലെ ആ​ദ്യ ആ​ന്തോ​ള​ജി സി​നി​മ​യാ​യ ഷെ​ൽ​ട്ട​ർ ഇ​ന്ന് റി​ലീ​സി​നെ​ത്തും

April 10, 2025
0

ബ​ഹ്റൈ​നി​ലെ ആ​ദ്യ ആ​ന്തോ​ള​ജി സി​നി​മ​യാ​യ ഷെ​ൽ​ട്ട​ർ ഇ​ന്ന് റി​ലീ​സി​നെ​ത്തും. പൂ​ർ​ണ​മാ​യും ബ​ഹ്റൈ​നി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ ദാ​നാ മാ​ളി​ലു​ള്ള എ​പി​ക്സ് സി​നി​മാ​സി​ലാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക.ബ​ഹ്റൈ​ൻ

സോജൻ ജോസഫിൻ്റെ ‘ഏയ്ഞ്ചൽ നമ്പർ 16’ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് നിർവ്വഹിച്ച് ദുൽഖർ സൽമാൻ

April 10, 2025
0

സോജൻ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എയ്ഞ്ചൽ നമ്പർ 16. പതിനാറാമത്തെ മാലാഖ എന്ന് അർത്ഥം വരുന്ന ഈ ചിത്രത്തിന്‍റെ

ഇന്ദ്രജിത്തും അനശ്വരയും പ്രധാനവേഷത്തിൽ;’മിസ്റ്റർ ആന്‍ഡ് മിസ്സിസ് ബാച്ച്ലർ’ മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തും

April 10, 2025
0

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻ്റ് മിസിസ് ബാച്ച്‍ലര്‍’ എന്ന ചിത്രം റിലീസ് ചെയ്യുന്നു. ചിത്രം മെയ് ഒൻപതിന് തിയറ്ററുകളിൽ